Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാതൃഭൂമി പത്രത്തിന് ഇപ്പോഴും ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും വിമര്‍ശിക്കുന്ന ‘മീശ’ നോവലിന്റെ ഹാങ്ങോവര്‍; ശബരിമല കീഴ്ശാന്തി എസ്. ഹരീഷ് പോറ്റിയെന്ന്

മാതൃഭൂമി ദിനപത്രം ഇപ്പോഴും ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും സംസ്കാരശൂന്യമെന്ന് വിളിച്ചുപറയുന്ന 'മീശ' നോവലിന്റെ ഹാങ്ങോവറിലാണെന്ന് വിമര്‍ശനം. മീശ എന്ന ഹിന്ദു വിരുദ്ധ നോവല്‍ എഴുതിയ എസ്. ഹരീഷ് എന്ന ആളുടെ പേരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശബരിമല കീഴ്ശാന്തിയുടെ പേരായി മാതൃഭൂമി നല്‍കിയത്. ഈ വാര്‍ത്തയുടെ ക്ലിപ്പിംഗ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 08:02 pm IST
inKerala

തിരുവനന്തപുരം: മാതൃഭൂമി ദിനപത്രം ഇപ്പോഴും ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും സംസ്കാരശൂന്യമെന്ന് വിളിച്ചുപറയുന്ന ‘മീശ’ നോവലിന്റെ ഹാങ്ങോവറിലാണെന്ന് വിമര്‍ശനം. മീശ എന്ന ഹിന്ദു വിരുദ്ധ നോവല്‍ എഴുതിയ എസ്. ഹരീഷ് എന്ന ആളുടെ പേരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശബരിമല കീഴ്ശാന്തിയുടെ പേരായി മാതൃഭൂമി നല്‍കിയത്. ഈ വാര്‍ത്തയുടെ ക്ലിപ്പിംഗ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

എസ്. ഹരീഷ് പോറ്റിയെ ശബരിമല കീഴ്ശാന്തിയായി തെരഞ്ഞെടുത്തു എന്നാണ് മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാസ്തവത്തില്‍ എസ്. ഹരീഷല്ല, കെ. ഹരീഷ് പോറ്റിയെയാണ് ശബരിമല കീഴ്ശാന്തിയായി തെരഞ്ഞെടുത്തത്. ഹരീഷിന്റെ പേരിന്റെ ഇനീഷ്യല്‍ എസ് എന്നാണ് മാതൃഭൂമി നല്കിയിരിക്കുന്നത്. ഇത് മീശ നോവല്‍ എഴുതിയ നോവലിസ്റ്റിനോടുള്ള മാതൃഭൂമിയുടെ ചായ് വാണ് കാണിക്കുന്നതെന്നാണ് വിമര്‍ശനം.

തിരുവനന്തപുരം ബാലരാമപുരത്ത് പൊന്മേനി മഠത്തില്‍ കെ. ഹരീഷ് പോറ്റിയാണ് കഴിഞ്ഞ ദിവസം ശബരിമല കീഴ്ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇതിന് പകരം എസ്. ഹരീഷ് പോറ്റി എന്നാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നത്.

മാതൃഭൂമി പ്രസിദ്ധീകരിച്ച എസ്. ഹരീഷിന്റെ മീശ ഹിന്ദു വിരുദ്ധ നോവല്‍

കേരളീയ ജാതീയ ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന നോവലാണ് മീശ എന്ന് എസ്. ഹരീഷ് അവകാശപ്പെടുന്നുണ്ടെങ്കിലും ഹിന്ദു സ്ത്രീകളുടെ ക്ഷേത്രദര്‍ശനത്തെയും ക്ഷേത്രത്തെയും എല്ലാം വളരെ നിലവാരമില്ലാത്ത രീതിയിലാണ് നോവല്‍ വിമര്‍ശിക്കുന്നത്. ഹിന്ദു സ്ത്രീകൾ ലൈംഗികതയ്‌ക്ക് വേണ്ടിയാണ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് അമ്പലത്തിൽ പോകുന്നതെന്നത് ഉള്‍പ്പെടെ ഒട്ടേറെ ഹിന്ദു വിരുദ്ധ പ്രസ്താവനകള്‍ കഥാപാത്രങ്ങളെക്കൊണ്ട് ഈ നോവല്‍ പറയിക്കുന്നുണ്ട്. ഈ സംഭാഷണങ്ങള്‍ ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബി.ജെ.പി., ഹിന്ദു ഐക്യവേദി, എൻ.എസ്.എസ്. തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഹിന്ദു സംഘടനകളുടെ ആക്രമണഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള ശ്രമത്തേയും തുടർന്നാണ് എസ്. ഹരീഷ് നോവൽ പിൻവലിച്ചത്. പിന്നീട് ഡി.സി.ബുക്സ് അത് പുസ്തകമായി പ്രസിദ്ധീകരിച്ചു.

Tags: SABARIMALAS. HarishK Harish PottySabarimala KizhshanthiMathrubhumi Daily
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.