Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആഗോളതലത്തില്‍ മതപരിവര്‍ത്തനം വ്യാപകം: ഡി. പ്രേംരാജ്

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 10:01 am IST
inKerala
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം തിരുവനന്തപുരം പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തില്‍ എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രേംരാജ് ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. അനില്‍ വിളയില്‍, അഡ്വ. കെ. ബാലന്‍, വി.ആര്‍. രാജശേഖരന്‍, വിജി തമ്പി, സ്വാമി ശിവാമൃതാനന്ദപുരി, സ്ഥാണുമാലയന്‍ ജി., സനല്‍ കുമാര്‍, പ്രസന്നാബാഹുലേയന്‍, ബി. മോഹനന്‍ തുടങ്ങിയവര്‍ സമീപം

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം തിരുവനന്തപുരം പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തില്‍ എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രേംരാജ് ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. അനില്‍ വിളയില്‍, അഡ്വ. കെ. ബാലന്‍, വി.ആര്‍. രാജശേഖരന്‍, വിജി തമ്പി, സ്വാമി ശിവാമൃതാനന്ദപുരി, സ്ഥാണുമാലയന്‍ ജി., സനല്‍ കുമാര്‍, പ്രസന്നാബാഹുലേയന്‍, ബി. മോഹനന്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: ആഗോളതലത്തില്‍ മതപരിവര്‍ത്തനങ്ങള്‍ വ്യാപകമെന്നും ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഹൈന്ദവ സമൂഹം ഇല്ലാതാകുമെന്നും എസ്എന്‍ഡിപി യോഗം തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റും എസ്എന്‍ ട്രസ്റ്റ് അംഗവുമായ പ്രേംരാജ്. തിരുവനന്തപുരം പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിലെ ഹിന്ദുക്കള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ഹൈന്ദവ സമൂഹം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വ്യാപകമായി നടക്കുന്ന മതപരിവര്‍ത്തനത്തെ ശക്തമായി ചെറുത്ത് തോല്പിക്കണം. സ്വന്തം ധര്‍മത്തിലും ആചാരത്തിലും അനുഷ്ഠാനത്തിലും വിശ്വാസമുള്ളവരാക്കി വളര്‍ത്തുവാനുള്ള പദ്ധതികളാണ് സമൂഹത്തിന് ആവശ്യം. സ്വധര്‍മത്തെയും സംസ്‌കാരത്തെയും തള്ളി പറയാതിരിക്കാന്‍ ഹിന്ദു സമൂഹത്തെ പ്രാപ്തരാക്കണം. ആ ദൗത്യമാണ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തനങ്ങളിലൂടെ നടപ്പിലാക്കേണ്ടതെന്നും പ്രോം രാജ് പറഞ്ഞു.

കാലത്തിനനുസരിച്ചുള്ള യുഗ ധര്‍മമാണ് വിഎച്ച്പി നടപ്പിലാക്കുന്നതെന്ന് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. ഹിന്ദു സമൂഹത്തെ ആദ്ധ്യാത്മികതയുടെ അടിത്തറയില്‍ നിലനിര്‍ത്തി പ്രതിരോധിക്കാനുള്ള ശക്തിയായി മാറ്റുവാന്‍ വിഎച്ച്പിയുടെ പ്രവര്‍ത്തനത്തിന് സാധിക്കുമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കൈമനം അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദ പറഞ്ഞു. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അധ്യക്ഷത വഹിച്ചു.

വിഎച്ച്പി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി.ആര്‍. രാജശേഖരന്‍, ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍, വൈസ് പ്രസിഡന്റുമാരായ പ്രസന്ന ബാഹുലേയന്‍, അഡ്വ. അനുരാഗ്, ജോയിന്റ് സെക്രട്ടറിമാരായ അബിനു സുരേഷ്, കെ.ആര്‍. ദിവാകരന്‍, എം.കെ. ദിവാകരന്‍, ട്രഷറര്‍ ശ്രീകുമാര്‍, സംസ്ഥാന ഗവേണിംഗ് കൗണ്‍സില്‍ അംഗം കെ.എ. ബാലന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജി. സനല്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അഡ്വ. അനില്‍ വിളയില്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ വി. ശ്രീകുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

എല്ലാ സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനം നിരോധിച്ച് നിയമം പാസാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തിന് ശേഷം വൈകിട്ട് സ്ത്രീകളും യുവാക്കളും പങ്കെടുത്ത തിരംഗ യാത്രയും നടന്നു. പാപ്പനംകോട് ജംങ്ഷനില്‍ നിന്നാരംഭിച്ച യാത്രയില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. സംസ്ഥാനത്തെ 37 സംഘടനാ ജില്ലകളില്‍ നിന്നുള്ള 800 പ്രതിനിധികളാണ് മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Tags: Religious ConversionViswa Hindu ParishadD. Premraj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

India

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.