സുഗ്രീവസഖ്യം എന്ന വഴികാട്ടി
രാമായണം വെറുമൊരു ഇതിഹാസകാവ്യം മാത്രമല്ല; മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളെയും, ഉത്തരവാദിത്തങ്ങളെയും, ജീവിത വിവേകത്തെയും ബോധ്യപ്പെടുത്തുന്ന വഴികാട്ടി കൂടിയാണ്. ആധുനിക ജീവിതത്തില്‍ നാം നേരിടുന്ന പല പ്രായോഗിക പ്രശ്‌നങ്ങള്‍ക്കും കൃത്യമായ...























