Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

114 വയസ്സുള്ള ഷിഗെക്കോ കഗാവ ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ; അറിയാം ഈ മുതുമുത്തശ്ശിയുടെ ജീവിത രഹസ്യം

ഷിഗെക്കോ കഗാവയ്‌ക്ക് മുമ്പ് ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന ഹിരോയാസു ഒയിറ്റ. പ്രിഫെക്ചറിലെ ഒരു നഴ്‌സിംഗ് ഹോമിൽ വച്ച് അവർ മരിക്കുമ്പോൾ അവർക്ക് 114 വയസ്സായിരുന്നു. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 11:24 am IST
inWorld, Women, Lifestyle

ടോക്കിയോ : ജപ്പാനിലെ നാര പ്രവിശ്യയിലെ 114 വയസ്സുള്ള ഷിഗെക്കോ കഗാവ രാജ്യത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി. 114 വയസ്സുള്ള മിയോക്കോ ഹിരോയാസുവിന്റെ മരണശേഷമാണ് കഗാവ ജപ്പാനിലെ മുതുമുത്തശ്ശിയായത്. ജപ്പാനിലെ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയം ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ്  മെഡിക്കൽ സ്കൂളിൽ നിന്ന് കഗാവ ബിരുദം നേടി. യുദ്ധസമയത്ത് ഒസാക്കയിലെ ഒരു ആശുപത്രിയിൽ കഗാവ സേവനമനുഷ്ഠിക്കുകയും പിന്നീട് ഒരു പ്രസവചികിത്സകയും ഗൈനക്കോളജിസ്റ്റുമായി തന്റെ കുടുംബത്തിന്റെ ക്ലിനിക്ക് നടത്തുകയും ചെയ്തു. 86 വയസ്സുള്ളപ്പോളാണ് അവർ വിരമിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ലെ ടോക്കിയോ ഒളിമ്പിക്സിന്റെ ദീപശിഖ വാഹകരുടെ കൂട്ടത്തിൽ 109 വയസുണ്ടായിരുന്ന കഗാവയും പങ്കെടുത്തിരുന്നു.

നേരത്തെ കഗാവ തന്റെ ദീർഘായുസ്സിന്റെ രഹസ്യം പറഞ്ഞിരുന്നു. “എനിക്ക് ഒരു രഹസ്യവുമില്ല, ഞാൻ എല്ലാ ദിവസവും ഞാൻ പുറത്തിറങ്ങി വിവിധതരം കളികളിൽ ഏർപ്പെടുന്നു. എന്റെ ഊർജ്ജമാണ് എന്റെ ഏറ്റവും വലിയ ആസ്തി. ഞാൻ ആഗ്രഹിക്കുന്നിടത്തേക്ക് പോകും, എനിക്ക് വേണ്ടത് കഴിക്കും, എനിക്ക് വേണ്ടത് ചെയ്യും. ഞാൻ സ്വതന്ത്രയാണ്.” – 2023 ൽ ടി‌ഒ‌എസ് ന്യൂസ് അവരുടെ ദീർഘായുസ്സിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ കഗാവ പറഞ്ഞു.

ഷിഗെക്കോ കഗാവയ്‌ക്ക് മുമ്പ് ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന ഹിരോയാസു ഒയിറ്റ. പ്രിഫെക്ചറിലെ ഒരു നഴ്‌സിംഗ് ഹോമിൽ വച്ച് അവർ മരിക്കുമ്പോൾ അവർക്ക് 114 വയസ്സായിരുന്നു. 1911 ൽ ജനിച്ച ഹിരോയാസു ടോക്കിയോയിൽ കല അഭ്യസിച്ചു, തുടർന്ന് ഹിരോഷിമ പ്രിഫെക്ചറിൽ അധ്യാപികയായി.

അതേ സമയം മൊത്തം ജനസംഖ്യയിൽ കുറവുണ്ടായിട്ടും ജപ്പാനിലെ വൃദ്ധജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024 സെപ്റ്റംബർ 1 ലെ കണക്കനുസരിച്ച് ജപ്പാനിൽ 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 36 ദശലക്ഷം (മൊത്തം ജനസംഖ്യയുടെ 29 ശതമാനം) ആണ്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന വൃദ്ധജന അനുപാതമാണിത്. ജപ്പാൻ ആഭ്യന്തര, വാർത്താവിനിമയ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 80 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർ ഇപ്പോൾ മൊത്തം ജനസംഖ്യയുടെ 10 ശതമാനമാണെന്നാണ്.

Tags: JapanTokyojapanese womanoldest personJapan's oldest person
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

India

കരുത്തോടെ ഭാരത സമ്പദ് വ്യവസ്ഥ; അംഗീകരിച്ച് ജപ്പാന്‍ വായ്‌പത്തിരിച്ചടവ് ശേഷി ഉയര്‍ത്തി

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)
India

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.