Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി മുഖ്യമന്ത്രിയുടെ വീട്ടില്‍ അടിപൊളി ഓണാഘോഷം; മാറ്റുക്കൂട്ടി പൂക്കളവും തിരുവാതിരക്കളിയും പഞ്ചവാദ്യവും സദ്യയുമെല്ലാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 12:48 pm IST
inIndia

ന്യൂദല്‍ഹി: ജനം സൗഹൃദവേദിക്കൊപ്പം ഓണം ആഘോഷിച്ച് ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്. പൂക്കളവും തിരുവാതിരക്കളിയും പഞ്ചവാദ്യവും സദ്യയുമെല്ലാം ആഘോഷത്തിന്റെ മാറ്റുക്കൂട്ടി. തിരുവാതിരക്കളിക്കാര്‍ക്കൊപ്പം ചുവടുകള്‍വെച്ച മുഖ്യമന്ത്രി രേഖ ഗുപ്ത വടംവലിയിലും പങ്കുചേര്‍ന്നു.

ഓണം കേരളത്തില്‍ മാത്രമല്ല, രാജ്യം മുഴുവനും ലോകം മുഴുവനും ആഘോഷിക്കുകയാണെന്ന് രേഖ ഗുപ്ത അഭിപ്രായപ്പെട്ടു. സംസ്‌കാരങ്ങളുടെയും പാരമ്പര്യത്തിന്റെയും സംഗമകേന്ദ്രമാണ് ദല്‍ഹി. എല്ലാ ഉത്സവങ്ങളെയും ഈ നഗരം ഊഷ്മളതയോടും സന്തോഷത്തോടും കൂടി സ്വീകരിക്കുന്നു. ദല്‍ഹിയെ അവരുടെ വീടായി കാണുന്ന ഏകദേശം 10 ലക്ഷത്തിലധികം മലയാളി സഹോദരീ സഹോദരന്മാരുണ്ട്. അവരെല്ലാം ഒരു കുടുംബമായി നിലകൊള്ളുന്നു. ദല്‍ഹിയുടെ വികസനയാത്രയില്‍ ഒരു കുടുംബമായി പങ്കുചേരാമെന്നും അവര്‍ പറഞ്ഞു.

ഓണം എല്ലാ വീടുകളിലും സന്തോഷവും ഉത്സാഹവും നിറയ്‌ക്കട്ടെ. കേരളത്തിലെ കുടുംബങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും ദല്‍ഹി ഒപ്പമുണ്ട്. എല്ലാ മലയാളികള്‍ക്കും ദല്‍ഹി ഓണാശംസ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഓണക്കോടിയും ആറന്മുളക്കണ്ണാടിയും മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

ജനം ടിവി എക്സിക്യുട്ടീവ് ചെയര്‍മാന്‍ ജി. സുരേഷ് കുമാര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സജീവന്‍ പറപറമ്പില്‍, എംഡി ചെങ്കല്‍ രാജശേഖരന്‍ നായര്‍, ജനം ടിവി മെന്റര്‍ എ. ജയകുമാര്‍, ഡയറക്ടര്‍ കെ.ടി. കൃഷ്ണകുമാര്‍, ജനം സൗഹൃദവേദി ദല്‍ഹി പ്രസിഡന്റ് എം.ഡി. ജയപ്രകാശ്, സെക്രട്ടറി ജി. ശ്രീദത്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Onam celebrationsMalayalisDelhi Chief Minister's house
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

Kerala

മലയാളികളില്‍ നിന്ന് 20 ലക്ഷം തട്ടിയ കേസ്; കർണാടക സിഐഡി ഇൻസ്പെക്‌ടര്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Kerala

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

Health

കുടിയേറ്റം മലയാളികളില്‍ എച്ച്.ഐ.വി. വ്യാപനത്തിനിടയാക്കിയെന്ന് വിലയിരുത്തല്‍, ഞെട്ടിക്കുന്ന കണക്കുമായി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.