Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്താണ് ധ്യാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 05:27 am IST
in Samskriti

പുറത്തേക്ക് പായുന്ന മനസ്സിനെ ഉള്ളിലേക്കു നിര്‍ബന്ധപൂര്‍വ്വം കൂട്ടിക്കൊണ്ടുവന്ന് സ്വരൂപത്തില്‍ ഉപവിഷ്ടമാക്കലാണ് ധ്യാനം. അതായത് ഇരുട്ടു വിട്ടൊഴിഞ്ഞ് മനസ്സിനെ വെളിച്ചത്തില്‍ തന്നെ ഇരുത്തല്‍.

ധ്യാനത്തെ വിശേഷിപ്പിക്കുന്നത് ശ്രദ്ധ എന്ന പദംകൊണ്ടാണ്. അതിനാല്‍ ധ്യാനം പരിശീലിക്കുന്നവര്‍ എന്താണ് ശ്രദ്ധ? എന്തിലാണ് ശ്രദ്ധ? ശ്രദ്ധിക്കുന്നവന്‍ ആര്? എന്നു വ്യക്തമായി മനസ്സിലാക്കണം. ഇതു മനസ്സിലാക്കിയാലേ ധ്യാനത്തിന് പൂര്‍ണ്ണത കൈവരൂ.

ധ്യാനത്തിലെ ശ്രദ്ധ കേവലം ലൗകികമായ ഒന്നല്ല. മനസ്സിനെ വിട്ടുകളയലാണ് ധ്യാനത്തിലെ ശ്രദ്ധ. അഥവാ മനസ്സിനെ ഉപയോഗിക്കാതിരിക്കലാണ് ശ്രദ്ധ. മറ്റൊരുതരത്തില്‍ മനസ്സില്ലായ്‌മ തന്നെയാണ് ശ്രദ്ധ.

ഈ മനസ്സല്ലാത്തത് എന്താണ്… മനസ്സ് സ്പര്‍ശിക്കാത്തത് എന്താണ്… അഥവാ മനസ്സിന് സ്പര്‍ശിക്കാന്‍ കഴിയാത്തത് എന്താണ്? മനസ്സില്ലാതെയും മനസ്സിന്റെ സഹായമില്ലാതെയും അറിയപ്പെടുന്നത് എന്താണ്?

ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം മനസ്സില്ലാതെയും നമ്മള്‍ ഉണ്ട് എന്നറിയുന്നത് ഉറക്കത്തില്‍ മാത്രമാണ്. ഉണര്‍ന്നിരിക്കവേ സദാ മനസ്സ് ചലിച്ചുകൊണ്ടിരിക്കുന്നു.

അപ്പോള്‍ ഉറക്കത്തിലേക്കു ചെന്നിട്ടുവേണം ഈ മനസ്സില്ലായ്‌മയെ അറിയാന്‍. ഉറങ്ങിക്കിടക്കുമ്പോള്‍ നമുക്ക് അതിനു സാധ്യമല്ല, ഉറക്കം എണീറ്റ ശേഷം മാത്രമാണ് നമ്മള്‍ അവിടെ മനസ്സ് ഇല്ലായിരുന്നു എന്നറിയുന്നത്. അഥവാ മനസ്സ് അവിടെ നിശ്ചലമായിരുന്നു എന്നു മനസ്സിലാക്കുന്നത്.

അപ്പോള്‍ ചെയ്യേണ്ടത് എന്താണ്? മനസ്സില്ലായ്‌മയെ ജാഗ്രത്തില്‍ തന്നെ അറിയണം, മനസ്സില്ലാത്ത ഒരിടം ഉണ്ടെന്ന് അറിയണം. മനസ്സ് ചലിക്കാത്ത സ്ഥിതിയെ അറിയണം.

അതായത് മനസ്സില്ലായ്‌മയെ നമ്മള്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കണം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മനസ്സിനെ ഒന്നു മാറ്റിനിര്‍ത്തണം. മനസ്സിനെ മാറ്റിനിര്‍ത്തിയാല്‍ ഉറക്കത്തെ (സുഷുപ്തിയെ) അതിലും ആയിരം ഇരട്ടി തീവ്രതയില്‍ അറിയാം. അതായത്, ഉറക്കത്തിലെ ആ സുഖം എത്രയായിരുന്നുവോ അതിലും ആയിരം ഇരട്ടി സുഖം ജാഗ്രത്തില്‍ തന്നെ ലഭിക്കും.

