Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പണത്തിനു വേണ്ടി ധർമ്മസ്ഥലയെക്കുറിച്ച് വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചു : യൂട്യൂബർ സമീറിനെതിരെ അമിത് ഷായ്‌ക്ക് പരാതി നൽകാൻ ഹിന്ദു സംഘടനകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 11:32 pm IST
inIndia

ബെംഗളൂരു : ധർമ്മസ്ഥലയെക്കുറിച്ചുള്ള തെറ്റായതും സത്യസന്ധമല്ലാത്തതുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിലൂടെ യൂട്യൂബർ സമീർ കോടിക്കണക്കിന് ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദു സംഘടന സംസ്ഥാന പൊലീസ് മേധാവിയ്‌ക്ക് പരാതി നൽകി.

യൂട്യൂബർ സമീർ ധർമ്മസ്ഥലയ്‌ക്കെതിരെ അപകീർത്തികരവും കൃത്രിമവുമായ പ്രചാരണം നടത്തിവരികയാണെന്നും, മതങ്ങൾക്കിടയിൽ വിദ്വേഷം വിതയ്‌ക്കാനും സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാനും ഈ വീഡിയോകൾ ഉപയോഗിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. പണത്തിനു വേണ്ടി ഹിന്ദു മതകേന്ദ്രത്തിനെതിരെ ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിലൂടെ മതകേന്ദ്രത്തിന് മാത്രമല്ല, അവിടെയുള്ള ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തിനും കോട്ടം സംഭവിച്ചിട്ടുണ്ടെന്ന് പരാതിയിൽ പരാമർശിക്കുന്നു.

ഈ കേസ് ഗൗരവമായി കാണണമെന്നും സമീറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിക്കാരനായ ഹിന്ദു സംഘടന തലവൻ തേജസ് ഗൗഡ പോലീസിനോട് അഭ്യർത്ഥിച്ചു. അടുത്ത കാലത്തായി, മതപരമായ സ്ഥലങ്ങളെ ലക്ഷ്യം വച്ചുള്ള വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വർദ്ധിച്ചുവരുന്നുണ്ടെന്നും അത്തരം പ്രവൃത്തികൾ തടയാൻ കർശന നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമീറിന്റെ ഗൂഢലോചന അന്വേഷിക്കാൻ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് നൽകാനും നീക്കമുണ്ട്.

മാത്രമല്ല ധർമ്മസ്ഥലയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് യൂട്യൂബർമാർക്കെതിരെ ബിജെപി പ്രവർത്തകർ മാണ്ഡ്യ പോലീസിലും പരാതി നൽകി.ബിജെപി ജില്ലാ വക്താവ് സി.ടി. മഞ്ജുനാഥിന്റെ നേതൃത്വത്തിലാണ് പരാതി നൽകിയിരിക്കുന്നത്.ധർമ്മസ്ഥല പോലുള്ള പുണ്യസ്ഥലത്തിനെതിരെ തേജോവധം ചെയ്യുന്നവർക്ക് പിന്നിൽ ഇടതുപക്ഷ ശക്തികളുടെ ഗൂഢാലോചന ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു.

Tags: amit-shahcomplaintHindu organizationsDharmasthalaYouTuber Sameer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.