Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി-പുടിന്‍ ഉഭയകക്ഷിചര്‍ച്ചയ്‌ക്ക് പോകുന്ന കാര്‍ യാത്ര പങ്കുവെച്ച് മോദി, പുടിനോടുള്ള സംഭാഷണം ഉള്‍ക്കാഴ്ച പകരുന്ന യാത്രയെന്ന് മോദി

മോദി-പുടിന്‍ ഉഭയകക്ഷിചര്‍ച്ചയ്‌ക്ക് പോകുന്ന കാര്‍ യാത്ര പങ്കുവെച്ച് മോദി, പുടിനോടുള്ള സംഭാഷണം ഉള്‍ക്കാഴ്ച പകരുന്ന യാത്രയെന്ന് മോദി ബെയ് ജിംഗ്:എസ് സിഒ ഉച്ചകോടിക്ക് ശേഷം റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി ഉഭയകക്ഷിചര്‍ച്ചയ്‌ക്കായി കാറില്‍ പോകുന്ന ചിത്രം പങ്കുവെച്ച് മോദി. പുടിനൊപ്പമുള്ള യാത്രയും സംഭാഷണങ്ങലും അര്‍ത്ഥവത്തും ഉള്‍ക്ാഴ്ചകള്‍ പകരുന്നതുമാണെന്നും മോദി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറ‌ഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 08:23 pm IST
inIndia, World
എസ് സിഒ ഉച്ചകോടിക്ക് ശേഷം മോദിയും പുടിനും ഉഭയകക്ഷിചര്‍ച്ചയ്ക്ക് കാറില്‍ ഒന്നിച്ച് പോകുന്ന ചിത്രം. മോദി പങ്കുവെച്ചതാണ് ഈ ചിത്രം.

എസ് സിഒ ഉച്ചകോടിക്ക് ശേഷം മോദിയും പുടിനും ഉഭയകക്ഷിചര്‍ച്ചയ്ക്ക് കാറില്‍ ഒന്നിച്ച് പോകുന്ന ചിത്രം. മോദി പങ്കുവെച്ചതാണ് ഈ ചിത്രം.

ബെയ്ജിംഗ് : മോദി-പുടിന്‍ ഉഭയകക്ഷിചര്‍ച്ചയ്‌ക്ക് പോകുന്ന കാര്‍ യാത്ര പങ്കുവെച്ച് മോദി, പുടിനോടുള്ള സംഭാഷണം ഉള്‍ക്കാഴ്ച പകരുന്ന യാത്രയെന്ന് മോദി
ബെയ് ജിംഗ്:എസ് സിഒ ഉച്ചകോടിക്ക് ശേഷം റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി ഉഭയകക്ഷിചര്‍ച്ച നടത്തുന്ന സ്ഥലത്തേക്ക് കാറില്‍ പോകുന്ന ചിത്രം പങ്കുവെച്ച് മോദി. പുടിനൊപ്പമുള്ള യാത്രയും സംഭാഷണങ്ങലും അര്‍ത്ഥവത്തും ഉള്‍ക്ാഴ്ചകള്‍ പകരുന്നതുമാണെന്നും മോദി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറ‌ഞ്ഞു.

വലിയൊരു തീരുമാനമാണ് മോദി എടുത്തത്. ട്രംപിന്റെ 50 ശതമാനം താരിഫ് ഏറ്റുവാങ്ങിയിട്ടും റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുമെന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത മോദി ഇന്ന് ലോകമാകെ അറിയപ്പെടുന്ന നേതാവാണ്. അമേരിക്കയുടെ പിഴച്ചുങ്കത്തിന് അല്‍പം പോലും പ്രാധാന്യം നല്‍കാതെ തള്ളിക്കളഞ്ഞ് ചൈന സന്ദര്‍ശിക്കുകയും ഷീ ജിന്‍പിങ്ങിനോടും വ്ളാഡിമിര്‍ പുടിനോടും ഒപ്പം ചര്‍ച്ച നടത്തിയ മോദി.

ചൈനയില്‍ നടന്ന എസ് സിഒ ഉച്ചകോടിയില്‍ മോദിയും പുടിനും തമ്മിലുള്ള സൗഹൃദത്തിന്റെയും ഊഷ്മളബന്ധത്തിന്റെയും ഒട്ടേറെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തിയിരുന്നു. തോളില്‍ കയ്യിട്ടും കൈകോര്‍ക്കും നീങ്ങുന്ന മോദിയും പുടിനും. തമാശപറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിക്കുന്ന മോദിയും പുടിനും….ഇവിടെ, ഉച്ചകോടിയുടെ പല സന്ദര്‍ഭത്തിലും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫെല്ലാം വെറും നോക്കുകുത്തിയാവുകയായിരുന്നു. മാത്രമല്ല, പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുന്ന പ്രമേയം എസ് സിഒ ഉച്ചകോടിയില്‍ പാസാക്കിയെടുക്കാന്‍ മോദിക്ക് സാധിച്ചു എന്നത് ചില്ലറ നേട്ടമല്ല. പാകിസ്ഥാന്‍ പ്രധാനമന്ത്രികൂടി പങ്കെടുത്ത വേദിയിലാണ് അതിര്‍ത്തിക്ക് അപ്പുറത്തുനിന്നുള്ള ഭീകരവാദത്തെയും പഹല്‍ ഗാം ഭീകരാക്രമണത്തെയും യോഗം അപലപിച്ചത്. ഇതിന് മോദിക്ക് സഹായകരമായത് പുടിനുമായുള്ള സൗഹൃതം തന്നെയാണ്.

മോദി ഈ ഉച്ചകോടിക്ക് പുറപ്പെടുംമുന്‍പ് പുടിനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ സമാധാനചര്‍ച്ച നടത്തണമെന്ന് മോദിയോട് ആവശ്യപ്പെട്ടത് മറ്റാരുമല്ല, സാക്ഷാന്‍ ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയാണ്. എന്തായാലും മോദിയുടെയും പുടിന്റെയും ചര്‍ച്ചയുടെ ഫലം കാത്തിരിക്കുകയാണ് ലോകം. ട്രംപ് കൊണ്ടുവരുന്ന സമാധാനം നോബല്‍ സമ്മാനം നേടാനുള്ള കണ്‍കെട്ട് വിദ്യയാണ്. പക്ഷെ മോദിയിലൂടെ , യഥാര്‍ത്ഥ ലോകസമാധാനം കൈവരുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

Tags: Modi Xi PutinIndia RussiaIndia ChinaSCO meetingSCO summitPahalgam attackModi PutinTerrorism across the border
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

India

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.