Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

കാര്‍ ദേഖോ ഓണം ഓട്ടോ ഫെസ്റ്റ് 2025 ന് തുടക്കമായി; കാറുകൾ വാങ്ങുന്നവർക്ക് ഉത്സവകാല കിഴിവുകളും ക്യാഷ്ബാക്ക് അവസരങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 03:41 pm IST
in Automobile

കൊച്ചി: ഈ ഓണക്കാലത്ത് പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കാർ ദേഖോയുടെ ‘ഓട്ടോ ഫെസ്റ്റ് 2025’ അവസരമൊരുക്കുന്നു. ഓഗസ്റ്റ് 12 ന് ആരംഭിച്ച ഓട്ടോ ഫെസ്റ്റ് സെപ്റ്റംബർ 30 വരെ നടക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ കാർ വില്പന നടക്കുന്ന ഓണത്തോടനുബന്ധിച്ചാണ് കാർ ദേഖോ തങ്ങളുടെ ഓട്ടോ ഫെസ്റ്റ് 2025 സംഘടിപ്പിക്കുന്നത്.

വാഹൻ കണക്കുകൾ പ്രകാരം 2024 സെപ്റ്റംബറിൽ കേരളത്തിൽ രേഖപ്പെടുത്തിയ വാഹന വില്പന, വാർഷിക കണക്കുകളുടെ 10.4 ശതമാനമാണ്. 2024 ഓഗസ്റ്റിൽ കേരളത്തിൽ നിന്നുള്ള ഉപഭോക്താക്കൾ കാർ ദേഖോയുടെ വെബ്‌സൈറ്റിൽ നടത്തിയ സന്ദർശനങ്ങൾ 13.4% ഉയർന്നതായും കമ്പനി ചൂണ്ടിക്കാട്ടുന്നു. ഓണക്കാലത്തെ ആദ്യ ഷോപ്പിംഗ് ട്രെൻഡുകളുമായി യോജിക്കുന്ന കണക്കുകളാണിത്. കേരളത്തിലെ ഉപഭോക്താക്കൾക്കിടയിൽ വാഹനങ്ങൾ വാങ്ങാനുള്ള താൽപര്യം ഒരു വാൻ കുതിച്ചുചാട്ടം തന്നെ നടത്തിയിട്ടുണ്ടെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

കാർ ദേഖോ ഇത്തവണ ഓണം പ്രമേയമായ ഒരു മൈക്രോ സൈറ്റ് ഓട്ടോ ഫെസ്റ്റിനായി ഒരുക്കിയിട്ടുണ്ട്. കാറുകൾ വാങ്ങുന്നവർക്ക് ഉത്സവകാല കിഴിവുകൾ, എക്സ്ചേഞ്ച് ബോണസുകൾ, ക്യാഷ്ബാക്ക് അവസരങ്ങൾ, സ്വർണ്ണ നാണയങ്ങൾ, ആക്‌സസറികൾ, അവധിക്കാല പാക്കേജുകൾ തുടങ്ങി സ്ക്രാച്ച് ആൻഡ് വിൻ സമ്മാനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന മൈക്രോസൈറ്റ് ആണ് കാർ ദേഖോ സജ്ജമാക്കിയിട്ടുള്ളത്. കേരളത്തിലെ പുതിയ കാർ, എസ്‌യുവി, വൈദ്യുത വാഹന ലോഞ്ചുകൾക്കായുള്ള പ്രമോഷനുകൾക്കൊപ്പം പരസ്യങ്ങൾ, ലേഖനങ്ങൾ, വീഡിയോകൾ എന്നിവയിലൂടെ പ്രാദേശിക ഡീലർഷിപ്പുകളെയും ഈ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മൊബൈൽ സൗഹൃദപരമായാ പ്ലാറ്റുഫോമിൽ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാകുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപ്പന.

