Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകില്ല; ബെംഗളൂരുവിലെ മത്സരങ്ങള്‍ നവി മുംബൈയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 11:28 am IST
inCricket

മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളൊന്നും തന്നെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കില്ല. ബെംഗളൂരുവിലെ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ ഗ്രീന്‍ഫീല്‍ഡിലേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. പക്ഷെ ഐസിസി ഇന്നലെ പുറത്തിറക്കിയ അന്തിമ തീരുമാനത്തില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പട്ടികയിലുണ്ടായിരുന്നില്ല. ചിന്നസ്വാമിയില്‍ കളിക്കാന്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ നവി മുംബൈയിലെ ഡോ. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരിക്കും നടക്കുക.

ഭാരതത്തിലെ നാല് വേദികളിലും ശ്രീലങ്കയിലെ കൊളംബോയിലുമായാണ് വനിതാ ലോകകപ്പ് ക്രിക്കറ്റ് 2025 നടക്കുക. തിരുവനന്തപുരത്ത് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്താല്‍ ബാക്കി സ്ഥലങ്ങളിലേക്ക് താരങ്ങള്‍ക്ക് എത്തിപ്പെടാനുള്ള വ്യോമയാന സൗകര്യങ്ങള്‍ക്ക് പരിമിതികളുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മറ്റ് വേദികളോട് ചേര്‍ന്നുള്ള എല്ലാ നഗരങ്ങളിലേക്കും ഫ്‌ളൈറ്റ് സര്‍വീസുകളില്ല. വിവിധ ടീമുകള്‍ പല ദിവസങ്ങളിലായി തിരുവനന്തപുരത്ത് വന്ന് പോകുന്നത് വലിയ യാത്രാ ക്ലേശം സൃഷ്ടിച്ചേക്കും. താരങ്ങള്‍ക്ക് വിശ്രമിക്കാനും പരിശീലനത്തിലേര്‍പ്പെടാനുമുള്ള സമയം അപഹരിക്കപ്പെടുമെന്നതിനാല്‍ ബെംഗളൂരുവിന് പകരം പരിഗണനയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ ഒഴിവാക്കുകയായിരുന്നു.

നവി മുംബൈയ്‌ക്കും കൊളംബോയ്‌ക്കും പുറമെ വിശാഖപട്ടണം, ഇന്‍ഡോര്‍, ഗുവാഹത്തി എന്നിവിടങ്ങളിലാണ് ബാക്കി മത്സരങ്ങള്‍ നടക്കുക. ഇവയ്‌ക്കൊപ്പം നേരത്തെ തന്നെ ചിന്നസ്വാമി സ്റ്റേഡിയത്തെ ഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ക്കായി നിശ്ചയിച്ചിരുന്നതാണ്. കഴിഞ്ഞ ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തില്‍ 11 പേര്‍ മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്നാണ് ഐസിസി വേദി മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ആദ്യമായാണ് ഭാരതത്തില്‍ വനിതാ ലോകകപ്പ് ക്രിക്കറ്റ് വിരുന്നെത്തുന്നത്. പാക് താരങ്ങള്‍ ഭാരതത്തിലെത്തി കളിക്കുന്നത് ഒഴിവാക്കുന്നതിനായാണ് ശ്രീലങ്കന്‍ തലസ്ഥാന നഗരമായ കൊളംബോയെയും സഹ ആതിഥേയരായി ഉള്‍പ്പെടുത്തിയത്. പാക് വനിതകള്‍ ഫൈനലില്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ കലാശപ്പോരാട്ടം കൊളംബോയിലായിരിക്കും നടക്കുക. അടുത്ത മാസം 30ന് ആരംഭിക്കുന്ന ലോകകപ്പ് നവംബര്‍ രണ്ടിന് ഫൈനലോടെ സമാപിക്കും.

Tags: BengaluruThiruvananthapuramnavi mumbaiWomen's World Cup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

പുതിയ വാര്‍ത്തകള്‍

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.