Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി എന്ന സുഹൃത്തിന് വേണ്ടി ആഗോളമാധ്യമങ്ങളോട് അലാസ്കയില്‍ പുടിന്‍ പറഞ്ഞു: ‘ട്രംപ് വന്ന ശേഷം റഷ്യ-യുഎസ് വ്യാപാരം 20 ശതമാനം കൂടി’

ഡൊണാള്‍‍ഡ് ട്രംപുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ തന്റെ സുഹൃത്തായ മോദിയെ രക്ഷിക്കാന്‍ മറന്നില്ല. ട്രംപ് അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ മാസങ്ങളില്‍ റഷ്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം 20 ശതമാനം വര്‍ധിച്ചുവെന്ന പുടിന്റെ പ്രസ്താവന കരുതിക്കൂട്ടി ട്രംപിനെ കൊട്ടാനുള്ള പ്രസ്താവനയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 12:07 am IST
inIndia, World

അലാസ്ക: ഡൊണാള്‍‍ഡ് ട്രംപുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ തന്റെ സുഹൃത്തായ മോദിയെ രക്ഷിക്കാന്‍ മറന്നില്ല. ട്രംപ് അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ മാസങ്ങളില്‍ റഷ്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം 20 ശതമാനം വര്‍ധിച്ചുവെന്ന പുടിന്റെ പ്രസ്താവന കരുതിക്കൂട്ടി ട്രംപിനെ കൊട്ടാനുള്ള പ്രസ്താവനയായിരുന്നു. കാരണം ഇതുവഴി റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയ്‌ക്കെതിരായ ശക്തമായ വിമര്‍ശനമാണ് പുടിന്‍ നടത്തിയത്. മോദിയുടെ മുഖം രക്ഷിയ്‌ക്കാന്‍ പുടിന്‍ നടത്തിയ ശ്രമമായിരുന്നു അമേരിക്കയ്‌ക്കും ട്രംപിനും എതിരായ പുടിന്റെ ഈ വിമര്‍ശനം.

“ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം യുഎസും റഷ്യയും തമ്മിലുള്ള വ്യാപാരത്തില്‍ 20 ശതമാനത്തിന്റെ അഭിവൃദ്ധി ഉണ്ടായിട്ടുണ്ട്. യുഎസ് അവരുടെ വ്യവസായതാല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി റഷ്യയില്‍ നിന്നും വളവും യുറേനിയവും ഇറക്കുമതി ചെയ്യുന്നുണ്ട്. അതേ സമയം ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് റഷ്യയ്‌ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു.”- പുടിന്‍ പറഞ്ഞു. ഇവിടെ യുഎസിന്റെയും ട്രംപിന്റെയും കപടനാട്യമാണ് പുടിന്‍ പൊളിച്ചത്. റഷ്യയെ നിലയ്‌ക്ക് നിര്‍ത്താനും ഉക്രൈനെ രക്ഷിക്കാനും റഷ്യയുമായുള്ള എല്ലാ കച്ചവട ബന്ധവും അവസാനിപ്പിക്കാന്‍ ലോകത്തോട് ആഹ്വാനം ചെയ്യുന്ന ട്രംപിന്റെ മുഖംമൂടി വലിച്ചുകീറുകയായിരുന്നു പുടിന്‍ ഈ പ്രസ്താവനയിലൂടെ.

പുടിന്‍ യുഎസിന് നല്‍കിയ അടി ഇന്ത്യയുടെ മുഖം രക്ഷിക്കാന്‍
ഈയിടെയാണ് റഷ്യയുടെ എണ്ണ വാങ്ങുന്നു എന്ന് കുറ്റപ്പെടുത്തി പുടിന്‍ ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം പിഴത്തീരുവ അധികമായി ചുമത്തിയത്. നേരത്തെ ചുമത്തിയ 25 ശതമാനത്തിന് പുറമെയാണ് ഈ പിഴത്തീരുവ. ഇതോടെ ഇന്ത്യയ്‌ക്കെതിരായ വ്യാപാരത്തീരുവ 50 ശതമാനമാകും. റഷ്യയില്‍ നിന്നും സ്വന്തം ആവശ്യങ്ങള്‍ക്ക് ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്ന അമേരിക്കയാണ് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ശിക്ഷയെന്ന നിലയില്‍ 50 ശതമാനം തീരുവ ചുമത്തിയത്. ഇന്ത്യ ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനാണ് വിലക്കുറവില്‍ കിട്ടുന്ന എണ്ണ റഷ്യയുടെ കയ്യില്‍ നിന്നും വാങ്ങുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ ഇന്ധനം ലഭിക്കണമെന്ന താല്‍പര്യം മാത്രമാണ് ഇന്ത്യയ്‌ക്കുള്ളത്.

Tags: Ukraine Russia warVladimir PutinRussian oilUS Trade tariffTrade tariffIndia US Trade tariffUS Russia Trade
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

India

യൂറോപ്യന്‍ രാജ്യങ്ങളുടെ വായടപ്പിച്ച് ജയശങ്കര്‍ ഫിന്‍ലാന്‍റില്‍ നടത്തിയ നയതന്ത്ര വിമര്‍ശനങ്ങള്‍ ഇന്ത്യയ്‌ക്ക് കയ്യടി നേടിക്കൊടുക്കുമ്പോള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

പുതിയ വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.