Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനം – മനസ്സിന്റെ സമ്പൂര്‍ണ്ണത

അഭിലാഷ് ജി ആര്‍ by അഭിലാഷ് ജി ആര്‍
Aug 31, 2025, 05:51 am IST
in Samskriti

ധ്യാനം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭൂരിഭാഗം ആളുകളിലും, മതപരമായതോ, ഈശ്വര ഭക്തിയിലൂടെ മാത്രം നേടിയെടുക്കാവുന്നതോ, ഭക്തര്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്നതോ ആണത് എന്ന ധാരണയാണ് മനസ്സിലേക്കു കടന്നുവരിക.
മനുഷ്യമനസ്സിന് ചിന്തിക്കാന്‍ കഴിവുണ്ട് എന്നതുകൊണ്ട് തന്നെ, ചിന്തകളെ നിയന്ത്രിക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കേണ്ടതും ഉണ്ട്.

ചിന്തകളെ നിയന്ത്രിക്കുന്നതിലൂടെ മാത്രമേ ശ്രദ്ധയും, ഏകാഗ്രതയും നേടിയെടുക്കാന്‍ ആകു.

മനുഷ്യന് സഹഭാവം എപ്പോഴും ഉണ്ടായിരിക്കേണ്ട ഒന്നാണ്. വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും, ഔദ്യോഗികമായ കാര്യങ്ങളിലുമൊക്കെ സമ്മര്‍ദ്ദം (ടെന്‍ഷന്‍) സ്വാഭാവികമായും, അറിയാതെയും ഉണ്ടാകുന്ന ഒന്നാണ് താനും..
ഇങ്ങനെ സമ്മര്‍ദ്ദത്തില്‍ (Stressful) ആയിരിക്കുന്നവര്‍ക്ക് കാരുണ്യം (Empathy) ഉണ്ടാക്കാന്‍ പ്രയാസമാണ്.

ഓരോ വ്യക്തിയിലും അവര്‍ അറിയാതെ ഉണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്‌ക്കുക എന്നത് മാനസിക പരിശീലനത്തിലൂടെ പൂര്‍ണ്ണമായും നേടിയെടുക്കാവുന്നതാണ്.

അതാണ് ധ്യാനത്തിന്റെ പ്രസക്തിയും.
ധ്യാനത്തിന് മതപരമായ രീതികള്‍ മാത്രമല്ല ഉള്ളത്.
ധ്യാനം പ്രധാനമായും മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രമാക്കാനും സഹായിക്കുന്ന ഒരു പരിശീലനമാണ്.

പ്രധാനപ്പെട്ട അഞ്ച് തരം ധ്യാനമാര്‍ഗ്ഗങ്ങള്‍ പരിശോധിക്കാം.
1. മൈന്‍ഡ്ഫുള്‍നെസ്സ് മെഡിറ്റേഷന്‍ (Mindfulness Meditation)
ഇതാണ് ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള ധ്യാന രീതി. ഈ ധ്യാനത്തില്‍, നാം ഇപ്പോള്‍ ചെയ്യുന്ന കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉദാഹരണത്തിന്, ശ്വാസമെടുക്കുന്നതിലും പുറത്തുവിടുന്നതിലും, ശരീരത്തിന്റെ ചലനങ്ങളിലും, അല്ലെങ്കില്‍ ചുറ്റുമുള്ള ശബ്ദങ്ങളിലും ശ്രദ്ധ കൊടുക്കുന്നു. ഇതിലൂടെ മനസ്സ് അലഞ്ഞുനടക്കുന്നത് കുറയ്‌ക്കാനും, ഇപ്പോഴത്തെ നിമിഷത്തില്‍ ജീവിക്കാനും സാധിക്കുന്നു.

2. ഫോക്കസ്ഡ് അറ്റെന്‍ഷന്‍ മെഡിറ്റേഷന്‍ (Focused Attention Meditation)
ഏതെങ്കിലും ഒരു വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ധ്യാന രീതിയാണ് ഇത്. ഒരു മെഴുകുതിരിയുടെ തീനാളം, ഒരു വാക്ക്, ഒരു ശബ്ദം, അല്ലെങ്കില്‍ ശ്വാസം തന്നെയാകാം. മനസ്സ് അലയുമ്പോള്‍, അതിനെ വീണ്ടും വീണ്ടും തെരഞ്ഞെടുത്ത വസ്തുവിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണിതില്‍.

