Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാമണ്ഡലത്തില്‍ ലക്ഷങ്ങളുടെ അഴിമതി: മിഴാവ് അധ്യാപകനെതിരെ വിജിലന്‍സില്‍ പരാതി

മിഴാവ് അധ്യാപകനായിരിക്കെ അക്കാദമിക്ക് കോഡിനേറ്റര്‍ തസ്തികയിലെത്തിയ ശേഷം പ്രധാന ചുമതലയായ ക്ലാസെടുക്കാന്‍ ഒരു ദിവസം പോലും തയാറായിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 12:31 am IST
inKerala, Thrissur

തൃശൂര്‍ : കേരളകലാമണ്ഡലം മിഴാവ് വിഭാഗം അധ്യാപകനെതിരെ വിജിലന്‍സില്‍ പരാതി.അക്കാദമിക് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ഇരുന്ന വി അച്യുതാനന്ദന്‍ ലക്ഷങ്ങളുടെ അഴിമതി കാട്ടിയെന്നാണ് മിഴാവ് കലാകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കലാമണ്ഡലം വിപിന്‍ വിജിലന്‍സില്‍ പരാതി നല്‍കിയത്

കലാമണ്ഡലം വിദ്യാര്‍ത്ഥികളുടെ മെസിന്റെ ചുമതല യാതൊരു മുന്‍പരിചയവും ഇല്ലെങ്കിലും ഏറ്റെടുത്ത് നടത്തി വന്‍ വെട്ടിപ്പാണ് വി അച്യുതാനന്ദന്‍ നടത്തുന്നത്.മൊത്ത വിപണിയില്‍ നിന്നും വില കുറച്ച് പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങിയ ശേഷം മൂന്നിരട്ടിയോളം വില വര്‍ധിപ്പിച്ച് ബില്ല് സമര്‍പ്പിച്ച് ഓരോ മാസവും രണ്ട് ലക്ഷം രൂപയാണ് വര്‍ഷങ്ങളായി തട്ടിയെടുക്കുന്നത്.

ഇതിന് പുറമെ അച്യുതാനന്ദന്‍ മെസില്‍ ക്ലീനിംഗ് സ്റ്റാഫ് ആയി നിയമിച്ച് ഭാര്യ വഴിയും ശമ്പളം കൈപ്പറ്റി.മിഴാവ് അധ്യാപകനായിരിക്കെ അക്കാദമിക്ക് കോഡിനേറ്റര്‍ തസ്തികയിലെത്തിയ ശേഷം പ്രധാന ചുമതലയായ ക്ലാസെടുക്കാന്‍ ഒരു ദിവസം പോലും തയാറായിട്ടില്ല. എന്നാല്‍ ഭീമമായ തുകയാണ് ശമ്പള ഇനത്തില്‍ കൈപ്പറ്റിയത്

വിരമിച്ച ശേഷം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ രാഷ്‌ട്രീയ സ്വാധീനത്താല്‍ കലാമണ്ഡലത്തില്‍ ഇല്ലാത്ത തസ്തികയായഎസ്റ്റേറ്റ് മാനേജര്‍, വിസിറ്റിംഗ് പ്രൊഫസര്‍ പദവി തരപ്പെടുത്തി.വിരമിച്ച ശേഷവും ക്വാട്ടേഴ്‌സ് നിലനിര്‍ത്തി സൗജന്യ താമസം ഭക്ഷണം അധിക ശമ്പളം എന്നിവ ഉറപ്പാക്കിയെന്നും പരാതിയുണ്ട്.

കലാമണ്ഡലത്തിലെ മരങ്ങള്‍ മുറിച്ച് വിറ്റും തേങ്ങ, മാങ്ങ,വിറക് കച്ചവടം
പ്ലംബിംഗ് വര്‍ക്കുകളുടെ കമ്മീഷന്‍ എന്നിവയിലൂടെയും അനധികൃതമായി പണം തരപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ ,കലാമണ്ഡലം അധ്യാപന നിയമനം എന്നിവയില്‍ഇടപെട്ട് പാരിതോഷികങ്ങള്‍ കൈപ്പറ്റിയെന്നും പരാതിയിലുണ്ട്.

 

Tags: CorruptionvigilanceMizhavu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

Kerala

കേരള ബാങ്ക് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന

Kerala

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.