Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സാത്വിക്-ചിരാഗ് മെഡല്‍ ഉറപ്പാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 05:39 am IST
inSports
ഭാരത പുരുഷ ഡബിള്‍സ് ടെന്നിസ് താരങ്ങളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ

ഭാരത പുരുഷ ഡബിള്‍സ് ടെന്നിസ് താരങ്ങളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ

പാരീസ്: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന് മെഡല്‍ ആശ്വാസം. പുരുഷ ഡബിള്‍സിലെ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ആണ് സെമിയില്‍ പ്രവേശിച്ച് മെഡല്‍ ഉറപ്പാക്കിയത്.

മുന്‍ ജേതാവ് പി.വി. സിന്ധു അടക്കമുള്ള താരങ്ങള്‍ ക്വാര്‍ട്ടറില്‍ തോറ്റ് മടങ്ങിയപ്പോള്‍ ഏക പ്രതീക്ഷ സാത്വിക്-ചിരാഗ് സഖ്യത്തിലായിരുന്നു. പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഭാരതത്തിന്റെ സൂപ്പര്‍ സഖ്യം ആഘോഷിച്ച വിജയത്തിന് ഒരു മധുര പ്രതികാരത്തിന്റെ കഥ കൂടി പറയാനുണ്ട്. ഒരുവര്‍ഷം മുമ്പ് പാരീസ് ഒളിംപിക്‌സില്‍ സ്വര്‍ണം പോലും നേടാന്‍ പാകത്തിനുള്ള പ്രകടനത്തോടെയാണ് സാത്വിക്-ചിരാഗ് സഖ്യം മുന്നേറിക്കൊണ്ടിരുന്നത്. സഖ്യത്തിന് വെങ്കല മെഡല്‍ പോലും നിഷേധിച്ചുകൊണ്ട് മലേഷ്യയുടെ ആരോണ്‍ കിയ-വൂയി യിക് സോഹ് സഖ്യം തോല്‍പ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ പാരീസില്‍ ഇതേ സഖ്യത്തിന് മെഡല്‍ നിഷേധിച്ചുകൊണ്ടാണ് സാത്വിക്-ചിരാഗ് സെമിയില്‍ പ്രവേശിച്ചത്. നേരിട്ടുള്ള ഗെയിമിന് തകര്‍പ്പന്‍ ജയം നേടി. രണ്ടാം ഗെയിം അല്‍പ്പം കടുപ്പത്തിലേക്ക് നീങ്ങിയെങ്കിലും മികച്ച പോരാട്ടത്തോടെ ഗെയിമും മത്സരവും സാത്വിക്-ചിരാഗ് സഖ്യം പിടിച്ചടക്കി. സ്‌കോര്‍ 21-12, 21-19. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തുന്നവര്‍ തോറ്റാലും മൂന്നാം സ്ഥാനത്തിനായുള്ള മത്സരമില്ല. പകരം തോല്‍ക്കുന്ന രണ്ട് ടീമിനും വെങ്കലം നേടാനാകും. 2022ല്‍ ടോക്കിയോയില്‍ നടന്ന കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ സാത്വിക്-ചിരാഗ് സഖ്യം വെങ്കലം നേടിയിരുന്നു.

ഈ നേട്ടത്തോടെ 2011 മുതല്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേട്ടം മുടക്കാത്ത രാജ്യം എന്ന ഖ്യാതി നിലനിര്‍ത്താന്‍ ഭാരതത്തിന് സാധിച്ചിട്ടുണ്ട്. സെമിയില്‍ സാത്വിക്-ചിരാഗ് സഖ്യത്തിന്റെ എതിരാളികള്‍ ലോകറാങ്കിങ്ങില്‍ 11-ാം സ്ഥാനത്തുള്ള ഡബിള്‍സ് സഖ്യം ചൈനയുടെ ലി യൂ-ബോ യാങ് ഷെന്‍ ആണ്.

Tags: Satwik-Chirag allianceBadminton World Championship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് മാത്രം

Badminton

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഓപ്പണ്‍: സാത്വിക് -ചിരാഗ് സഖ്യം പുറത്ത്

Sports

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍; ഭാരതത്തിന് കടുപ്പം

Sports

രണ്ടാം ജയത്തോടെ ലക്ഷ്യ സെന്‍, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

Badminton

സാത്വിക്-ചിരാഗ് സഖ്യം സെമിയില്‍

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.