Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ന് കര്‍ഷകദിനം: കര്‍ഷകര്‍ക്കിത് കണ്ണീരോണം; സര്‍ക്കാരിന് ആഘോഷം

അനിജാമോള്‍ കെ. പി.byഅനിജാമോള്‍ കെ. പി.
Aug 17, 2025, 02:16 pm IST
inKerala

തിരുവനന്തപുരം: ചിങ്ങം ഒന്നായ ഇന്ന് നാടേങ്ങും കര്‍ഷക ദിനം ആചരിക്കുമ്പോള്‍ കര്‍ഷകര്‍ ദുരിതങ്ങള്‍ക്ക് നടുവില്‍. കാലവര്‍ഷവും പ്രകൃതിഷോഭവും മൂലം കൃഷി നശിച്ച് ദുരിതത്തിലായ കര്‍ഷകര്‍ക്ക നഷ്ടപരിഹാരം കടലാസിലൊതുങ്ങി. നൂറുമേനി വിളവ് ലഭിച്ചിട്ടും സര്‍ക്കാരില്‍ നിന്നും നെല്ലിന്റെ സംഭരണ വില ഇതുവരെ ലഭിച്ചില്ല. മലയോര മേഖലയിലടക്കം വിളവ് നശിപ്പിക്കുന്ന ജീവികള്‍ക്ക് വേണ്ടിയുള്ള നഷ്ടപരിഹാരവും ലഭിക്കുന്നില്ല. സര്‍ക്കാരില്‍ നിന്നുള്ള ഇന്‍ഷുറന്‍സും നഷ്ടപരിഹാരവും ലഭിക്കാതെ എങ്ങനെ ഓണം ആഘോഷിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് സഹായമൊന്നുമില്ലെങ്കിലും കര്‍ഷകദിനമുള്‍പ്പെടെ ആഘോഷമാക്കി കോടികള്‍ ചെലവഴിക്കാനാണ് സര്‍ക്കാര്‍ നീക്കം.

വന്യജീവിശല്യം വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ മാത്രമല്ല മറ്റുള്ള പ്രദേശങ്ങളിലും ശല്യം രൂക്ഷമാണ്. വിളനാശത്തിനു നഷ്ടപരിഹാരം തേടി കര്‍ഷകര്‍ വനംവകുപ്പിന് അപേക്ഷ നല്‍കുമെങ്കിലും തുക ലഭിക്കാറില്ല. വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശത്തിന് കൃഷിവകുപ്പ് സഹായം നല്‍കില്ല. പ്രകൃതിക്ഷോഭ നഷ്ടപരിഹാരം കൃഷിവകുപ്പിന്റെ ഉത്തരവാദിത്വമാണ്. അപേക്ഷകള്‍ സ്വീകരിക്കുമെങ്കിലും പണം ലഭിക്കാറില്ല. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് തടസമെന്ന് കൃഷിവകുപ്പ് പറയുന്നു.

നെല്ലിന്റെ സംഭരണ വില വൈകുന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാണ് കര്‍ഷകര്‍. പണയം വച്ചും വായ്‌പയെടുത്തും കൃഷി ഇറക്കിയവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. നാലുമാസം മുമ്പ് നല്‍കിയ നെല്ലിന്റെ വിലയാണ് ലഭിക്കാനുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ രണ്ടാഴ്ചയ്‌ക്കകം സംഭരണവില കര്‍ഷകന്റെ അക്കൗണ്ടില്‍ എത്തുമായിരുന്നു. നല്ല വിളവ് ലഭിച്ചെങ്കിലും സംഭരണ വില നല്‍കിയിട്ടില്ല. പ്രകൃതി ക്ഷോഭത്തില്‍ കൃഷി നാശം നേരിട്ടവര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് തുക ലഭിക്കാത്ത 1896 കര്‍ഷകരുണ്ട്. ഈ വര്‍ഷം 1507 പേര്‍ അപേക്ഷിച്ചു. ഇക്കൊല്ലം 130 കര്‍ഷകര്‍ ഓണ്‍ലൈനായും അപേക്ഷിച്ചു. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം പതിവായതോടെയാണ് കര്‍ഷകരെ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ത്തത്. നെല്ല്, വാഴ, തെങ്ങ്, പച്ചക്കറികള്‍, കുരുമുളക്, റബര്‍, കമുക്, കശുമാവ് തുടങ്ങി 27 ഇനം വിളകള്‍ക്കാണ് ഇന്‍ഷ്വറന്‍സ് ലഭിക്കുന്നത്.

ജൂണ്‍, ജൂലായ് മാസങ്ങളിലെ മഴയ്‌ക്കൊപ്പമുണ്ടായ കാറ്റില്‍ വലിയ രീതിയിലുള്ള കൃഷി നാശമാണ് ഉണ്ടായത്. രണ്ടുലക്ഷത്തോളം ഏത്ത വാഴകളാണ് നശിച്ചത്. 6517 വാഴ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായി. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തവര്‍ക്കാണ് ഈ ദുര്‍ഗതി.

Tags: Kerala GovernmentCHINGAM 1Farmers' Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.