Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലത്തീൻ കത്തോലിക്കരുടെ സംവരണ അനുകൂല്യങ്ങൾ അനർഹർ തട്ടിയെടുക്കുന്നു; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 03:26 pm IST
inKerala

തിരുവനന്തപുരം: ലത്തീൻ കത്തോലിക്കരുടെ സംവരണ അനുകൂല്യങ്ങൾ അനർഹർ തട്ടിയെടുക്കുന്ന സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. സംവരണത്തിന് വേണ്ടി നടക്കുന്ന മതപരിവർത്തനം സംബന്ധിച്ച നാടർ സംഘടനകൾ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും കുമ്മനം പ്രസ്താവിച്ചു.

മതപരിവർത്തനത്തിലൂടെ അനർഹരായ പലരും സംവരണ അനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ലത്തീൻ കാത്തലിക് മതവിഭാഗത്തിലേക്ക് മതപരിവർത്തനം ചെയ്യുന്നവരുടെ രേഖകൾ സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിദഗ്ധവും വിശദവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.

വിവിധ നാടാർ സമുദായ സംഘടനകൾ സംസ്ഥാന സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും നൽകിയ പരാതികൾ പരിശോധിച്ച് അതിൽ ചൂണ്ടിക്കാട്ടിയ ആക്ഷേപങ്ങൾ അന്വേഷിച്ച് നടപടി സ്വീകരിക്കണം.

ലത്തീൻ കാത്തലിക് വിഭാഗത്തിന് അനുവദിച്ച നാല് ശതമാനം സംവരണം അനർഹമായി തട്ടിയെടുക്കുന്നതിനാൽ പരമ്പരാഗതമായ മത്സ്യബന്ധന തൊഴിലാളികൾക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളാണ് നഷ്ടമാകുന്നത്. പരമ്പരാഗതമായി മത്സ്യബന്ധനം മാത്രം ഉപജീവനമാർഗമായി മുന്നോട്ടു കൊണ്ടുപോകുന്നതിനാൽ ആ വിഭാഗത്തിൽപ്പെട്ട ജനങ്ങൾ നേരിടുന്ന സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പേരിലാണ് ലത്തീൻ കാത്തലിക് വിഭാഗത്തിന് നാല് ശതമാനം സംവരണം നൽകി വരുന്നത്. എന്നാൽ മറ്റു വിഭാഗങ്ങളിൽ നിന്ന് മതം മാറി ലത്തീൻ കാത്തലിക് ആകുന്നവർക്ക് ഈ സംവരണം നേടിയെടുക്കാൻ കഴിയുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ചിലർ നൽകുന്ന രേഖകളുടെ അടിസ്ഥാനത്തിൽ ഗസറ്റ് വിജ്ഞാപനം നടത്തി അനർഹർ സംവരണ ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയാണ്. മത്സ്യബന്ധനം നടത്തി ഉപജീവനമാർഗം കഴിക്കുന്ന തൊഴിലാളികൾക്ക് അർഹമായ സംവരണം കവർന്നെടുക്കുന്നത് ഭരണഘടന ലംഘനമാണ്. ഇതിനെതിരെ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ ആവശ്യപ്പെടുന്നു.

Tags: Kummanam RajasekharanSocial justiceLatin CatholicsDemand for ActionMinority RightsReservation Benefits
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

India

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.