Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സിന് ഇന്നു തുടക്കം; ലോകചാമ്പ്യന്‍ഷിപ്പിനുള്ള ലാസ്റ്റ് ബസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 05:47 am IST
inSports

ചെന്നൈ: 64-ാമത് ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തുടക്കം. സെപ്റ്റംബര്‍ 13 മുതല്‍ 21 വരെ ജപ്പാനില്‍ നടക്കുന്ന ടോക്കിയോ വേള്‍ഡ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ടിക്കറ്റ് നേടാനുള്ള ഭാരത താരങ്ങളുടെ അവസാന അവസരമാണിത്. മലയാളി താരം ശ്രീശങ്കറടക്കം ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടാനുള്ള അവസരമാണിത്. ജാവലിന്‍ ത്രോ താരങ്ങളായ യഷ്വീര്‍ സിങ്ങും രോഹിത് യാദവും ലോകചാമ്പ്യന്‍ഷിപ്പ് ബെര്‍ത്ത് ഉറ്റുനോക്കുന്നു.

പുരുഷ ജാവലിനില്‍ ഓട്ടോമാറ്റിക് യോഗ്യത 85.50 മീറ്ററാണ്, എന്നാല്‍ ഓഗസ്റ്റ് 24 ന് മുമ്പായി ലോക റാങ്കിംഗ് ക്വാട്ടയിലൂടെ യോഗ്യത നേടാനും അത്ലറ്റുകള്‍ക്ക് അവസരമുണ്ട്. ”ടോക്കിയോയില്‍ നടക്കുന്ന വേള്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പടൃലലവെമിസമൃില്‍ മത്സരിക്കാന്‍ യോഗ്യത നേടുന്നതിന് ആഗോള റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിന് യഷ്വീര്‍ സിങ്ങും രോഹിത് യാദവും ചെന്നൈയില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കണം,” മുഖ്യ ദേശീയ അത്ലറ്റിക്‌സ് പരിശീലകന്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. 25 കാരനായ രോഹിത് യാദവിന്റെ സീസണിലെ മികച്ച ദൂരം 80.47 മീറ്ററാണ്. 23 കാരനായ യഷ്വീര്‍ സിങ്ങിന്റെ സീസണിലെ മികച്ച ദൂരം 82.57 മീറ്ററാണ്. ആഗസ്ത് 24നാണ് പുരുഷ വിഭാഗം ജാവലിന്‍ ഫൈനല്‍ നടക്കുക. നിലവിലെ ചാമ്പ്യന്‍ എന്ന നിലയില്‍, ഭാരതത്തിന്റെ സുവര്‍ണതാരം നീരജ് ചോപ്രയ്‌ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ട്. അതിനാല്‍ ഇവിടെ അദ്ദേഹം മത്സരിക്കുന്നില്ല.

പുരുഷ ലോങ്ജമ്പില്‍ ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ മുരളി ശ്രീശങ്കറിലും പ്രതീക്ഷയേറെയാണ്. പരിക്കിനെത്തുടര്‍ന്ന് നീണ്ട ഇടവേളയ്‌ക്ക് ശേഷം മത്സരത്തിലേക്ക് തിരിച്ചെത്തിയ കേരളത്തിന്റെ അന്താരാഷ്‌ട്ര ജമ്പര്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനുള്ള തയാറെടുപ്പിലാണ്. ശ്രീശങ്കര്‍ ഫിറ്റാണ്. ലോങ്ജമ്പില്‍ 8.27 മീറ്റര്‍ എന്ന ഓട്ടോമാറ്റിക് യോഗ്യതാ മാര്‍ക്ക് നേടാന്‍ അദ്ദേഹത്തിന് കഴിയണം,” ശ്രീശങ്കറിന്റെ അച്ഛനും പരിശീലകനുമായ എസ് മുരളി പറഞ്ഞു. ലോങ്ജമ്പ് കിരീടത്തിലേക്കുള്ള യാത്രയില്‍, ഭുവനേശ്വറില്‍ നടന്ന കോണ്ടിനെന്റല്‍ ടൂറില്‍ ശ്രീശങ്കര്‍ 8.13 മിനിറ്റ് ചാടി സ്വര്‍ണം നേടിയിരുന്നു.

ശ്രീശങ്കറിനെ കൂടാതെ, കര്‍ണാടകയുടെ ലോകേഷ് സത്യനാഥനും ലോക ചാമ്പ്യഷിപ്പിനായി ശ്രമിക്കും.

ഫീല്‍ഡ് ഇവന്റുകള്‍ക്ക് പുറമെ, ഇന്ത്യയുടെ മുന്‍നിര സ്പ്രിന്ററായ അനിമേഷ് കുജുറിനും 2025-ല്‍ ജപ്പാനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടാന്‍ അവസരമുണ്ട്. അനിമേഷിന് മികച്ച ലോക റാങ്കിംഗ് പോയിന്റുകളുണ്ട്. മികച്ച ഫഓമില്‍ അനിമേഷ് ഓടുമെന്ന് രാധാകൃഷ്ണന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. പുരുഷന്മാരുടെ 200 മീറ്റര്‍ പ്രാഥമിക റൗണ്ട് ഓഗസ്റ്റ് 22-നും ഫൈനല്‍ 23നും നടക്കും.

Tags: ChennaiJawaharlal Nehru Stadium
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

India

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

India

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

News

ജയലളിതയുടെ ‘അമ്മ’ കാന്റീനുകൾ വിജയ് പുനരുദ്ധരിക്കുന്നു

പുതിയ വാര്‍ത്തകള്‍

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.