Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘നിങ്ങളെയൊക്കെ ആരാണ് ഫണ്ട് ചെയ്യുന്നതെന്ന് നല്ല ധാരണ നാട്ടുകാര്‍ക്ക് ഉണ്ട്’- ചാനല്‍ ചര്‍ച്ചയില്‍ യുവരാജ് ഗോകുലും ലോറി ഉടമ മനാഫും തമ്മില്‍ തര്‍ക്കം

ധര്‍മ്മസ്ഥല ക്ഷേത്രം നശിപ്പിക്കാന്‍ നിങ്ങളെയൊക്കെ ആരാണ് ഫണ്ട് ചെയ്യുന്നതെന്ന് നല്ല ധാരണ നാട്ടുകാര്‍ക്ക് ഉണ്ടെന്ന് യുരവാജ് ഗോകുല്‍. മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ ശുചീകരണത്തൊഴിലാളിക്ക് സഹായികള്‍ വേറെകുറെപ്പേര്‍ ഉണ്ടായിരുന്നുവെന്ന് ലോറി ഉടമ മനാഫ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 12:06 am IST
inIndia
ലോറി ഉടമ മനാഫ് (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

ലോറി ഉടമ മനാഫ് (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

തിരുവനന്തപുരം: ധര്‍മ്മസ്ഥല ക്ഷേത്രം നശിപ്പിക്കാന്‍ നിങ്ങളെയൊക്കെ ആരാണ് ഫണ്ട് ചെയ്യുന്നതെന്ന് നല്ല ധാരണ നാട്ടുകാര്‍ക്ക് ഉണ്ടെന്ന് യുരവാജ് ഗോകുല്‍. മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ ശുചീകരണത്തൊഴിലാളിക്ക് സഹായികള്‍ വേറെകുറെപ്പേര്‍ ഉണ്ടായിരുന്നുവെന്ന് ലോറി ഉടമ മനാഫ്.

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ കൂട്ടക്കൊല സംബന്ധിച്ച ടിവി ചാനല്‍ ചര്‍ച്ച ബിജെപി യുവനേതാവ് യുവരാജ് ഗോകുലും ലോറി ഉടമ മനാഫും തമ്മിലുള്ള വലിയ തര്‍ക്കത്തിന് വേദിയായി. നൂറുകണക്കിന് മൃതദേഹങ്ങള്‍ ശുചീകരണത്തൊഴിലാളി ഒറ്റയ്‌ക്ക് കുഴിച്ചിട്ടു എന്നത് സാമാന്യ യുക്തിക്ക് നിരക്കുന്നതാണോ എന്നായിരുന്നു യുവരാജ് ഗോകുലിന്റെ ചോദ്യം. “ആര് പറഞ്ഞു അയാള്‍ ഒറ്റയ്‌ക്കാണ് മൃതദേഹങ്ങള്‍ അവിടെ കുഴിച്ചിട്ടതെന്ന്? കുഴിച്ചിടാന്‍ വേറെ ആളുകളും സഹായത്തിനുണ്ടായിരുന്നു”- ലോറി ഉടമ മനാഫിന്റെ മറുപടി. “അപ്പോള്‍ കുഴിച്ചിട്ട ബാക്കിയുള്ളവര്‍ എവിടെപ്പോയി?”എന്നായി യുവരാജ് ഗോകുലിന്റെ അടുത്ത ചോദ്യം. “ബാക്കിയുള്ളവര് അവിടെയുണ്ട്” എന്ന് മനാഫ്.

നൂറോളം സ്ത്രീകളുടെ ശവങ്ങള്‍ മറവുചെയ്തു എന്നത് കള്ളക്കഥയാണെന്ന് ശുചീകരണത്തൊഴിലാളി തന്നെ പ്രത്യേക അന്വേഷണസംഘത്തോട് വെളിപ്പെടുത്തിക്കഴിഞ്ഞതിന് ശേഷമാണ് വീണ്ടും ലോറി ഉടമ മനാഫ് അതിന് കടക വിരുദ്ധമായ പ്രസ്താവന നടത്തിയത്. “കുഴിച്ചിട്ടവര്‍ അവിടെ ഉണ്ടെങ്കില്‍ വിളിച്ചുകൊണ്ടുവരാമായിരുന്നല്ലോ. ജയിലില്‍ പോകുമ്പോള്‍ കൂട്ടത്തോടെ പോകാമല്ലോ”- എന്നായി യുവരാജ് ഗോകുല്‍. “അവിടെ ശവങ്ങള്‍ കുഴിച്ചിട്ട എത്രയാളെ നിങ്ങള്‍ക്ക് വേണം” എന്നായി മനാഫിന്റെ മറുചോദ്യം. “അപ്പോ അതിന്റെ സപ്ലൈയും ഉണ്ടോ?”- യുവരാജ് ഗോകുള്‍. “ഉണ്ടെന്ന് കൂട്ടിക്കോളീ”- എന്ന് മനാഫ്. ഇങ്ങിനെ മുറുകിയ വാഗ്വാദം ഒടുവില്‍ വെല്ലുവിളിയിലേക്ക് പോലും വഴിമാറി. “തന്നെപ്പോലെയുള്ള നന്മമരങ്ങള്‍ ഉയര്‍ന്ന് വന്നിട്ട് ഈ നാട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഫ്രോഡ് പണികളുടെ ഏറ്റവും അവസാനത്തെ കണ്ണിയാ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. നിങ്ങളെയൊക്കെ ആരാ ഫണ്ട് ചെയ്യുന്നതെന്ന് നാട്ടുകാര്‍ക്ക് നല്ല ധാരണയുണ്ട്.”- യുവരാജ് ഗോകുല്‍ തിരിച്ചടിച്ചപ്പോള്‍ ‘ജയിലില്‍ പോകാനും താന്‍ തയ്യാറാണെ’ന്നായിരുന്നു മനാഫിന്റെ മറുപടി.

 

 

 

 

 

 

Tags: KarnatakaYuvaraj GokulDharmasthalaDharmasthala mass burialLorry udama ManafWhistle blower
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Kerala

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

Kerala

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.