Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റെ വോട്ട് അവകാശ യാത്ര കാരണം കോളടിച്ചത് കള്ളൻമാർക്ക് ; മുൻ കേന്ദ്രമന്ത്രിയുടെയും അർജെഡി നേതാവിന്റെയടക്കം പോക്കറ്റടിച്ചു , നാണം കെട്ട് കോൺഗ്രസ്

ദർഭംഗയിൽ രാഹുൽ ഗാന്ധിയുടെ വോട്ടർ അവകാശ യാത്രയ്‌ക്കിടെ അക്രമികൾ ജനക്കൂട്ടത്തെ മുതലെടുത്ത് നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും പഴ്‌സുകളും മൊബൈലുകളും മോഷ്ടിച്ചതായിട്ടാണ് വിവരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 10:13 am IST
inIndia
മുൻ കേന്ദ്രമന്ത്രി അലി അസ്‌റഫ് ഫാത്മി, ആർജെഡി നേതാവ് ഭോല സാഹ്നി

മുൻ കേന്ദ്രമന്ത്രി അലി അസ്‌റഫ് ഫാത്മി, ആർജെഡി നേതാവ് ഭോല സാഹ്നി

പട്ന : കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ വോട്ട് അവകാശ യാത്രയിൽ പോക്കറ്റടിക്കാർ വിലസുന്നു. ദർഭംഗയിൽ രാഹുൽ ഗാന്ധിയുടെ വോട്ടർ അവകാശ യാത്രയ്‌ക്കിടെ ആർജെഡി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അലി അസ്‌റഫ് ഫാത്‌മിയുടെ പഴ്സ് പോക്കറ്റടിക്കാർ മോഷ്ടിച്ചു. അതേസമയം ആർജെഡി നേതാവ് ഭോല സാഹ്നിയുടെ മൊബൈലും പഴ്സും മോഷ്ടിക്കുന്നതിനിടെ ഒരു യുവാവ് കയ്യോടെ പിടിക്കപ്പെട്ടു. തുടർന്ന് യുവാവിനെ പോലീസിന് കൈമാറി.

ദർഭംഗയിൽ രാഹുൽ ഗാന്ധിയുടെ വോട്ടർ അവകാശ യാത്രയ്‌ക്കിടെ അക്രമികൾ ജനക്കൂട്ടത്തെ മുതലെടുത്ത് നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും പഴ്‌സുകളും മൊബൈലുകളും മോഷ്ടിച്ചതായിട്ടാണ് വിവരം. യാത്രയിൽ ഉൾപ്പെട്ട ജനക്കൂട്ടത്തിൽ മറ്റ് നിരവധി പേർക്കും സമാനമായ മോഷണ സംഭവങ്ങൾ ഉണ്ടായി. ഇത് ജനങ്ങളെ പ്രകോപിപ്പിക്കുകയും പോലീസിന്റെ ജാഗ്രതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നുണ്ട്.

അതേ സമയം തന്റെ പോക്കറ്റ് അടിച്ചെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഫാത്മി രംഗത്തെത്തി. എന്റേത് മാത്രമല്ല, മറ്റ് നിരവധി പ്രവർത്തകരുടെയും നേതാക്കളുടെയും സാധനങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ തന്റെ മൊബൈലും പഴ്‌സും മോഷ്ടിക്കപ്പെട്ടതായി ഭോല സാഹ്നിയും സമ്മതിച്ചു. നിലവിൽ അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തുകൊണ്ട് മറ്റ് മോഷണ കേസുകൾ പോലീസ് അന്വേഷിക്കുന്നുണ്ട്.

Tags: Rahul GandhicongressBiharpickpocketRJDmobile thievesVote Adhikar Yatra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.