Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ടുവേറേ, വോട്ടർ പട്ടിക വേറേ, വോട്ടു മോഷണ ആരോപണം ഭരണഘടനാവിരുദ്ധം: തെരഞ്ഞെടുപ്പു കമ്മീഷൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 04:33 pm IST
in India

ന്യൂദൽഹി: വോട്ടർപട്ടികയും വോട്ടും വെവ്വേറേ വിഷയങ്ങളാണെന്നും രണ്ടിനും രണ്ടു നിയമമാണെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ. വോട്ടർ പട്ടിക വിഷയത്തിലെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു കമ്മീഷന്റെ മുഴുവൻ അംഗങ്ങളും ചേർന്നു നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വിശദീകരണം.

ഒരാൾ ഒന്നിലേറെ വോട്ടു ചെയ്യുമ്പോഴാണ് കള്ളവോട്ടാകുന്നത്. വോട്ടർ പട്ടികയിൽ ഒന്നിലേറെയിടത്ത് പല കാരണങ്ങളാൽ ഒരാളുടെ പേരു വരാം. അത് തിരുത്താൻ പ്രത്യേക തീവ്ര പരിശോധന നടത്താറുണ്ട്. പല കാലങ്ങളിലായി 10 തണവ നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ച പത്തരലക്ഷത്തോളം പരിശോധകർ പട്ടികകൾ പരിശോധിക്കുകയാണ്. പിശകുള്ളത് തിരുത്തും. സെപ്തംബർ ഒന്നുവരെ ചൂണ്ടിക്കാണിക്കാം. രാഷ്‌ട്രീയ പാർട്ടികൾക്ക് ബൂത്ത്തലത്തിൽ വരെ കരട് വോട്ടർ പട്ടിക പരിശോധിക്കാൻ സൗകര്യം കൊടുത്തിട്ടുണ്ട്. ഇനിയും ചെയ്യാവുന്നതാണ്‌.

വോട്ടർ പട്ടിക നോക്കിയല്ല, ഒരാൾ ഒന്നിലേറെ വോട്ടു ചെയ്യുന്നുണ്ടോ എന്ന് നോക്കിയാണ് തെരഞ്ഞെടുപ്പ് കൃത്യത വിലയിരുത്തേണ്ടത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ ആവർത്തിക്കുകയാണ് ചിലർ. വോട്ടർമാരുടെ അനുമതിയില്ലാതെ അവരുടെ പേരുവിവരങ്ങളും ചിത്രവും ദുർവിനിയോഗിച്ചു. വോട്ടർമാരുടെ സ്വകാര്യത ലംഘിച്ചു. വോട്ടു മോഷണം എന്ന ആരോപണം കള്ളക്കഥയാണ്. ആരോപണം ഭരണഘടനയെ അപമാനിക്കലാണ്. ആരോപണത്തിന്റെ പേരിൽ അന്വേഷണത്തിനില്ല. ആരോപണത്തിൽ ഭയമില്ല. തോക്കു ചൂണ്ടി വിരട്ടണ്ട. ഭരണഘടനാ ചുമതലയിൽ നിന്ന് പിന്നോട്ടു പോകില്ല- കമ്മീഷൻ വിശദീകരിച്ചു. ഒന്നേകാൽ മണിക്കൂർ കഴിഞ്ഞും വാർത്താ സമ്മേളനം തുടരുകയാണ്.

Tags: voter lists are differentElection Commission of IndiaVotes are different
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടി തുടരാമെന്ന് സുപ്രീംകോടതി

Editorial

കോണ്‍ഗ്രസിന്റെ നെഞ്ചില്‍ പൊട്ടിയ ആറ്റം ബോംബ്

India

നീക്കം ചെയ്ത 65 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ വെളിപ്പെടുത്തണം; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിർദേശം

India

രാഹുലിന്റെ റായ്‌ബേറേലിയിലും ഒരു വീട്ടില്‍ 27 വോട്ടര്‍മാര്‍; രണ്ടിടത്ത് 18 പേര്‍ വീതം

പുതിയ വാര്‍ത്തകള്‍

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.