Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഓണം വിപണിയില്‍ മൈജി ലക്ഷ്യമിടുന്നത് 1600 കോടിയുടെ വിറ്റുവരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 09:08 am IST
inBusiness
'മൈജി ഓണം മാസ്സ് ഓണം സീസണ്‍ 3' കൊച്ചിയിലെ ഹോട്ടല്‍ മാരിയറ്റില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ജിസ് ജോയ്, ചെയര്‍മാന്‍ എ.കെ. ഷാജി, ബ്രാന്‍ഡ് അംബാസഡര്‍മാരായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്നു

'മൈജി ഓണം മാസ്സ് ഓണം സീസണ്‍ 3' കൊച്ചിയിലെ ഹോട്ടല്‍ മാരിയറ്റില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ജിസ് ജോയ്, ചെയര്‍മാന്‍ എ.കെ. ഷാജി, ബ്രാന്‍ഡ് അംബാസഡര്‍മാരായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്നു

കൊച്ചി: ഇരുപത്തഞ്ചു കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും കേരളം കണ്ടിട്ടില്ലാത്ത വിലകളുമായി മൈജി ഓണം മാസ്സ് ഓണം സീസണ്‍ 3 ആരംഭിച്ചു.

ഓണ വിപണിയില്‍ മാത്രം 1600 കോടി രൂപ വിറ്റുവരവും 2025 സാമ്പത്തിക വര്‍ഷം 5000 കോടിക്ക് മുകളിലുള്ള റെക്കോര്‍ഡ് വരുമാനവുമാണ് മൈജി ലക്ഷ്യമിടുന്നത്. ഇതിനായി ഓണക്കാലത്തിനുള്ളില്‍ മൈജിയുടെ 18 ഷോറൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. അടുത്ത മാര്‍ച്ചിന് മുന്‍പായി 12 ഷോറൂമുകള്‍ കൂടി ആരംഭിക്കുന്നതോടെ മൈജിയുടെ ഷോറുമുകളുടെ എണ്ണം 150ന് മുകളില്‍ ആകും. ഇതുവഴി കേരളത്തില്‍ 5000 ത്തിന്
മുകളില്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കി നല്‍കാന്‍ മൈജിക്ക് കഴിയും.

ഈ വര്‍ഷത്തെ ഓണം ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് 25 കാര്‍, 30 സ്‌കൂട്ടര്‍, 30 പേര്‍ക്ക് 1 ലക്ഷം വീതം ക്യാഷ് പ്രൈസ്, 60 പേര്‍ക്ക് (30 ദമ്പതികള്‍ക്ക്) ഇന്റര്‍നാഷണല്‍ ട്രിപ്പ്, 30 ഗോള്‍ഡ് കോയിന്‍സ് (ഓരോന്നും 1 പവന്‍), സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡിലൂടെ ആറ് ശതമാനം മുതല്‍ 100 ശതമാനം വരെ ഡിസ്‌കൗണ്ട് അല്ലെങ്കില്‍ ടിവി, ഫ്രിഡ്ജ്, എസി, വാഷിങ് മെഷീന്‍ പോലുള്ള ഉറപ്പുള്ള സമ്മാനങ്ങള്‍. ഇതിന് പുറമേ, നിരവധി ഫിനാന്‍സ് സ്ഥാപനങ്ങളും ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും കൂടി ചേര്‍ന്ന്, ആകെ സമ്മാന മൂല്യം 25 കോടി കടക്കും.

മൈജിയുടെ 140ല്‍ അധികം ഷോറൂമുകളിലേക്ക് ബള്‍ക്ക് പര്‍ച്ചേസ് വഴി ഇടനിലക്കാരെ ഒഴിവാക്കി പ്രൊഡക്ടുകള്‍ എത്തിക്കുന്നതിനാല്‍, വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയും മികച്ച ഓഫറുകളും നല്‍കാന്‍ കഴിയും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ www.myg.in വഴി വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ പ്രമുഖ നഗരങ്ങളില്‍ മണിക്കൂറിനുള്ളില്‍ ഡെലിവര്‍ ചെയ്യുന്നത് 2 ഫാസ്റ്റ് സേവനം വഴിയാണ്.

Tags: BusinessMyG
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

Kerala

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

Kerala

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

Kerala

സ്വർണ വിലയില്‍ ഇന്നും വർധനവ് !

Kerala

വിപണിയില്‍ ചെറുനാരങ്ങ വില കുതിക്കുന്നു ₹ 280

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.