Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2030 വേദി: ഭാരതം രംഗത്ത്; കേന്ദ്ര മന്ത്രിസഭയുടെ അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 09:39 am IST
inSports

ന്യൂദല്‍ഹി: കോമണ്‍ വെല്‍ത്ത് ഗെയിംസ് 2030ന് വേദയാകാനുള്ള ഭാരതത്തിന്റെ ശ്രമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ക്യാബിനെറ്റ് യോഗമാണ് കോമണ്‍ വെല്‍ത്ത് ഗെയിംസ് വേദിക്കായുള്ള അപേക്ഷ സമര്‍പിക്കാനുള്ള അനുവാദം നല്‍കിയത്. രാജ്യത്തേക്ക് കൂടുതല്‍ അന്താരാഷ്‌ട്ര കായിക മത്സരങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിനുള്ള നിര്‍ണായക ചുവടുവയ്‌പ്പായി ഈ തീരുമാനം.

കേന്ദ്ര യുവജന-കായിക മന്ത്രാലയമാണ് ക്യാബിനെറ്റിന് മുന്നില്‍ രാജ്യത്ത് കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘടിപ്പിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്. അധികാര കേന്ദ്രം ഇതിനോട് അനുഭാവം പ്രകടിപ്പിച്ചതോടെ ഇനിയുള്ള ശ്രമങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ടു നീങ്ങും. വേദിക്കായുള്ള അപേക്ഷയില്‍ സമര്‍പ്പിക്കേണ്ട ഹോസ്റ്റ് കൊളാബ്രേഷന്‍ എഗ്രിമെന്റില്‍(എച്ച് സി എ) ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, അധികൃതര്‍ കൂടാതെ ആതിഥേയ നഗരം ഉള്‍പ്പെടുന്ന സംസ്ഥാന ഭരണകൂടം എന്നിവിടങ്ങളില്‍ നിന്നെല്ലാം അനുമതി നല്‍കിയതായുള്ള രേഖാമൂലമുള്ള സ്ഥിരീകരണം വേണ്ടിവരും. ക്യാബിനെറ്റ് അംഗീകാരം ലഭിച്ചതോടെ ഇക്കാര്യങ്ങളെല്ലാം തടസ്സമില്ലാതെ നടന്നുകിട്ടും. ഇതോടെ വേദിക്കായുള്ള ലേലത്തില്‍ ഭാരതം പങ്കുചേരും.

അഹമ്മദാബാദ് ആതിഥേയ നഗരമായേക്കും
ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിനെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് 2030ന്റെ ആതിഥേയ നഗരമായി കായിക മന്ത്രാലയം കണ്ടുവയ്‌ക്കുന്നത്. ലോകത്തെ ഏറ്റവും വലിപ്പമേറിയതും മികവുറ്റതുമായ സ്റ്റേഡിയങ്ങളില്‍ ഒന്ന് ഈ നഗരത്തിലാണെന്ന പ്രധാന പ്രത്യേകത ഉയര്‍ത്തിക്കാട്ടിയാണ് അധികൃതര്‍ മുന്നോട്ട് നീങ്ങുന്നത്. ലോകോത്തര സ്റ്റേഡിയം എന്നതിലുപരി അതിനനുസൃതമായ നിലവാരമുള്ള പരിശീലന സംവിധാനങ്ങള്‍ കായിക രംഗത്തോട് പ്രദേശവാസികള്‍ക്കുള്ള കായിക അഭിനിവേശം എന്നിവയെല്ലാം കണക്കിലെടുക്കുന്നതായി കേന്ദ്രം അറിയിച്ചു. ഭാരതം ആതിഥ്യമരുളിയ ഐസിസി ലോകകപ്പ് ക്രിക്കറ്റ് 2023ന്റെ ഫൈനല്‍ വേദി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ആയിരുന്നു. ഇതിന് മുമ്പ് ഭാരതത്തില്‍ കോമണ്‍ വെല്‍ത്ത് ഗെയിംസ് വിരുന്നെത്തിയ 2010ല്‍ വേദിയായത് ദല്‍ഹി ആയിരുന്നു.

കായിക രംഗത്തിനും അതീതമായ നേട്ടമുണ്ടാക്കാനാകുമെന്ന് വിലയിരുത്തല്‍
2030 കോമണ്‍ വെല്‍ത്ത് ഗെയിംസിന് വേദിയാകുന്നത് വഴി കായിക മേഖലയ്‌ക്ക് വലിയ ഉത്തേജനമായിരിക്കും ലഭിക്കുകയെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്തെ കായിക സംസ്‌കാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം കായിക താരങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടി മെച്ചപ്പെട്ട അവസരമാണ് സൃഷ്ടിക്കുന്നത്. പരിശീലകരും ഫിറ്റ്‌നസ് സ്‌പെഷ്യലിസ്റ്റും അടക്കമുള്ളവര്‍, ഇതു കൂടാതെ ഇവന്റ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ്, ഗതാഗത മേഖല, മാധ്യമങ്ങള്‍, ബ്രോഡ്കാസ്റ്റ് രംഗം, ഐടി-കമ്മ്യൂണിക്കേഷന്‍, പിആര്‍ പ്രവര്‍ത്തകര്‍ എന്നവയ്‌ക്കെല്ലാം വലിയ അവസരങ്ങളായിരിക്കും സൃഷ്ടിക്കുക. 72 രാജ്യങ്ങളായിരിക്കും 2030 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുക.

Tags: indiaCommonwealth Games 2030 venueUnion Cabinet approvesഅന്താരാഷ്ട്ര കായിക മത്സരങ്ങള്‍കോമണ്‍ വെല്‍ത്ത് ഗെയിംസ് 2030
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

India

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.