Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 10:33 am IST
inKerala

കൊല്ലം: ടൂറിസത്തിന്റെ തേരേറി വികസനത്തിന്റെ പുതിയ ചക്രവാളത്തിലേക്ക് കുതിക്കാനുള്ള ആഹ്വാനമുയര്‍ത്തി ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ക്ക് കൊല്ലത്ത് ഉജ്ജ്വല തുടക്കം.

കായലും കടലും തീര്‍ത്ഥാടനകേന്ദ്രങ്ങളും മലയോരവും ഒക്കെ ഒത്തുചേരുന്ന മികച്ച ടൂറിസം കലവറയാണ് കൊല്ലം ജില്ലയെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സബ് കളക്ടര്‍ നിശാന്ത് സിഹാര പറഞ്ഞു. കൊല്ലത്തിന്റെ ടൂറിസം വികസിക്കാന്‍ ജന്മഭൂമിയുടെ ഈ ഉദ്യമം സഹായിക്കും. ക്ഷേത്രങ്ങളും പാറകളും ബീച്ചുകളും കണ്ടല്‍ കാടുകളും കായല്‍സമ്പത്തും കൊണ്ട് അനുഗ്രഹീതമായ ജില്ലയാണ് കൊല്ലമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍ അധ്യക്ഷനായി.

ലോകത്ത് എവിടെയും കാണാന്‍ സാധിക്കാത്ത വൈവിധ്യമുള്ള ടൂറിസത്തിന്റെ കലവറയാണ് കൊല്ലം ജില്ലയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്മഭൂമി സംഘടിപ്പിക്കുന്ന സെമിനാര്‍ ജില്ലയുടെ ടൂറിസം വികസനത്തില്‍ നാഴികക്കല്ലാകുമെന്നും പറഞ്ഞു.

ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കേരളത്തിലെമ്പാടും ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷിക്കുന്നത് സാമൂഹ്യമായ മുന്നേറ്റം ഉറപ്പാക്കാനാണെന്നും നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ രാജ്യം പുരോഗതി നേടുമ്പോള്‍ നമ്മുടെ നാടിന്റെ മുന്നേറ്റം ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയതയുടെ കരുത്തിലാണ് പ്രതിസന്ധികള്‍ നിരവധി തരണം ചെയ്ത് ജന്മഭൂമി ഇന്നും നിലനില്‍ക്കുന്നതെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. നൈമിഷികമായ വിനോദം പകരാനല്ല, മികച്ച നിര്‍ദേശങ്ങള്‍ അധികാരികള്‍ക്ക് മുന്നില്‍ വെക്കുന്ന പരിപാടികള്‍ ആണ് ജന്മഭൂമി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. സതീശന്‍ സ്വാഗതവും യൂണിറ്റ് മാനേജര്‍ സി.കെ. ചന്ദ്രബാബു നന്ദിയും പറഞ്ഞു.

പില്‍ഗ്രിം ടൂറിസം, ബാക്ക് വാട്ടര്‍ ടൂറിസം എന്നീ സെമിനാറുകളാണ് ഇന്നലെ സംഘടിപ്പിച്ചത്. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി. ഇന്ന് സുവര്‍ണജയന്തി സമ്മേളനം
രാവിലെ 10ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് സമാപനസമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടരി ശോഭാസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിലാണ് ‘കൊള്ളാം കൊല്ലം’ എന്ന പേരില്‍ രണ്ട് ദിവസത്തെ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. റിട്ട. ടൂറിസം വകുപ്പ് ഡയറക്ടര്‍ പ്രശാന്ത് വാസുദേവനാണ് കോഓര്‍ഡിനേറ്റര്‍.

Tags: Janmabhumi@50Kollam's tourism boom
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

ആലപ്പുഴയില്‍ ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷപരിപാടി സി. സദാനന്ദന്‍മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. കെ.എന്‍.ആര്‍. നമ്പൂതിരി, എ.സി. സുനില്‍കുമാര്‍, ആര്‍. രുദ്രന്‍, ശോഭാ സുരേന്ദ്രന്‍, എം. രാധാകൃഷ്ണന്‍, കെ.ബി. ശ്രീകുമാര്‍, രാജീവ് ആലുങ്കല്‍, എന്‍. വേണു സമീപം
Kerala

കേരളവും ദേശീയധാരയിലേക്ക് എത്തും: സദാനന്ദന്‍ മാസ്റ്റര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: വേണുനാഥം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.