Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ. ​വ​ന്ദ​നാ​ദാ​സ് കൊ​ല​ക്കേ​സ്: സാ​ക്ഷി​വി​സ്താ​രം തു​ട​ങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 12:53 pm IST
in Kerala

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ൽ അ​തി​ക്രൂ​ര​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട ഡോ. ​വ​ന്ദ​നാ​ദാ​സ് കേ​സി​ലെ സാ​ക്ഷി​വി​സ്താ​രം കൊ​ല്ലം അ​ഡി. സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ആ​രം​ഭി​ച്ചു. ര​ണ്ടാം സാ​ക്ഷി​യും പ്ര​തി​യു​ടെ സ​മീ​പ​വാ​സി​യു​മാ​യ ബി​നു​വി​ന്റെ വി​സ്താ​രം പൂ​ർ​ത്തി​യാ​യി.

ജ​ഡ്ജി പി.​എ​ൻ.​വി​നോ​ദ് ആ​ണ് വാ​ദം കേ​ൾ​ക്കു​ന്ന​ത്.  പ്ര​തി​യാ​യ കു​ട​വ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ സ​ന്ദീ​പി​നെ പൂ​യ​പ്പ​ള്ളി പോ​ലീ​സ് കൊ​ട്ടാ​ര​ക്ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ താ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ളും സാ​ക്ഷി തി​രി​ച്ച​റി​ഞ്ഞു.  മൂ​ന്നാം സാ​ക്ഷി ഹോം ​ഗാ​ർ​ഡ് അ​ല​ക്സ് കു​ട്ടി​യു​ടെ വി​സ്താ​രം ഇ​ന്ന് ന​ട​ക്കു​ന്നു​ണ്ട്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പ്ര​താ​പ്.​ജി പ​ടി​ക്ക​ൽ ആ​ണ് ഹാ​ജ​രാ​കു​ന്ന​ത്.

2023 മേ​യ് 10ന്​ ​ന​ട​ന്ന കൊ​ല​പാ​ത​ക​ത്തെ സം​ബ​ന്ധി​ച്ച് പോ​ലീ​​സി​ന്​ ആ​ദ്യ മൊ​ഴി ന​ൽ​കി​യ​ത് ഡോ. ​മു​ഹ​മ്മ​ദ് ഷി​ബി​നാ​ണ്. ആ​ശു​പ​ത്രി​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച സ​ന്ദീ​പ്, കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ, ര​ണ്ട് സ​മീ​പ​വാ​സി​ക​ൾ എ​ന്നി​വ​രെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും കാ​ഷ്വാ​ലി​റ്റി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​വ​ന്ദ​ന​യെ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്ന​താ​ണ് കേ​സ്.

Tags: Witness examinationDr Vandanada murder caseTestimony begins
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടര്‍ വന്ദനാ ദാസ് വധക്കേസില്‍ പ്രതി കുറ്റക്കാരൻ; സന്ദീപിന്റെ ശിക്ഷാവിധി മറ്റന്നാൾ, പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

Kerala

ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോയെന്ന് സുപ്രീംകോടതി ; ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി

Kerala

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസ് : പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Kerala

ഡോ.വന്ദനദാസിന്റെ കൊലപാതകം; സാക്ഷിവിസ്താരം 30ലേക്ക് മാറ്റി

Kerala

വിശാല്‍ കൊലക്കേസ്; നാലാം സാക്ഷിയുടെ ക്രോസ് വിസ്താരം പൂര്‍ത്തിയായി

പുതിയ വാര്‍ത്തകള്‍

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.