Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയ്‌ക്കെതിരായ ഈ കളി വിഡ്ഡിത്തത്താല്‍ സ്വയം വെടിവെയ്‌ക്കുന്നതിന് തുല്യമാണെന്ന് അമേരിക്കന്‍ ധനശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് വുള്‍ഫ്

ഇന്ത്യയ്‌ക്കെതിരെ ആഗസ്ത് മാസം മുതല്‍ 50 ശതമാനം അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കം വിഡ്ഡിത്തത്താല്‍ സ്വയം വെടിവെയ്‌ക്കുന്നതിന് തുല്യമാണെന്ന് അമേരിക്കന്‍ ധനശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് വുള്‍ഫ്. ആളറിഞ്ഞ് കളിച്ചില്ലെങ്കില്‍ ട്രംപിന് പണികിട്ടുമെന്നും റിച്ചാര്‍ഡ് വുള്‍ഫ് മുന്നറിയിപ്പ് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2025, 09:05 pm IST
inIndia, World

ന്യൂദല്‍ഹി:ഇന്ത്യയ്‌ക്കെതിരെ ആഗസ്ത് മാസം മുതല്‍ 50 ശതമാനം അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കം വിഡ്ഡിത്തത്താല്‍ സ്വയം വെടിവെയ്‌ക്കുന്നതിന് തുല്യമാണെന്ന് അമേരിക്കന്‍ ധനശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് വുള്‍ഫ്. ആളറിഞ്ഞ് കളിച്ചില്ലെങ്കില്‍ ട്രംപിന് പണികിട്ടുമെന്നും റിച്ചാര്‍ഡ് വുള്‍ഫ് മുന്നറിയിപ്പ് നല്‍കി.

അധികവ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയതുകൊണ്ടൊന്നും ഇന്ത്യയെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ഇത് അമേരിക്കയ്‌ക്ക് തന്നെ തിരിച്ചടിയാകുമെന്നും റിച്ചാര്‍ഡ് വുള്‍ഫ് താക്കീത് ചെയ്തു. റഷ്യയില്‍ നിന്നും ചൈനയും തുര്‍ക്കിയും ഇന്ത്യ വാങ്ങുന്നതിനേക്കാള്‍ അധികം എണ്ണ വാങ്ങുന്നുണ്ട്. അങ്ങിനെയിരിക്കെ ഇന്ത്യയ്‌ക്കെതിരെ ഈ ഒരു കാരണം പറഞ്ഞ് വന്‍ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത് ന്യായീകരിക്കാനാവില്ലെന്നും ഇത് ആനയെ മുഷ്ടി ചുരുട്ടി ഇടിക്കുന്നതിന് തുല്ല്യമാണെന്നും റിച്ചാര‍്ഡ് വുള്‍ഫ് പറയുന്നു.

ട്രംപിന്റെ ഈ നീക്കം ഇന്ത്യയെ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്സ് രാജ്യങ്ങളുമായി കൂടുതല്‍ അടുപ്പത്തിലാക്കുകയേ ഉള്ളൂ. ഇത് പിന്നീട് അമേരിക്കയ്‌ക്ക് വലിയ ദോഷം ചെയ്യും. ഇറാന്‍, യുഎഇ, എതോപ്യ, ഈജിപ്ത് എന്നിവയും ബ്രിക്സില്‍ ചേര്‍ന്നിരിക്കുകയാണ്. ഇന്ന് ലോക ഉല്‍പാദനത്തിന്റെ 35 ശതമാനവും ബ്രിക്സിന്റെ കൈകളിലാണ്. അമേരിക്ക,ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ വികസിത രാജ്യങ്ങളുടെ മുന്നണിയായ ജി7 രാജ്യങ്ങളുടെ വിഹിതം വെറും 28 ശതമാനം മാത്രമാണ്. – റിച്ചാര്‍‍ഡ് വുള്‍ഫ് പറയുന്നു.

ബ്രിക്സ് രാജ്യങ്ങള്‍ പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്തി ഡോളറിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നുണ്ട്. വ്യാപാര ഇടപാടുകളില്‍ ഡോളറിനെ ഒഴിച്ചുനിര്‍ത്തുന്നതിന് ഡീഡോളറൈസേഷന്‍ എന്നാണ് വിളിക്കുന്നത്. ഇത് ഭാവിയില്‍ കറന്‍സി എന്ന നിലയിലുള്ള ഡോളറിന്റെ ആധിപത്യത്തെ തകര്‍ക്കും. ന്യൂ ഡവലപ് മെന്‍റ് ബാങ്ക് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ വഴി പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കും. ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തും തോറും ബ്രിക്സ് സമ്പദ്ഘടന കൂതിച്ച് വളരുകയേ ഉള്ളൂ. – റിച്ചാര്‍ഡ് വുള്‍ഫ് പറയുന്നു.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഇന്ത്യ അതിന്റെ വന്‍തോതിലുള്ള ഊര്‍ജ്ജാവശ്യങ്ങള്‍ക്കും വിദേശനയങ്ങള്‍ക്കും അമേരിക്കയെ എപ്പോഴും അനുസരിക്കണമെന്നില്ല. റഷ്യയില്‍ നിന്നുള്ള എണ്ണയില്‍ നിന്നും ഇന്ത്യ പല തരം ഉലപന്നങ്ങളാക്കി വിപണിയില്‍ വില്‍ക്കുന്നത് വഴി ഇന്ത്യ ലാഭമുണ്ടാക്കുന്നുണ്ട്.. പക്ഷെ 1947 മുതല്‍ ഇന്ത്യയ്‌ക്ക് റഷ്യയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ഇന്ത്യയുടെ ആയുധങ്ങളില്‍ 60 ശതമാനവും റഷ്യയില്‍ നിന്നുള്ളതാണ്. കാര്‍ഗില്‍ യുദ്ധമുണ്ടായപ്പോള്‍ ഇന്ത്യയെ ആയുധം നല്‍കിയും മറ്റും സഹായിച്ചത് റഷ്യയും പിന്നെ ഇസ്രയേലും മാത്രമാണ്. ഈ ബന്ധം ഉപേക്ഷിക്കാന്‍ അമേരിക്ക പറഞ്ഞതുകൊണ്ട് സാധിക്കില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ട്രംപിന്റെ അധിക തീരുവ അന്യായമാണെന്ന് വ്യക്തമാക്കിയ ഇന്ത്യ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ 77 ബില്യണ്‍ ഡോളര്‍ (7700 കോടി ഡോളര്‍) കയറ്റുമതി ചെയ്തിരുന്നു. പുതിയ 50 ശതമാനം അധികതീരുവ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള വ്യാപാരം 70 ശതമാനം വരെ കുറയ്‌ക്കാന്‍ സാധ്യതയുണ്ട്. പക്ഷെ ഇന്ത്യ തിരിച്ച് അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്കും അധികതീരുവ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇന്ത്യയ്‌ക്ക് താല്‍ക്കാലിക തിരിച്ചടിയാണെങ്കിലും സ്വയം പര്യാപ്തത ഭാവിയില്‍ നേടാനും മെയ്‌ക്ക് ഇന്‍ ഇന്ത്യ പോലുള്ള പരിപാടികള്‍ കൂടുതല്‍ ശക്തമാക്കാനും ഇത് പ്രചോദനമാകും.

Tags: Richard WolffIndian economyTrump tariffModi Trump warTrump Modi warUS Trade tariffTrade tariff
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.