Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മാധ്യമം ഭീകരതയ്‌ക്ക് മറയോ; ഗാസയിൽ അൽ ജസീറാ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 09:30 am IST
inWorld

ടെൽഅവീവ്: ഭീകരപ്രവർത്തനത്തിന് മാധ്യമ പ്രവർത്തകർ എന്ന പേര് മറയാക്കുന്നുവെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്). ഇസ്രയേൽ ഗാസയിൽ നടത്തിയ ഭീകരവിരുദ്ധ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അൽ ജസീറ ടെലിവിഷൻ മാധ്യമപ്രവർത്തകരും ഉണ്ടെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഐഡി എഫ്.

കഴിഞ്ഞ ദിവസം അൽജസീറയുണ്ട അനസ് അൽ – ഷെരീഫ് (28) ഉൾപ്പെടെ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. ഇതിനെതിരെ ഉയർന്ന വ്യാപക പ്രതികരണത്തിൽ വിശദീകരണം നൽകിയ ഐഡി എഫ്, മാധ്യമ പ്രവർത്തകർ എന്ന പേരുപയോഗിക്കുന്നത് ഭീകരപ്രവർത്തനത്തിന് മറയാകില്ലെന്ന് പറഞ്ഞു.

ഗാസയിൽ നിന്ന് ഹമാസ് ഭീകരർ നടത്തിയ റോക്കറ്റാക്രമണത്തിന് അനസ് ഷെരീഫ് പ്രവർത്തിച്ചതിന് തെളിവുണ്ടെന്ന് ഇസ്രയേൽ സേന ചൂണ്ടിക്കാണിക്കുന്നു.
പക്ഷേ, ഗാസയിൽ നിന്ന് അൽ ജസീറയിലൂടെ ഇസ്രയേൽ ഭീകരത ലോകത്തെ അറിയിക്കുകയാണ് അനസ് ചെയ്തിരുന്നതെന്ന് അൽ ജസീറ പറയുന്നു. നാളുകളായി മാധ്യമ പ്രവർത്തകർ റിപ്പോർട്ടിങ്ങിനു വേണ്ടി താമസിച്ചിരുന്ന താവളത്തിൽ നിന്നാണ് അനസും മറ്റ് നാലുപേരും പ്രവർത്തിച്ചിരുന്നതെന്നും അഞ്ചു പേരു കൊല്ലപ്പെട്ടെന്നും ടി വി വിശദീകരിക്കുന്നു. ഗാസയിൽ ഹമാസ് ഭീകരർക്കെതിരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 200-ൽ പരം മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഫ്രീഡം ഫോർ പ്രസ് എന്ന സംഘടന പ്രസ്താവിച്ചു

Tags: GazaAl Jazeera journalist killed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

World

മോദിയ്‌ക്ക് പലസ്തീന്‍ മന്ത്രിയുടെ പ്രശംസ; ഇന്ത്യയ്‌ക്ക് മാത്രമേ പലസ്തീനും ഇസ്രയേലിനും ഇടയില്‍ ശാശ്വത സമാധാനം കൈവരിക്കാന്‍ സാധിക്കൂ എന്ന് മന്ത്രി

World

ഗാസ സമാധാന ബോർഡിൽ ചേരാനുള്ള പാകിസ്ഥാന്റെ തീരുമാനം കോളിളക്കമാകുന്നു ; ട്രംപിന്റെ ‘സ്വകാര്യ ക്ലബ്ബി’ൽ ഷഹബാസ് കുടുങ്ങിയോ ?

Gulf

ട്രംപിൻറെ ഗാസ സമാധാന സമിതിയിൽ യുഎഇ അംഗമാകും

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.