Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News

ദല്‍ഹിയിലെ തെരുവുകളില്‍ ഇനി തെരുവ് നായ്‌ക്കള്‍ വേണ്ട, എല്ലാ തെരുവ് നായ്‌ക്കേളേയും എട്ടാഴ്ചയ്‌ക്കകം ഷെല്‍റ്ററിലേക്ക് നീക്കണം: സുപ്രീംകോടതി

രാജ്യത്തിന്റെ തലസ്ഥാനനഗരിയില്‍ പേപ്പട്ടി കടിച്ച് മരിക്കുന്നവരുടെ എണ്ണവും തെരുവ് നായ ആക്രമണവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ദല്‍ഹിയിലെ മുഴുവന്‍ തെരുവ് നായ്‌ക്കളെയും തെരുവില്‍ നിന്നും ദൂരെയുള്ള ഷെല്‍റ്ററുകളിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. എട്ടാഴ്ചയ്‌ക്കുള്ളില്‍ ഇത് നടപ്പാക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 08:47 pm IST
inNews

ന്യൂദല്‍ഹി: രാജ്യത്തിന്റെ തലസ്ഥാനനഗരിയില്‍ പേപ്പട്ടി കടിച്ച് മരിക്കുന്നവരുടെ എണ്ണവും തെരുവ് നായ ആക്രമണവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ദല്‍ഹിയിലെ മുഴുവന്‍ തെരുവ് നായ്‌ക്കളെയും തെരുവില്‍ നിന്നും ദൂരെയുള്ള ഷെല്‍റ്ററുകളിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. എട്ടാഴ്ചയ്‌ക്കുള്ളില്‍ ഇത് നടപ്പാക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തെരുവ് നായ്‌ക്കളെ പിടിക്കാന്‍ വരുന്ന സര്‍ക്കാര്‍ ജീവനക്കാരെ ഏതെങ്കിലും വ്യക്തിയോ മൃഗസ്നേഹികളുടെ സംഘടനാപ്രതിനിധികളോ വന്നാല്‍ കര്‍ശന നടപടി കൈക്കൊള്ളാനും സുപ്രീംകോടതി വിധിച്ചു.

ദല്‍ഹിയിലെ തെരുവുകള്‍ തെരുവ് നായമുക്തമാക്കണമെന്നും അതിനായി ഏത് വിധേനെയും തെരുവ് നായ്‌ക്കളെ പിടികൂടി ദൂരസ്ഥലത്തുള്ള ഒരൊറ്റ വലിയ ഷെല്‍റ്റല്‍ സംവിധാനത്തിനകത്ത് സംരക്ഷണം നല്‍കി, വന്ധ്യംകരിക്കണമെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു. ദല്‍ഹിയില്‍ നിരന്തരമായി കുട്ടികള്‍ക്കും പ്രായമായവര്‍ക്കും നേരെയുള്ള പേപ്പട്ടികളുടെ ആക്രമണവും തെരുവ് നായ ആക്രമണവും ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഈ വിധി. ജസ്റ്റിസുമാരായ ജെ.ബി പര്‍ദ്ദിവാലയും ആര്‍. മഹാദേവനും ചേര്‍ന്നുള്ള സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്ഞറേതാണ് ഈ വിധി.

ഇത്രയും കാലം തെരുവ് നായ്‌ക്കളെ സംരക്ഷിക്കുന്ന സംഘടനകള്‍ക്ക് അനുകൂലമായി നിന്ന സുപ്രീംകോടതിയില്‍ നിന്നും ഇത്തരത്തിലുള്ള ഒരു വിധി വന്നത് മേനകഗാന്ധി ഉള്‍പ്പെടെയുള്ള തെരുവ് നായസ്നേഹികള്‍ക്ക് വലിയ തിരിച്ചടിയായി.

Tags: Menaka Gandhistreet dogsDelhi NCRsetback for streetdog loversStreetdog menaceSupreme CourtrabiesSC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

India

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.