3. വാക്കിംഗ് മെഡിറ്റേഷന്‍ (Walking Meditation)
ഇത് നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ചെയ്യുന്ന ധ്യാനമല്ല, നടന്നുകൊണ്ടുള്ള ധ്യാനമാണ്. ഓരോ ചുവടുവെപ്പിലും ശ്രദ്ധ കേന്ദ്രീകരിച്ച്, കാലിന്റെ ചലനങ്ങള്‍, നിലത്തു സ്പര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭവം എന്നിവയെല്ലാം മനസ്സിരുത്തി ശ്രദ്ധിക്കുകയാണിതില്‍.

4. ലവിംഗ് കൈന്‍ഡ്‌നെസ്സ് മെഡിറ്റേഷന്‍ (Loving-Kindness Meditation)
ഇതിനെ ‘മെത്ത മെഡിറ്റേഷന്‍’ എന്നും വിളിക്കാറുണ്ട്. ഈ ധ്യാനത്തില്‍ തനിക്കുതന്നെയും, പ്രിയപ്പെട്ടവര്‍, സുഹൃത്തുക്കള്‍, കൂടാതെ എല്ലാ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സന്തോഷവും സമാധാനവും ഉണ്ടാകാന്‍ ആഗ്രഹിക്കുന്നു. ഇത് അനുകമ്പയും ദയയും, ശത്രുതയില്ലായ്‌മയും വളര്‍ത്താന്‍ സഹായിക്കുന്നു.

5. ട്രാന്‍സെന്‍ഡെന്റല്‍ മെഡിറ്റേഷന്‍ (Transcendental Meditation – TM)
അതീന്ദ്രിയധ്യാനം എന്നു മലയാളത്തില്‍ വിവക്ഷിക്കുന്ന രീതിയാണ് ട്രാന്‍സെന്‍ഡെന്റല്‍ മെഡിറ്റേഷന്‍. ഒരു പ്രത്യേക മന്ത്രം ആവര്‍ത്തിച്ചു കൊണ്ട് ചെയ്യുന്ന ധ്യാനരീതിയാണ്. ഇത് ഒരു പരിശീലകന്റെ കീഴില്‍ പഠിക്കേണ്ടതുണ്ട്. ഇത് മനസ്സിനെ വളരെ ആഴത്തിലുള്ള വിശ്രമാവസ്ഥയിലേക്ക് എത്തിക്കുന്നു.

ഇതൊന്നും ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടതല്ല. മാനസികവും, ശാരീരികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ശാസ്ത്രീയമായ വഴികളാണ് മേല്‍പ്പറഞ്ഞ ധ്യാന മുറകള്‍ എല്ലാം.

പഞ്ചേന്ദ്രിയങ്ങളിലൂടെ സ്വീകരിക്കുന്ന വിവരങ്ങള്‍ അഥവാ അറിവുകള്‍ ബോധപൂര്‍വ്വമോ അല്ലാതെയോ മനസ്സിന്റെ ചിന്തയെയും, അതുവഴി പ്രവര്‍ത്തിയേയും സ്വാധീനിക്കുന്നുണ്ട്. പഞ്ചേന്ദ്രിയങ്ങളെ, വിശ്രമിക്കാന്‍ അനുവദിച്ചുകൊണ്ട്, ശ്രദ്ധയെ ബോധപൂര്‍വ്വം ഏകാഗ്രമാക്കുന്ന പരിശീലന മുറയാണ് ധ്യാനം.

ശ്രദ്ധ വിട്ടുപോകുമ്പോള്‍ അത് ബോധപൂര്‍വ്വം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന അധ്വാനമാണ് മനസ്സിന്റെ വ്യായാമം. അതാണ് ധ്യാനം.

ധ്യാനത്തിലൂടെ ലഭിക്കുന്ന അനുഭൂതി, ഏകാഗ്രതയും സൂക്ഷ്മതയും ശ്രദ്ധയും കാര്യക്ഷമതയും സന്തോഷവും വര്‍ദ്ധിപ്പിക്കും.

ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും പൂര്‍ണ്ണത കൈവരിക്കാന്‍ ധ്യാനം മനുഷ്യരെ സഹായിക്കും.
(അധ്യാപകനും, സര്‍ട്ടിഫൈഡ് അഡോളസന്‍സ് കൗണ്‍സിലറും, പ്രഭാഷകനും എഴുത്തുകാരനുമാണ് ലേഖകന്‍ )

Tags: MeditationPerfection of the Mind
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശാന്തമായി ധ്യാനം ചെയ്‌താൽ മിക്ക രോഗവും മാറി ആരോഗ്യം നേടിയെടുക്കാം

Samskriti

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

Samskriti

എന്താണ് ധ്യാനം

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

India

ഭഗവദ്ഗീത ജീവിതസാധന; പ്രതിസന്ധികളില്‍ നിന്ന് മുക്തമായി രാഷ്‌ട്രസേവനത്തില്‍ മുന്നേറുക: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.