Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം ലോക ക്ഷേമം ആഗ്രഹിക്കുന്നു: സര്‍സംഘചാലക്

ചരിത്രം കണ്ണുതുറക്കുന്നതിനു മുമ്പുതന്നെ, ഭാരതവും ഹിന്ദു സമൂഹവും ലോകത്തിന് സത്യം, ധര്‍മ്മം, ആത്മീയത എന്നിവയുടെ പാത കാണിക്കുകയും മനുഷ്യരാശിയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നുവെന്ന് സര്‍സംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 01:29 am IST
in India

സിക്കാര്‍ (രാജസ്ഥാന്‍): ലോകത്തിന്റെ ക്ഷേമം ആഗ്രഹിക്കുന്ന രാജ്യമാണ് ഭാരതമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് . ഋഷിമാരുടെ തപസ് ഈ രാഷ്‌ട്രത്തില്‍ ശക്തിയും വീര്യവും നിറച്ചിട്ടുണ്ട്. ധര്‍മ്മം എന്ന ആദര്‍ശം ലോകജനതയ്‌ക്ക് പകര്‍ന്നത് ഭാരതമാണ്. പ്രതിസന്ധികളുടെ കാലത്തും ഭാരതം ആ ദൗത്യം നിറവേറ്റിയിട്ടുണ്ടെന്ന് സര്‍സംഘചാലക് പറഞ്ഞു.

രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ ശ്രീ ജങ്കിനാഥ് ബഡാ മന്ദിര്‍, രേവാസ ധാമില്‍ രേവാസ പീഠാധീശ്വര്‍ സ്വാമി രാഘവാചാര്യ വേദാന്തി മഹാരാജിന്റെ ഒന്നാം അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രം കണ്ണുതുറക്കുന്നതിനു മുമ്പുതന്നെ, ഭാരതവും ഹിന്ദു സമൂഹവും ലോകത്തിന് സത്യം, ധര്‍മ്മം, ആത്മീയത എന്നിവയുടെ പാത കാണിക്കുകയും മനുഷ്യരാശിയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നുവെന്ന് സര്‍സംഘചാലക് പറഞ്ഞു. നമുക്ക് നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ചിലപ്പോള്‍ നമ്മള്‍ സ്വതന്ത്രരായിരുന്നു. ചിലപ്പോള്‍ സമ്പന്നരായിരുന്നു. ചിലപ്പോള്‍ ദരിദ്രരായി. ചിലപ്പോള്‍ നമ്മള്‍ ആശ്രിതരായി, അടിച്ചമര്‍ത്തപ്പെട്ടവരായി. എന്നിട്ടും ഈ പ്രവര്‍ത്തനം തുടര്‍ന്നു. ലോകത്തിന് ആവശ്യമുള്ളപ്പോഴെല്ലാം ഭാരതം ഉയര്‍ന്നുവരുന്നു എന്നതാണ് ചരിത്രം.

സ്വാതന്ത്ര്യാനന്തരമുള്ള നമ്മുടെ ചരിത്രം പരിശോധിച്ചാല്‍, ഭാരതം ഉയരുമെന്ന് ആര്‍ക്കും വാദിക്കാന്‍ കഴിയില്ല. എന്നാല്‍ അത് സംഭവിക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം, ജനാധിപത്യം ഇവിടെ തുടരില്ലെന്ന് പ്രവചിച്ചിരുന്നവരുണ്ട്. എന്നാല്‍ ജനാധിപത്യത്തിന് വെല്ലുവിളി നേരിട്ടപ്പോള്‍ ജനങ്ങള്‍ അതിനെ ചെറുത്തുനിന്നു, ജനാധിപത്യത്തെ സജീവമാക്കി. ഇന്ന്, അത്ഭുതകരമായ ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഭാരതം ലോകരാജ്യങ്ങളില്‍ മുന്നിലാണ്, മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

സത്യം ഒന്നാണ്, അത് വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. അസത്യം കുറച്ചു കാലത്തേക്ക് മാത്രമേ നിലനില്‍ക്കൂ, അവശേഷിക്കുന്നത് സത്യം മാത്രമാകും. ശ്രീരാമകൃഷ്ണദേവന്റെ ജീവിതത്തിലെ ഒരു സംഭവമുണ്ട്. അദ്ദേഹം പഞ്ചവടിയില്‍ ഇരുന്ന് ഗംഗയെ നോക്കുകയായിരുന്നു. ഉറ്റുനോക്കുന്നതിനിടയില്‍, അദ്ദേഹം ധ്യാനത്തില്‍ മുഴുകി, ചുറ്റുമുള്ളവയുമായി ലയിച്ചു. മുന്നിലെ പച്ചപ്പിലൂടെ കടന്നുപോയ പശുവിന്റെ കാല്‍പ്പാടുകള്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ അവശേഷിച്ചു. മുഴുവന്‍ സൃഷ്ടിയിലും ഇത്തരത്തില്‍ ആഴത്തില്‍ ലയിച്ചു ചേരാനുള്ള അറിവിന്റെ താക്കോലാണ് ഗുരു. ഇത് നമ്മോടൊപ്പമുണ്ട്, ഈ താക്കോല്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. എല്ലാവരും ഒന്നാണെന്ന് ഋഷി മുനിമാര്‍ കരുതി. നമുക്ക് ലഭിച്ച മഹത്തായ ഈ ചിന്ത മുഴുവന്‍ ലോകത്തിനും നല്‍കണം. എന്നാല്‍ അത് ഒരാള്‍ക്ക് ചെയ്യാന്‍ കഴിയില്ല. ഇതിനായി, ഒരു രാഷ്‌ട്രം മുഴുവന്‍ അത് അവരുടെ ജീവിത ലക്ഷ്യമാക്കി ജീവിക്കണം. ഈ ലക്ഷ്യത്തോടെയാണ് ഋഷിമാര്‍ തപസിലൂടെ ഈ രാഷ്‌ട്രത്തെ സൃഷ്ടിച്ചതെന്ന്‌ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു,

 

Tags: Bharatmohan bhagavathSar Sangh Chalak
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മോഹന്‍ ഭഗവതിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

India

ആര്‍ എസ് എസ് പ്രതിനിധി സഭ 13 ന് തുടങ്ങും.

India

ഹിന്ദുസമൂഹമാണ് യഥാര്‍ത്ഥത്തില്‍ മതേതര സമൂഹം: ഡോ. മോഹന്‍ ഭാഗവത്

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.