Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപിന്റെ ഇറക്കുമതിച്ചുങ്കം; പ്രതികരണം കരുതലോടെ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 10:52 am IST
inIndia

ന്യൂദല്‍ഹി: ഭാരതത്തില്‍ നിന്നുള്ള ഇറക്കുമതിക്കു രണ്ടു തവണയായി 50 ശതമാനം തീരുവ ചുമത്തിയ യുഎസ് ഭരണകൂട നടപടി കടുത്ത അനീതിയാണെങ്കിലും വളരെ കരുതലോടെയേ ഭാരതം പ്രതികരിക്കൂയെന്നാണ് സൂചന. പല മേഖലയെയും ബാധിക്കുമെങ്കിലും കൃത്യമായ ബദല്‍ നടപടികളെടുക്കാനാകുമെന്നും കയറ്റുമതി സാധാരണ പോലെയാക്കാന്‍ സാധിക്കുമെന്നുമാണ് കേന്ദ്രം കരുതുന്നത്. എന്തു പ്രത്യാഘാതമുണ്ടായാലും ഒരു വിട്ടുവീഴ്ചയുമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഭാരതത്തോടു ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാം. ഇത് ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സഹായകമാകും. അതതു രാജ്യങ്ങളുടെ കറന്‍സികളിലേക്കു ക്രയവിക്രയം മാറ്റിയാല്‍ ഡോളറിനുമേലുള്ള അമിതാശ്രയം കുറയ്‌ക്കാനുമാകും. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതിയെന്നതിന്റെ മറവില്‍ 25 ശതമാനം അധികച്ചുങ്കം ഏര്‍പ്പെടുത്തിയതു ട്രംപിന്റെ ഇരട്ടത്താപ്പാണ്. കാരണം ഇപ്പോഴും യൂറോപ്യന്‍ യൂണിയന്‍ വന്‍ തോതില്‍ പ്രകൃതി വാതകം വാങ്ങുന്നതു റഷ്യയില്‍ നിന്നാണ്. അവര്‍ക്ക് ഇത്തരം തീരുവയില്ല. യുഎസില്‍ നിന്നുള്ള ഇറക്കുമതിക്കു കൂടുതല്‍ ചുങ്കം ചുമത്തുന്നതും കേന്ദ്രം പരിഗണിക്കുന്നു.

കൊക്കകോള പോലുള്ള യുഎസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സ്വദേശി ജാഗരണ്‍ മഞ്ച് തുടങ്ങിയ സംഘടനകള്‍ ശക്തമായാഹ്വാനം ചെയ്താല്‍ അനവധി യുഎസ് കമ്പനികള്‍ക്കു വലിയ തിരിച്ചടിയാകും. അയ്യായിരം കോടിക്കടുത്താണ് കോള കമ്പനി പ്രതിവര്‍ഷം ഭാരതത്തില്‍ നിന്നു നേടുന്നത്.

ബഹിഷ്‌കരണം വന്നാല്‍ ഇതു കുത്തനെ ഇടിയും. യുദ്ധവിമാനങ്ങളടക്കം വാങ്ങാനുള്ള പ്രതിരോധക്കരാറുകള്‍ മരവിപ്പിക്കാനും തീരുമാനിക്കാതെ മാറ്റിവയ്‌ക്കാനും കഴിയും. മറ്റു രാജ്യങ്ങളുമായി എന്തു ബന്ധം വേണം, എന്തു വാങ്ങണം, എന്ത് ഇടപാടുകള്‍ നടത്തണമെന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം നമ്മുടേതു മാത്രം. അതില്‍ കൈ കടത്താന്‍ മോദി സര്‍ക്കാര്‍ ട്രംപ് ഭരണകൂടത്തെ ഒരിക്കലും അനുവദിക്കുകയുമില്ല.

റഷ്യയുമായുള്ള ബന്ധം പഴക്കമേറിയ, ഇഴയടുപ്പമുള്ള ഒന്നാണ്. അവരില്‍ നിന്നു കുറഞ്ഞ വിലയ്‌ക്ക് എണ്ണ വാങ്ങുന്നതില്‍ നിന്നു ഭാരതം പിന്നാക്കം പോകുകയുമില്ല. കുറഞ്ഞ വിലയ്‌ക്കു വലിയ തോതിലാണ് ഭാരതം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത്. വാങ്ങുന്ന തോത് 2022 മുതല്‍ കൂട്ടി. റഷ്യ അവര്‍ വില്‍ക്കുന്ന എണ്ണയുടെ 35 ശതമാനവും ഭാരതമാണ് വാങ്ങുന്നത്. 2025ല്‍ ഭാരതം 245 ദശലക്ഷം മെട്രിക് ടണ്‍ എണ്ണ ഇറക്കുമതി ചെയ്തു. അതില്‍ 88 ദശലക്ഷം മെട്രിക് ടണ്ണും റഷ്യയില്‍ നിന്നാണ്.

പാകിസ്ഥാനുമായുണ്ടായ സംഘര്‍ഷം ഉഭയകക്ഷി ചര്‍ച്ച വഴിയാണ് പരിഹരിച്ചതെന്നും ഇതില്‍ ഡൊണാള്‍ഡ് ട്രംപിനു പങ്കൊന്നുമില്ലെന്നുള്ള സത്യം ഭാരതം അസന്ദിഗ്ധമായി പ്രഖ്യാപിച്ചതാണ് 25 ശതമാനം അധികത്തീരുവ ചുമത്താന്‍ കാരണമെന്നാണു മറ്റൊരു സംശയം.

 

Tags: Narendra ModiTrump's import tariffs
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

India

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

Editorial

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.