Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെസിയുടെ മുതല്‍ അബിന്‍വര്‍ക്കിയുടെ വരെ ക്ലിപ്പുകള്‍ പുറത്ത് വിടുമെന്ന് അന്യോന്യം ഭീഷണി മുഴക്കുകയാണ് കോണ്‍ഗ്രസുകാരെന്ന് സോഷ്യല്‍ മീഡിയ

കോണ്‍ഗ്രസില്‍ കെ.സി. വേണുഗോപാല്‍ മുതല്‍ അബിന്‍ വര്‍ക്കി വരെയുള്ളവര്‍ അന്യോന്യം ക്ലിപ്പുകള്‍ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കുന്നതോടെ കോണ്‍ഗ്രസ് എന്താ ക്ലിപ്പുകളുടെ മൊത്തക്കച്ചവടക്കാരോ എന്ന പരിഹാസം ഉയരുകയാണ് സമൂഹമാധ്യമങ്ങളില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 06:04 pm IST
inKerala

തിരുവനന്തപുരം:കോണ്‍ഗ്രസില്‍ കെ.സി. വേണുഗോപാല്‍ മുതല്‍ അബിന്‍ വര്‍ക്കി വരെയുള്ളവര്‍ അന്യോന്യം ക്ലിപ്പുകള്‍ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കുന്നതോടെ കോണ്‍ഗ്രസ് എന്താ ക്ലിപ്പുകളുടെ മൊത്തക്കച്ചവടക്കാരോ എന്ന പരിഹാസം ഉയരുകയാണ് സമൂഹമാധ്യമങ്ങളില്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ പോരെന്നും ഒരു പോണ്‍ ഗ്രൂപ്പ് കൂടി ഉണ്ടാക്കണമെന്നും ചിലര്‍ കമന്‍റിടുന്നുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിന്റെ ചാറ്റ് പുറത്തു വിട്ടതിന് പിന്നിൽ അബിൻ വർക്കിയാണെന്ന് രാഹുൽ അനുകൂലികൾ. അബിൻ വർക്കിയുടെ ക്ലിപ്പ് ഉടൻ പുറത്തു വിടുമെന്ന് രാഹുല്‍ മാങ്കൂട്ടം അനുകൂലികളും ഭീഷണി മുഴക്കുകയാണ്. ഇതിന് മറുപടിയുമായി അബിന്‍ വര്‍ക്കിയും രംഗത്ത് വന്നിട്ടുണ്ടെന്ന് പറയുന്നു. തന്റെ ക്ലിപ്പ് പുറത്തു വിട്ടാൽ ഷാഫിയുടെ ക്ലിപ്പ് പുറത്തു വിടുമെന്നാണത്രെ അബിൻ വർക്കി സ്വകാര്യമായി ഭീഷണി മുഴക്കിയിരിക്കുന്നത്.
.
തന്റെ ക്ലിപ്പ് പുറത്തു വന്നാൽ അടൂർ പ്രകാശിന്റെ പഴയ ക്ലിപ്പ് പുറത്തു വിടുമെന്ന് ഷാഫി പറമ്പിലും ഭീഷണി മുഴക്കിയതായി അറിയുന്നു. തനിക്കെതിരെ തിരിഞ്ഞ്, ആരെങ്കിലും എന്തെങ്കിലും ക്ലിപ്പുകള്‍ പുറത്തുവിട്ടാല്‍ കെ സി വേണുഗോപാലിന്റെ സരിത ക്ലിപ്പ് ഇറക്കുമെന്ന് അടൂർ പ്രകാശും മറുഭീഷണി മുഴക്കിയതായും സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയരുന്നുണ്ട്.

സരിത ക്ലിപ്പ് പുറത്തുവിട്ടാല്‍ സതീശന്റെ ക്പിപ്പ് ഇറക്കുമെന്ന് കെ.സി. വേണുഗോപാല്‍ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. തന്റെ ക്ലിപ്പ് ഇറക്കിയാല്‍ സുധാകരന്റെ ക്ലിപ്പ് ഇറക്കുമെന്ന് സതീശനും ഭീഷണി മുഴക്കിയിട്ടുണ്ട്. തന്റെ ഇറക്കിയാൽ മുരളീധരന്റെ ഗീത ക്ലിപ്പ് ഇറക്കുമെന്ന് സുധാകരൻ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പരിഹാസമുയരുന്നു. തന്റെ ക്ലിപ്പ് ഇറക്കിയാൽ ഉണ്ണിത്താന്റെ ക്ലിപ്പ് ഇറക്കുമെന്ന് മുരളീധരന്‍. എന്താ ക്ലിപ്പുകള്‍ക്ക് ഒരു അന്തമില്ലേ എന്നും സോഷ്യല്‍ മീഡിയയില്‍ പരിഹാസം. കെപിസിസി തന്നെ ക്ലിപ്പുകളുടെ മൊത്തക്കച്ചവടക്കാരോ എന്നും പരിഹസാമുയരുന്നുണ്ട്.

Tags: youth congressabin varkeyrahul mankootathilclip companyLeaders clipKC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു
Kerala

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Thiruvananthapuram

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.