Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുക്കളുടെ വംശഹത്യ കാണിക്കുന്ന ‘ദി ബംഗാൾ ഫയൽസ്’ ട്രെയിലർ ലോഞ്ച് തടഞ്ഞ് കൊൽക്കത്ത പൊലീസ് ; വൈദ്യുതി വിച്ഛേദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2025, 10:52 pm IST
inIndia

കൊൽക്കത്ത ; ‘ദി ബംഗാൾ ഫയൽസ്’ ട്രെയിലർ ലോഞ്ച് തടഞ്ഞ് കൊൽക്കത്ത പൊലീസ് .രാഷ്‌ട്രീയ സമ്മർദ്ദം മൂലമാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നിർത്തിവപ്പിച്ചതെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി പറഞ്ഞു . കൊൽക്കത്തയിൽ ട്രെയിലർ റിലീസിനിടെ ബഹളമുണ്ടായതായും റിപ്പോർട്ടുണ്ട്.

1940-കളിലെ അവിഭക്ത ബംഗാളിലെ വർഗീയ കലാപങ്ങളെയും 1946-ലെ ഡയറക്ട് ആക്ഷൻ ഡേ, നോഖാലി കലാപം തുടങ്ങിയ ഭീകരമായ സംഭവങ്ങളെയും അടിസ്ഥാനമാക്കിയാണ് ദി ബംഗാൾ ഫയൽസ് നിർമ്മിച്ചിരിക്കുന്നത് . ഹിന്ദുക്കളുടെ വംശഹത്യയും സിനിമയിൽ വ്യക്തമായി കാണിക്കുന്നുണ്ട്.

“ഇംഗ്ലീഷിൽ ‘ഡിക്റ്റേറ്റർ’ എന്നൊരു വാക്ക് ഉണ്ട്, അവരാണ് ലോകത്തിലെ ഏറ്റവും ഭീരുക്കൾ. ഞാൻ ദി ബംഗാൾ ഫയൽസ് പ്രഖ്യാപിച്ചപ്പോൾ, മുഖ്യമന്ത്രി മമത ബാനർജി തന്നെ പറഞ്ഞത് അത് ഒരു പ്രചാരണമാണെന്നും ഇവിടെ അത് അനുവദിക്കില്ലെന്നും ആയിരുന്നു. ഇന്ത്യയ്‌ക്ക് രണ്ട് ഭരണഘടനകളുണ്ടെന്ന് തോന്നുന്നു – ഒന്ന് മുഴുവൻ രാജ്യത്തിനും ഒന്ന് പശ്ചിമ ബംഗാളിനും. ഇത് നിയമവിരുദ്ധമാണ്, ഞാൻ അതിനെതിരെ പോരാടും.“ വിവേക് അഗ്നിഹോത്രി പറഞ്ഞു .

ചിത്രത്തിന്റെ ട്രെയിലർ ആദ്യം കൊൽക്കത്തയിലെ ക്വസ്റ്റ് മാളിലുള്ള പിവിആർ ഇനോക്സ് മൾട്ടിപ്ലക്സിൽ പുറത്തിറക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ രാഷ്‌ട്രീയ സമ്മർദ്ദം കാരണം മൾട്ടിപ്ലക്സ് മാനേജ്മെന്റ് വിസമ്മതിച്ചു. തുടർന്ന് പരിപാടി ഐടിസി റോയൽ ബംഗാളിലേക്ക് മാറ്റി, അവിടെ കൊൽക്കത്ത പോലീസ് എത്തിയാണ് ലോഞ്ച് നിർത്തിവച്ചത്.

രാഷ്‌ട്രീയ സമ്മർദം മൂലം കൊൽക്കത്തയിലെ നിരവധി മൾട്ടിപ്ലക്സുകൾ ട്രെയിലർ ലോഞ്ചിൽ നിന്ന് പിന്മാറിയതായി അഗ്നിഹോത്രി ആരോപിച്ചു. ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത്, ചിത്രം സംസ്ഥാനത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കൊൽക്കത്ത പോലീസ് ഫൈവ് സ്റ്റാർ ഹോട്ടലായ ഐടിസി റോയൽ ബംഗാളിൽ നടന്ന പരിപാടി തടസ്സപ്പെടുത്തുകയും കോൺഫറൻസ് ഹാളിലെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് പിടിച്ചെടുത്തു. ഇതിനുശേഷം, മാധ്യമങ്ങളോട് സംസാരിക്കാൻ പോലും കഴിയാത്ത വിധത്തിൽ വിവേക് അഗ്നിഹോത്രിയെ വളഞ്ഞു. കൊൽക്കത്ത പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ പോലും ട്രെയിലർ ലോഞ്ചിന്റെ വേദിയിൽ കയറുന്ന തരത്തിലായിരുന്നു സാഹചര്യം.

ഞങ്ങൾ കള്ളന്മാരോ കൊള്ളക്കാരോ അല്ല, സിനിമകൾ ചെയ്യുന്നവരാണ് വിവേക് അഗ്നിഹോത്രി പറഞ്ഞു. ‘ സത്യജിത് റേയുടെ മണ്ണിൽ നിൽക്കുമ്പോൾ ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പോലീസ് എന്നെ അറസ്റ്റ് ചെയ്താൽ അവർ അങ്ങനെ ചെയ്യട്ടെ, പക്ഷേ ഞാൻ പോരാട്ടം തുടരുമെന്നും ‘ അദ്ദേഹം പറഞ്ഞു.

Tags: ElectricityKolkata PoliceVivek Agnihotri'The Bengal Files
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.