മനസ്സിന് തൊടാന്‍ സാധിക്കാത്ത, മനസ്സില്ലായ്‌മയിലും നിലനില്‍ക്കുന്ന ആ വസ്തുവിനെ അറിയുക എന്നാല്‍ അവിടെ മനസ്സില്ലായ്‌മയെ അറിഞ്ഞു എന്നാണ്.

ഒരു ഇരുട്ടുമുറിയില്‍ നിങ്ങളിരിക്കുന്നു എന്നുകരുതുക. അവിടെ വെളിച്ചമില്ല, ഒന്നും കാണാന്‍ വയ്യ. പുറത്തു നിന്നു ശബ്ദങ്ങളെത്തില്ല. അതിനാല്‍ ഒന്നും കേള്‍ക്കുന്നില്ല. ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല, അതുകൊണ്ട് മനസ്സും പ്രവര്‍ത്തിക്കുന്നില്ല. എന്നിട്ടും നിങ്ങള്‍ ഉണ്ട് എന്ന് നിങ്ങള്‍ അറിയുന്നു. അതായത് ‘ഞാന്‍ ഉണ്ട്’ എന്ന അറിവിന് മനസ്സിന്റെയോ ഇന്ദ്രിയങ്ങളുടെയോ, ശരീരത്തിന്റെ പോലുമോ ആവശ്യമില്ല; അത് ഉണ്മയായി സദാ പ്രകാശിക്കുന്നു.

ഈ ‘ഞാന്‍’, അതെപ്പോഴും ഉള്ളതാണ്, പോക്കും വരവുമില്ലാത്തതാണ്, ഒരു കര്‍മ്മത്തിലൂടെയും ഉണ്ടാക്കിയെടുക്കാന്‍പറ്റാത്തതാണ്, ഒരു കര്‍മ്മം കൊണ്ടും ഇല്ലാതാക്കാന്‍ പറ്റാത്തതുമാണ്.ഈ ഞാനിന്റെ ശ്രദ്ധയാണ് ധ്യാനം. ഈ ശ്രദ്ധ എന്നുപറയുന്നതും ആ ഉള്ളതിന്റേതാണ്. ശ്രദ്ധിക്കുന്നതും അതേ ഉള്ളതിനെ തന്നെയാണ്.

ഈ ഉള്ളതിനെയാണ് ധ്യാനിക്കേണ്ടതെന്നും ഉള്ളതുതന്നെയാണ് ധ്യാനിക്കുന്നതെന്നും ധ്യാനം തന്നെ ആ ഉള്ളതാണെന്നും അറിയുമ്പോള്‍ അതില്‍ അതായിത്തന്നെയുള്ള ഇരുപ്പാകുന്നു ധ്യാനം എന്നു ബോധ്യപ്പെടും. ഇതാണ് ധ്യാനം എന്നറിയാതെ, ധ്യാനിക്കുന്ന ഒരാളെ വച്ചുകൊണ്ടും ധ്യാനം എന്ന കര്‍മ്മത്തെ വച്ചുകൊണ്ടും ധ്യാനിച്ചാല്‍ ഒരിക്കലും യഥാര്‍ത്ഥ ധ്യാനത്തില്‍ എത്തുകയില്ല എന്ന് അറിയണം.

അതായത്, കഥയറിയാതെ ആട്ടംകാണുന്നപോലെ! അതുകൊണ്ട്, തുടങ്ങുമ്പോള്‍ ‘പൂജ്യ’ത്തില്‍നിന്നുതന്നെ തുടങ്ങുക. പൂജ്യമായിത്തന്നെ നിലകൊള്ളുക.

പൂജ്യം പൂര്‍ണ്ണമാകുന്നു; അത് ഞാന്‍ ആകുന്നു, അത് ‘ഉള്ളത്’ ആകുന്നു. അതായത്, ആ പൂര്‍ണ്ണത്തിന്റെ പൂര്‍ണ്ണമായ അറിവ്, ആ ഇരുപ്പ് ആണ് ധ്യാനം. സ്വരൂപധ്യാനം എന്നാല്‍ സ്വസ്വരൂപ സ്ഥിതി അഥവാ സ്വസ്വരൂപ അനുസന്ധാനം തന്നെ!
(കടപ്പാട്)

Tags: SpiritualityHuman mind and bodyMeditation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Samskriti

ശാന്തമായി ധ്യാനം ചെയ്‌താൽ മിക്ക രോഗവും മാറി ആരോഗ്യം നേടിയെടുക്കാം

Samskriti

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

Samskriti

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

പുതിയ വാര്‍ത്തകള്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.