Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടമെടുക്കാന്‍ കേന്ദ്രത്തോട് വീണ്ടും അനുമതി തേടി; ഓണത്തിന് വേണ്ടത് 20,000 കോടി രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 11:22 am IST
inKerala

പത്തനംതിട്ട: ഓണം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ചെലവുകള്‍ക്കായി പണം കണ്ടെത്താന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍. വീണ്ടും കടമെടുപ്പുകള്‍ക്ക് അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് സംസ്ഥാന ധനകാര്യ വകുപ്പ്. 20,000 കോടിയോളം രൂപ ഓണ ചെലവുകള്‍ക്ക് വേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്.

കേന്ദ്രം കനിഞ്ഞാല്‍ മാത്രമേ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കേരളത്തിന് കരകയറാനാകൂ. ഗ്യാരണ്ടി റിഡംപ്ക്ഷന്‍ ഫണ്ട് ഇനത്തിലെ 3323 കോടിയും ദേശീയപാത വികസനത്തിനായി ചിലവഴിച്ച 6000 കോടിയും ജിഎസ്ടി ക്രമീകരിച്ചതില്‍ കുറവ് വന്ന 18. 77 കോടിയും അടക്കം 11,180 കോടി വായ്‌പ എടുക്കാന്‍ ഉള്ള അനു
മതിയോടൊപ്പം പരമാവധി തുക സമാഹരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ നേരില്‍ കണ്ട് ധനമന്ത്രി ബാലഗോപാലന്‍ അഭ്യര്‍ത്ഥന നടത്തിയത്.
കൂടാതെ ഇന്ധന കമ്പനികളില്‍ നിന്ന് നികുതി സമയബന്ധിതമായി അടയ്‌ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന് പുറമേ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും മുന്‍കൂറായി നികുതി വാങ്ങാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ജീവനക്കാര്‍ക്കുള്ള ഓണം ബോണസ്, ഉത്സവബത്ത തുടങ്ങിയവയ്‌ക്ക് പുറമേ 62 ലക്ഷം രൂപ രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്കുകയും വേണം. ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാനുള്ള ഫയല്‍ മന്ത്രിയുടെ പരിഗണനയില്‍ ഉണ്ടെങ്കിലും ഓണത്തിന് മുമ്പ് വേണോ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വേണോ എന്ന കാര്യത്തിലാണ് തീരുമാനമാകാനുള്ളത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസും ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയുമാണ് കഴിഞ്ഞവര്‍ഷം നല്കിയത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് കീഴില്‍ വിരമിച്ചവര്‍ അടക്കമുള്ള സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപ ഉത്സവബത്തയും നല്കണം.

ബോണസും ഉത്സവബത്തയും ലഭിച്ചവര്‍ അടക്കം എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണ അഡ്വാന്‍സായി ആവശ്യപ്പെട്ടാല്‍ 20,000 രൂപ വരെ കഴിഞ്ഞവര്‍ഷം നല്കിയിരുന്നു. എന്നാല്‍ ഇത്തവണ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാലും ഓണം സപ്തംബര്‍ ആദ്യമായതിനാലും ശമ്പളത്തിന് പുറമേ അഡ്വാന്‍സ് കൂടി നല്കണോ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Tags: Kerala GovernmentOnam celebrationsCenter Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.