Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മിക്‌സഡ് യുഎസ് ഓപ്പണ്‍ എറാനി-വാവസോറി ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 05:34 am IST
in Sports

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇറ്റലിയില്‍ നിന്നുള്ള സറാ എറാനി-ആന്‍ഡ്രിയ വാവസോറി സഖ്യം കിരീടം നിലനിര്‍ത്തി. ഫൈനലില്‍ വനിതാ സിംഗിള്‍സിലെ സൂപ്പര്‍ താരം ഇഗാ സ്വായിടെക്ക്, പുരുഷ ടെന്നിസ് റാങ്കിങ് 13-ാം സ്ഥാനത്തുള്ള കാസ്പര്‍ റൂഡ് എന്നിവരടങ്ങുന്ന സഖ്യത്തെയാണ് ഇറ്റാലിയന്‍ മകിസഡ് ടീം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 5-7, 10-6നായിരുന്നു എറാനി-വാവസൊറി സഖ്യത്തിന്റെ ഫൈനല്‍ വിജയം.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മിക്‌സഡ് ഡബിള്‍സ് മത്സരം നേരത്തെ പൂര്‍ത്തിയാക്കാനായിരുന്നു അധികൃതരുടെ തീരുമാനം. ഞായറാഴ്‌ച്ച മുതലാണ് മറ്റ് യുഎസ് ഓപ്പണ്‍ മത്സരങ്ങള്‍ തുടങ്ങുക. പുരുഷ, വനിതാ സിംഗിള്‍സിനായുള്ള യോഗ്യത മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന സമയംകൊണ്ട് 16 ടീമുകള്‍ അണിനിരക്കുന്ന മിക്‌സഡ് ഡബിള്‍സ് രണ്ട് ദിവസംകൊണ്ട് പൂര്‍ത്തിയാക്കുന്ന വിധത്തിലായിരുന്നു ഇത്തവണത്തെ ടൂര്‍ണമെന്റ് ഘടന. ഒരു ദശലക്ഷം ഡോളര്‍ ആണ് മിക്‌സഡ് ഡബിള്‍സ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക.

പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി പോരാട്ടങ്ങളില്‍ നേരിട്ടുള്ള സെറ്റ് വിജയത്തോടെയാണ് എറാനി-വാവസൊറി സഖ്യം മുന്നേറിക്കൊണ്ടിരുന്നത്. മിക്‌സഡ് ഡബിള്‍സിലെ സെമി പോരാട്ടങ്ങളും ഇന്നലെയാണ് നടന്നത്. സെമിയില്‍ ഇഗാ-റൂഡ് സഖ്യം ജാക്ക് ഡ്രേപ്പര്‍-ജെസിക്ക പെഗ്യൂല സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. അമേരിക്കന്‍ താരങ്ങളായ ഡാനിയേല്ലി കോളിന്‍സ്-ക്രിസ്റ്റിയന്‍ ഹാരിസന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റിന് തോല്‍പ്പിച്ചാണ് സറാ എറാനി-ആന്‍ഡ്രിയ വാവസൊറി സഖ്യം ഫൈനലിലേക്ക് കുതിച്ചത്.

Tags: us openErrani-Vavassori
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യുഎസ് ഓപ്പണില്‍ യൂക്കി ഭാംബ്രിയുടെ നേട്ടം

ടെയ്‌ലര്‍ ടൗണ്‍സെന്‍ഡിന് നേര്‍ക്ക് യലേന ഒസ്റ്റപെങ്കോ വിരല്‍ ചൂണ്ടിക്കൊണ്ട് ആക്രോശിക്കുന്നു
Sports

വിദ്യാഭ്യാസമില്ലാത്തവളേ… മത്സരത്തില്‍ അട്ടിമറിക്കപ്പെട്ട ശേഷം കോര്‍ട്ടില്‍ വച്ച് എതിരാളിയോട് ഒസ്റ്റപെങ്കോയുടെ ആക്രോശം

Sports

മെദ്‌വെദെവ് പുറത്ത്; ദ്യോക്കോവിച്, സബലെങ്ക, പാവോലീനി മുന്നോട്ട്

Sports

യുഎസ് ഓപ്പണ്‍ തുടങ്ങുന്നൂ; സബലെങ്ക ഇന്നിറങ്ങും

Sports

വീനസ് വില്യംസ് യുഎസ് ഓപ്പണിന്

പുതിയ വാര്‍ത്തകള്‍

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.