Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആറ് വയസുകാരൻ മകനെ കൊലപ്പെടുത്തിയ അമ്മ : അമേരിക്കയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ സിൻഡി റോഡ്രിഗസ് സിംഗ് ഇന്ത്യയിൽ നിന്ന് പിടിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 04:12 pm IST
in India, World

വാഷിംഗ്ടൺ : അമേരിക്കയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ സിൻഡി റോഡ്രിഗസ് സിംഗിനെ ഇന്ത്യയിൽ നിന്ന് അറസ്റ്റ് ചെയ്തു. 2022-ൽ 6 വയസ്സുള്ള മകൻ നോയൽ റോഡ്രിഗസ് അൽവാരസിനെ കൊലപ്പെടുത്തിയ കേസിൽ 40 കാരിയായ സിൻഡി റോഡ്രിഗസ് സിംഗിനെ പൊലീസ് തിരയുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ശിക്ഷയിൽ നിന്ന് രക്ഷപെടാൻ 2023 മാർച്ചിൽ അവർ അമേരിക്കയിൽ നിന്ന് രക്ഷപെടുകയായിരുന്നു.

ഇവർക്കെതിരെ രണ്ട് വാറണ്ടുകൾ നിലവിലുണ്ട്. ഒന്ന് നിയമവിരുദ്ധമായി പലായനം ചെയ്തതിന് ഫെഡറൽ വാറണ്ടും മറ്റൊന്ന് 10 വയസ്സിന് താഴെയുള്ള കുട്ടിയെ കൊലപ്പെടുത്തിയതിന് ടെക്സസ് സംസ്ഥാനത്ത് നിന്നുള്ള മറ്റൊരു വാറണ്ടുമാണ് . 2,50,000 ഡോളർ പാരിതോഷികം വിലയുള്ള ക്രിമിനലാണ് സിൻഡി റോഡ്രിഗസ് സിംഗ്.

റോഡ്രിഗസിന്റെ മകൻ നോയൽ അൽവാരസിനെ കാണാതായതായി 2022 ലാണ് പരാതി ഉയർന്നത് . 2023 മാർച്ച് വരെ പരാതി ഫയൽ ചെയ്തില്ല . നോയലിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ എഫ്ബിഐ ചോദ്യം ചെയ്തപ്പോൾ, തന്റെ മകൻ പിതാവിനൊപ്പം മെക്സിക്കോയിലാണെന്നാണ് സിൻഡി റോഡ്രിഗസ് സിംഗ് പറഞ്ഞത് . ഇതിന് രണ്ട് ദിവസത്തിന് ശേഷം , സിൻഡി റോഡ്രിഗസ് ഇന്ത്യയിലേക്ക് പോയി, പക്ഷേ അതിനുശേഷം അവർ തിരിച്ചെത്തിയില്ല. പിന്നീടാണ് മകനെ കൊലപ്പെടുത്തിയ ശേഷമാണ് സിൻഡി രാജ്യം വിട്ടതെന്ന് വ്യക്തമായത് .

റോഡ്രിഗസ് സിംഗ് ഇന്ത്യയിലേക്ക് പോയതിനുശേഷം , ടെക്സസ് ജില്ലാ കോടതിയിൽ മകനെ കൊലപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയതായും നവംബറിൽ അവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും എഫ്ബിഐ അറിയിച്ചു . റോഡ്രിഗസ് ഇന്ത്യയിലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് , ഇന്ത്യൻ അധികൃതരുമായും ഇന്റർപോളുമായും സഹകരിച്ചാണ് എഫ്ബിഐ അന്വേഷണം നടത്തിയത്.

 

Tags: arrestcriminalusaFBI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

Kerala

തൃശൂരില്‍ യുവാവിന്റെ കൊലപാതകം: പ്രതി അനൂപ് അറസ്റ്റില്‍

Ernakulam

ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: പ്രതി പിടിയിൽ

World

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.