Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലൗജിഹാദിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങി ഹിന്ദു വിശ്വാസികൾ ; തീവ്ര ഇസ്ലാമിസ്റ്റുകളുമായി ഇനി ബിസിനസുകൾ നടത്തില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 11:00 pm IST
inIndia

ഭോപ്പാൽ : ലൗജിഹാദിനും, മതപരിവർത്തനത്തിനുമെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങി ഹിന്ദു വിശ്വാസികൾ. മധ്യപ്രദേശിലെ മാൾവ മേഖലയിൽ ‘ലവ് ജിഹാദ്’ സംഭവങ്ങൾക്കെതിരായ പൊതുജനരോഷമാണ് ഇപ്പോൾ സംഘടിത രൂപത്തിലേക്ക് എത്തിയത് . ഉജ്ജൈൻ ജില്ലയിലെ ഖച്രോഡ് പട്ടണത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് ഹിന്ദു വിശ്വാസികൾ തെരുവിലിറങ്ങി.

ഉജ്ജയിൻ ഗേറ്റിൽ നിന്ന് ജുമാരിയ ബസാറിലേക്ക് നടന്ന റാലിയിൽ സ്ത്രീകൾ, യുവാക്കൾ, സന്യാസിമാർ, സാമൂഹിക സംഘടനകൾ, വ്യാപാരികൾ എന്നിവർ ഒറ്റക്കെട്ടായി കാവിക്കൊടികളുമായി അണിനിരന്നു . നഗരത്തിൽ ഹിന്ദു പഞ്ചായത്തും സംഘടിപ്പിച്ചു, അതിൽ നിരവധി സന്യാസിമാർ , ഹിന്ദു ജാഗരൺ മഞ്ച്, വിശ്വ ഹിന്ദു പരിഷത്ത്, വനിതാ സംഘടനകൾ, സന്യാസ സമൂഹം എന്നിവയുടെ പ്രതിനിധികൾ , ആനന്ദ് ഗിരി മഹാരാജ്, ഹിന്ദു ജാഗരൺ മഞ്ചിന്റെ സംസ്ഥാന സംഘാടകൻ മോഹിത് സെൻഗർ നരേന്ദ്ര ഗിരി മഹാരാജ്, ഹിന്ദു ജാഗരൺ മഞ്ചിന്റെ നേപ്പാൾ സിംഗ് ദോഡിയ ഭെരുലാൽ തക്, വിശ്വ ഹിന്ദു പരിഷത്തിന്റെ മോഹൻ സിംഗ് റാത്തോഡ് എന്നിവർ പങ്കെടുത്തു.

പ്രത്യേക മതവിഭാഗത്തിൽപ്പെട്ട ആളുകൾ പേര് മാറ്റുകയും ഹിന്ദു പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും വിവാഹം കഴിക്കാനും മതം മാറ്റാനും ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ജിഹാദി മനോഭാവമുള്ള ആളുകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാൻ പഞ്ചായത്തിൽ ഏകകണ്ഠമായി തീരുമാനിച്ചു. അത്തരം ആളുകളുമായി ഒരു ഇടപാടും നടത്തരുതെന്നും അവരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്നും ബിസിനസ്സ് ബന്ധം നിലനിർത്തരുതെന്നും ആഹ്വാനം ചെയ്തു.

നഗരത്തിലുടനീളം കനത്ത പോലീസ് സേനയെ വിന്യസിച്ചിരുന്നു . ഈ വിഷയത്തിൽ പൊതുജന അവബോധ പ്രചാരണം ആരംഭിക്കാനും പഞ്ചായത്തിൽ തീരുമാനിച്ചു. സ്കൂളുകളിലും കോളേജുകളിലും പോയി കുട്ടികളെ ബോധവൽക്കരിക്കുകയും വീടുവീടാന്തരം കയറി പെൺമക്കളുടെ സുരക്ഷയെക്കുറിച്ചുള്ള സന്ദേശം നൽകുകയും ചെയ്യും. ഭരണകൂടം ഈ വിഷയത്തിൽ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ, പ്രസ്ഥാനം കൂടുതൽ ശക്തമാക്കുമെന്നും സംഘാടകർ പറഞ്ഞു.

 

Tags: hinduprotestMadhyapradeshLove Jihad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.