Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘മാതാപിതാക്കള്‍ക്ക് കുട്ടികളെ തെരുവിലേക്കയക്കന്‍ പറ്റുന്നില്ല; കോടതി ഇടപെട്ടേ പറ്റൂ’: കപില്‍ സിബലിനെ തോല്‍പിച്ച് തുഷാര്‍ മേത്ത

തെരുവ് നായ്‌ക്കളെ ഷെല്‍റ്ററില്‍ അടയ്‌ക്കുന്നത് സംബന്ധിച്ച് വാദം കേട്ട സുപ്രീംകോടതി മൂന്നംഗബെഞ്ചിന് മുന്നില്‍ കപില്‍ സിബലിന്റെ വാദങ്ങളെ തോല്‍പിച്ച് ദല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കഴിഞ്ഞ ദിവസം വിജയം കൊയ്തത്. അതുകൊണ്ടാണ് തെരുവ് നായ്‌ക്കളെ തെരുവില്‍ നിന്നും നീക്കം ചെയ്യുന്ന ദല്‍ഹി സര്‍ക്കാരിന്റെ നടപടികള്‍ നിര്‍ത്തിവെയ്‌പിക്കാന്‍ വന്ന കപില്‍ സിബലിന് അനുകൂലമായി വിധി ലഭിക്കാതിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2025, 08:17 pm IST
inIndia
ദല്‍ഹി തെരുവുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കണമെന്ന് വാദിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത (ഇടത്ത്) തെരുവ് നായ്ക്കള്‍ക്ക് വേണ്ടി വാദിച്ച കപില്‍ സിബല്‍ (വലത്ത്)

ദല്‍ഹി തെരുവുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കണമെന്ന് വാദിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത (ഇടത്ത്) തെരുവ് നായ്ക്കള്‍ക്ക് വേണ്ടി വാദിച്ച കപില്‍ സിബല്‍ (വലത്ത്)

ന്യൂദല്‍ഹി: തെരുവ് നായ്‌ക്കളെ ഷെല്‍റ്ററില്‍ അടയ്‌ക്കുന്നത് സംബന്ധിച്ച് വാദം കേട്ട സുപ്രീംകോടതി മൂന്നംഗബെഞ്ചിന് മുന്നില്‍ കപില്‍ സിബലിന്റെ വാദങ്ങളെ തോല്‍പിച്ച് ദല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കഴിഞ്ഞ ദിവസം വിജയം കൊയ്തത്. അതുകൊണ്ടാണ് തെരുവ് നായ്‌ക്കളെ തെരുവില്‍ നിന്നും നീക്കം ചെയ്യുന്ന ദല്‍ഹി സര്‍ക്കാരിന്റെ നടപടികള്‍ നിര്‍ത്തിവെയ്‌പിക്കാന്‍ വന്ന കപില്‍ സിബലിന് അനുകൂലമായി വിധി ലഭിക്കാതിരുന്നത്.

ദല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായ വാദങ്ങള്‍ ഉയര്‍ത്തി. “ആരും മൃഗങ്ങളെ വെറുക്കുന്നില്ല. 100ല്‍ നാലെണ്ണം വിഷബാധയുള്ളവരാണ്. വിഷബാധയുള്ള മൃഗങ്ങളെ നമ്മള്‍ വീട്ടില്‍ താമസിപ്പിക്കാറില്ല. ഈ നായ്‌ക്കളെ ആരും കൊല്ലുന്നില്ല. അവയെ വേര്‍തിരിക്കുക മാത്രമാണ് ചെയ്യുന്നത്”-തുഷാര്‍ മേത്ത പറഞ്ഞു.

ഈ കേസില്‍ തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടി ബഹളം കൂട്ടുന്നത് വളരെ ചെറിയൊരു ന്യൂനപക്ഷമാണെന്നും മഹാഭൂരിപക്ഷം അവയെക്കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് മഹാഭൂരിപക്ഷമെന്നും തുഷാര്‍ മേത്ത വാദിച്ചു. 37 ലക്ഷം പേരെയാണ് ഒരു ദിവസം നായ കടിക്കുന്നത്. അതായത് ഒരു ദിവസം തെരുവ് നായകളുടെ കടിയേല്‍ക്കുന്നത് പതിനായിരം പേര്‍. ഇനി പേപ്പട്ടിയുടെ കടിയേറ്റ് പേവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം ഒരു വര്‍ഷം 305 ആണ്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ ഇതിനേക്കാള്‍ അധികമാണ്. – തുഷാര്‍ മേത്തയുടെ വാദമുഖത്തില്‍ പറഞ്ഞു..

