Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ധര്‍മ്മസ്ഥല കേസ് ക്ഷേത്രത്തെ തകര്‍ക്കാനുള്ള വമ്പന്‍ ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാര്‍

ധര്‍മ്മസ്ഥല കേസ് കേഷ്ത്രനഗരിയെ തകര്‍ക്കാനുള്ള വമ്പന്‍ ഗൂഢാലോചനയാണെന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഇതോടെ ചില മുസ്ലിം യുട്യൂബര്‍മാര്‍ തുടങ്ങിവെച്ച കൂട്ടക്കൊലപാതകതിയറികളും ഭയപ്പെടുത്തുന്ന എഐ ഫോട്ടോകളും വീഡിയോകളും കള്ളക്കഥകളും ഒരു നിമിഷം കൊണ്ട് ആവിയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2025, 12:31 am IST
inIndia

ബെംഗളൂരു: ധര്‍മ്മസ്ഥല കേസ് കേഷ്ത്രനഗരിയെ തകര്‍ക്കാനുള്ള വമ്പന്‍ ഗൂഢാലോചനയാണെന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഇതോടെ ചില മുസ്ലിം യുട്യൂബര്‍മാര്‍ തുടങ്ങിവെച്ച കൂട്ടക്കൊലപാതകതിയറികളും ഭയപ്പെടുത്തുന്ന എഐ ഫോട്ടോകളും വീഡിയോകളും കള്ളക്കഥകളും ഒരു നിമിഷം കൊണ്ട് ആവിയായി.

നാലായിരം സ്ത്രീകള്‍ കുഴിച്ചിടപ്പെട്ടു എന്ന് പറയുന്ന സ്ഥലത്ത് കുഴിച്ചുനോക്കിയപ്പോള്‍ കിട്ടിയത് രണ്ട് അസ്ഥിക്കൂടവും 60 എല്ലിന്‍കഷണങ്ങളും മറ്റുമാണ്. യൂട്യൂബര്‍മാര്‍ എല്ലാ ദിവസവും സാക്ഷി ഇതുവരെ അടയാളപ്പെടുത്തുന്ന മറ്റൊരു പോയിന്‍റിലേക്ക് പോയി എന്ന് പറയുകയല്ലാതെ അവിടെ കുഴിച്ചിട്ടൊന്നും കാര്യമായി ഒന്നും കിട്ടിയില്ല.

“ഈ കേസ് വെറും ഒഴിഞ്ഞ പെട്ടിയാണെന്നും ശിവകുമാര്‍ പറഞ്ഞു. “ഈ കേസിന് പിന്നില്‍ വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ട്. അതിന് പിന്നില്‍ ആരാണെന്ന് ഞാന്‍ ഇപ്പോള്‍ പറയില്ല. ഇതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോന നടന്നിട്ടുണ്ട്. പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ കീര്‍ത്തി തകര്‍ക്കുകയാണ് ലക്ഷ്യം”. -ശിവകുമാര്‍ പറഞ്ഞു.

ധര്‍മ്മസ്ഥലക്ഷേത്രത്തെ ചുറ്റിപ്പറ്റി ക്ഷേത്രം ഭരിയ്‌ക്കുന്ന ജൈനകുടുംബത്തിന് ഉള്ള പതിനായിരക്കണക്കിന് ഏക്കര്‍ഭൂമിയില്‍ കണ്ണുവെച്ചുള്ള ഒരു ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. യൂട്യൂബര്‍മാരുടെ നീക്കം ആസൂത്രിതമായിരുന്നു. ഘട്ടംഘട്ടമായാണ് അവര്‍ അജണ്ടയിലേക്ക് നീങ്ങിയത്. ആദ്യം സ്ത്രീകളുടെ കൂട്ടമരണവും ബലാത്സംഗവും ഉയര്‍ത്തിപ്പിടിച്ച് എഐ വീഡിയോ ഉപയോഗിച്ച് ഭീതി സൃഷ്ടിച്ചു. പിന്നീട് ചില ഭൂമിയില്‍ നിന്നും ആട്ടിയിറക്കപ്പെട്ടവരുടെ കഥകള്‍ കൊണ്ടുവന്നു. ഒടുവില്‍ ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭരണാധികാരി വീരേന്ദ്ര ഹെഗ്ഗഡെയെ വളഞ്ഞിട്ട് ആക്രമണമായി. ഏറ്റവും തമാശ വിക്കി പീഡിയയില്‍ പോലും വീരേന്ദ്ര ഹെഗ്ഗഡ്ഡെയെക്കുറിച്ചുള്ള പുതിയ വിവാദ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തുവെന്നതിനര്‍ത്ഥം ആസൂത്രകരില്‍ എന്‍ജിഒ സംഘങ്ങളും ഉണ്ടെന്നാണ്. മതം മാറ്റസംഘങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടോ എന്ന് സംശയിക്കപ്പെടുന്നു. ധര്‍മ്മസ്ഥലയെ ചുറ്റിയുള്ള ബെല്‍ത്തങ്ങിടി എന്ന സ്ഥലം മുസ്ലീം ഭൂരിപക്ഷപ്രദേശമാണ്. കേസിന് പിന്നില്‍ മറ്റ് ചില ഗൂഢാലോചനകളും സംശയിക്കുന്നു.

Tags: dk shivakumarShivakumarDharmasthalaDharmasthala mass murderDharmasthala controversyMasskilling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

India

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.