Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹിപാല്‍ യാദവ് ഐപിഎസ് : യാത്രയയപ്പിനുകാത്തു നില്‍ക്കാത അന്ത്യയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2025, 08:22 pm IST
inIndia

തിരുവനന്തപുരം : മുന്‍ എക്സൈസ് കമ്മീഷണറായിരുന്ന മഹിപാല്‍ യാദവ് ഈ മാസം 30ന് വിരമിക്കാനിരിക്കെയാണ് മരണത്തിനു കീഴടങ്ങിയത്. ചികില്‍സയ്‌ക്കായി ലീവെടുത്ത് സ്വന്തം നാട്ടിലേക്കു മടങ്ങിയെങ്കിലും ഓണ്‍ലൈനായി യാത്രയയപ്പു നല്‍കാന്‍ സഹപ്രവര്‍ത്തകര്‍ തയാറെടുക്കുന്നതിനിടെയാണ് അദ്‌ദേഹത്തിന്‌റെ മരണവാര്‍ത്ത ബന്ധുക്കള്‍ അറിയിച്ചത്. ബ്രയിന്‍ടൂമര്‍ ബാധിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം.
എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ മഹിപാല്‍ യാദവ് ജൂണിലാണ് എക്സൈസ് കമ്മിഷണറായത്. ചുമതലയേറ്റ ശേഷം ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചതോടെ കഴിഞ്ഞമാസം അവസാനം അദ്ദേഹം അവധിയില്‍ പ്രവേശിച്ചു.
വിരമിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ആചാരപരമായ യാത്രയയപ്പ് നല്‍കാറുണ്ട്. എന്നാല്‍ മഹിപാല്‍ യാദവ് രാജസ്ഥാനില്‍ ചികിത്സയിലായിരുന്നതിനാല്‍ നേരിട്ട് എത്താന്‍ കഴിയുമായിരുന്നില്ല. അതിനാലാണ് ഓണ്‍ലൈനായി യാത്രയയപ്പു നല്‍കാന്‍ തീരുമാനിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലു മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്. മാഹിപാല്‍ യാദവ് ജയ്‌പൂരില്‍ നിന്നും സൂം മീറ്റിങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും മീറ്റിങ് ഐഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബന്ധുക്കള്‍ മരണ വിവരം അറിയിച്ചത് .
മാഹിപാല്‍ യാദവ് 2013ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡല്‍ നേടിയിട്ടുണ്ട്. എറണാകുളം റേഞ്ച് ഐജി, ബിവറേജസ് കോര്‍പറേഷന്‍ എംഡി തുടങ്ങിയ പദവികളും വഹിച്ചു.

 

 

Tags: departurewaitmahipal yadav ips-last-journey
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭിന്നശേഷി സംവരണ കുരുക്കില്‍ പെട്ട അദ്ധ്യാപക നിയമനം: വിധിക്കു കാക്കേണ്ടെങ്കില്‍ പിന്നെ എന്തിന് വൈകിച്ചു?

India

ഡോവല്‍ അന്ന് വ്യക്തമാക്കി: ഭീഷണി വേണ്ട, വ്യാപാര കരാറിനായി ട്രംപിന്റെ കാലം കഴിയുംവരെ കാത്തിരിക്കാന്‍ തയ്യാര്‍

India

പഹൽഗാം ആക്രമണത്തിന് മറുപടി : 48 മണിക്കൂറിനുള്ളിൽ പാകിസ്ഥാൻ പൗരന്മാരെ ഒഴിപ്പിക്കുക, എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകി അമിത് ഷാ

India

പ്രമേഹ ബാധിതരേ, അല്‍പ്പം കൂടി കാത്തിരിക്കൂ, ‘അഫ്രെസ്സ’ വൈകാതെ ഇന്ത്യന്‍വിപണിയിലെത്തും

India

ദൽഹിയിൽ ആറ് വർഷമായി അനധികൃതമായി തങ്ങിയിരുന്ന ബംഗ്ലാദേശ് യുവതിയെ നാടുകടത്തി : തലസ്ഥാനത്ത് അനധികൃതമായി കഴിയുന്നത് ആയിരത്തിലധികം ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.