“കുട്ടികളെ തെരുവ് നായ്‌ക്കള്‍ ക്രൂരമായി ആക്രമിക്കുകയാണ്. അത് അവരില്‍ പരിക്കുകള്‍ ഉണ്ടാക്കുന്നു. വിഷബാധയേറ്റ് കുട്ടികള്‍ മരിക്കുന്നു. നായ്‌ക്കളെ വന്ധ്യംകരിച്ചിട്ടും അവയ്‌ക്ക് വിഷമിളകുന്ന സ്ഥിതിയാണ്”- തുഷാര്‍ മേത്ത വാദിച്ചു. .

“മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളെ തെരുവിലേക്ക് കളിക്കാന്‍ പറഞ്ഞയക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ചെറിയ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങള്‍ കടിയേറ്റ് ഛേദിക്കപ്പെടുകയാണ്. മി ലോര്‍ഡ്, ഇതിന് ഒരു പരിഹാരം കാണണം. ഇതിന് നിയമപുസ്തകങ്ങളില്‍ പരിഹാരമില്ല. നിയമങ്ങളില്‍ അല്ല ഇതിന്റെ പരിഹാരം കുടികൊള്ളുന്നത്. ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടി ഒരു ന്യൂനപക്ഷമാണ് ബഹളം വെയ്‌ക്കുന്നത്. മഹാഭൂരിപക്ഷം നിശ്ശബ്ദമായി എല്ലാം സഹിക്കുകയാണ്. “- തുഷാര്‍ മേത്ത സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ചിനോട് അഭ്യര്‍ത്ഥിച്ചു.

പ്രൊജക്ട് കൈന്‍ഡ് നസ് എന്ന മൃഗാവകാശസംഘടനയ്‌ക്ക് വേണ്ടി സ്റ്റേ വാങ്ങാന്‍ എത്തിയ കപില്‍ സിബലിന്റെ വാദങ്ങള്‍ പിഴച്ചു. അദ്ദേഹം പറഞ്ഞത് ഷെല്‍റ്ററുകള്‍ പണിയാതെ എങ്ങിനെയാണ് തെരുവ് നായ്‌ക്കളെ തെരുവില്‍ നിന്നും നീക്കാന്‍ കഴിയും എന്നാണ്. ദല്‍ഹിയില്‍ എത്ര ഷെല്‍റ്ററുകള്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പണിതിട്ടുണ്ട് എന്ന ചോദ്യവും കപില്‍ സിബല്‍ ഉയര്‍ത്തി നോക്കി. പക്ഷെ ഈ വാദങ്ങളൊന്നും ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് മുഖവിലയ്‌ക്കെടുത്തില്ല. കേസില്‍ കപില്‍ സിബലിന് സ്റ്റേ കൊടുത്തില്ലെന്ന് മാത്രമല്ല, കേസിലെ വിധി പറയല്‍ മറ്റൊരു ദിവസത്തേക്ക് നീട്ടിവെയ്‌ക്കുകയും ചെയു. അതിനര്‍ത്ഥം കപില്‍ സിബല്‍ ഹാജരാക്കിയ ഹര്‍ജി ഉടനെ ഒരു വിധി അര്‍ഹിക്കുന്നില്ല എന്ന് തന്നെയാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പറയാതെ പറഞ്ഞത്. തെരുവ് നായകള്‍ക്ക് വേണ്ടി ദല്‍ഹിയിലെ തെരുവുകളില്‍ പാഞ്ഞെത്തിയ തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടിയുള്ള നൂറുകണക്കിന് എന്‍ജിഒ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി സുപ്രീംകോടതി മൂന്നംഗബെഞ്ചിന്റെ നിലപാട്.

Tags: supremecourtTushar MehtaStreet dogStray DogKapil sibalDelhi GovernmentDelhi Municipal Corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

Kerala

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.