“ഓണം ഓട്ടോ ഫെസ്റ്റ് ഞങ്ങളുടെ കമ്പനിയുടെ ഉത്സവ ആഘോഷത്തിന്റെ തുടക്കം കുറിക്കുന്നു. കേരളത്തിലെ കാർ ഉപഭോക്താക്കൾ രാജ്യത്ത് തന്നെ മുൻപന്തിയിൽ നിൽക്കുന്നവരാണ്. കൂടാതെ, ഈ മേഖലയിലെ ഉപഭോക്താക്കൾക്കായി ഞങ്ങളുടെ ഡീലർ പങ്കാളികളുമായി ചേർന്ന് മികച്ച അനുഭവവും ഓഫറുകളും ഒരുക്കിയിട്ടുണ്ട്,” കാർ ദേഖോ ചീഫ് ബിസിനസ് ഓഫീസർ സുദർശൻ ശർമ്മ പറഞ്ഞു.

വ്യാപകമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി, കേരളത്തിലുടനീളം സമഗ്രമായ ഒരു മാർക്കറ്റിംഗ് പരിപാടിയ്‌ക്കും കാർദേഖോ തുടക്കം കുറിച്ചിട്ടുണ്ട്. ഡിജിറ്റൽ പരസ്യങ്ങൾ, വാട്ട്‌സ്ആപ്പ് പ്രക്ഷേപണങ്ങൾ, പ്രാദേശിക ഓട്ടോ ഡീലർമാരുമായുള്ള പങ്കാളിത്തം, ഇൻഫ്ലുവൻസർമാരുമായുള്ള സഹകരണം, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വാർത്താവിതരണം എന്നിവ ഈ പരിപാടിയിൽ ഉൾപ്പെടുന്നു. പങ്കാളികളായ ഡീലർമാർക്ക് സഹായകമായ രീതിയിൽ ഒറിജിനൽ എക്വിപ്മെന്റ്റ് നിർമ്മാതാക്കളുമായുള്ള സഹകരണം, കൂടുതൽ പരസ്യ സാദ്ധ്യതകൾ എന്നിവയ്‌ക്കും കാർ ദേഖോ അവസരമൊരുക്കുന്നു.

കേരളത്തിലെ ഉപഭോക്താക്കൾക്ക് ഓഫറുകൾ സ്വന്തമാക്കാനും ടെസ്റ്റ് ഡ്രൈവുകൾ ബുക്ക് ചെയ്യാനും ഡീലർഷിപ്പുകളുമായി നേരിട്ട് ബന്ധപ്പെടാനും കാർ ദേഖോ ഓണം ഫെസ്റ്റിവൽ വെബ്‌സൈറ്റിലൂടെ അവസരമൊരുക്കിയിട്ടുണ്ട്.

Tags: Car DekhoOnam Auto Fest 2025Auto festivalFestive discountsCashback offersCar buyersLimited-time dealsAutomobile sales eventOnam offers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വാഴ 2 സംവിധായകന്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

വിഷു കൈനീട്ടവുമായി നടൻ അലൻസിയറിനോടൊപ്പം

സാദത്ത് സൈനുദ്ദീൻ സംവിധായകൻ എം.എ നിഷാദിന്റെ തിരക്കഥ ജെറി അമൽദേവിന്റെ സംഗീതം

അംബേദ്കറും തൊഴിൽ നിയമങ്ങളും: പ്രഭാഷണവും പുസ്തക പ്രകാശനവും 16 ന്

പാൻ അപേക്ഷ ഇനി വേഗത്തില്‍; നാല് പുതിയ ഫോമുകൾ അവതരിപ്പിച്ച് ആദായനികുതി വകുപ്പ്

ഗാർഹിക എൽപിജിയുടെ വിതരണം ഉറപ്പാക്കി എച്ച്പിസിഎൽ

ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷനില്‍ പിജി ഡിപ്ലോമ; സ്‌പോട്ട് അഡ്മിഷന്‍ 24ന്

വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിലേക്ക്, സചിന്റെ റെക്കോർഡ് പഴങ്കഥയാകും

നടി തൃഷയുടെ വസതിക്ക് വീണ്ടും ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്‌

നോയിഡയിലെ തൊഴിലാളി സമരം; പാകിസ്ഥാന്‍ ബന്ധം അന്വേഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.