Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാലിന് പണി കൊടുത്ത് ഹൈക്കോടതി; ‘ജീവിച്ചിരിക്കുന്നവരുടെ പേര് വേണ്ട’, സർക്കാർ പദ്ധതികൾക്ക് സ്റ്റാലിന്റെ പേര് നല്‍കരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 09:38 am IST
inIndia

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ പദ്ധതികൾക്ക് ജീവിച്ചിരിക്കുന്ന നേതാക്കളുടെ പേര് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി. ഡിഎംകെ സർക്കാരിന്റെ ‘ഉങ്കളുടൻ സ്റ്റാലിൻ’ എന്ന പേരിലുള്ള പദ്ധതിക്കെതിരേ അണ്ണാ ഡിഎംകെ എം പി സി വി ഷൺമുഖവും അഭിഭാഷകൻ ഇനിയനും സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ജീവിച്ചിരിക്കുന്നവരുടെ പേരുകളിലാവരുത് സർക്കാർപദ്ധതികൾ. നേതാക്കളുടെ പേര് പദ്ധതികൾക്ക് നൽകുന്നത് സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണ്. അതിനാൽ സംസ്ഥാന സർക്കാർ പദ്ധതികൾക്ക് ‘എം കെ സ്റ്റാലിന്റെ’ പേരോ ചിത്രമോ നൽകരുതെന്ന് കോടതി വ്യക്തമാക്കി.

തന്റെ ഹർജി തീർപ്പാക്കുംവരെ ജീവിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയുടെ പേരിൽ ഏതെങ്കിലും പദ്ധതി നടപ്പാക്കുന്നതിൽനിന്ന് സംസ്ഥാനസർക്കാരിനെ തടയണമെന്നായിരുന്നു ഷൺമുഖം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ‘സ്റ്റാലിൻ’ എന്ന പേര് ഒഴിവാക്കേണ്ട കാര്യവും പ്രത്യേകം പരാമർശിച്ചു. മുഖ്യമന്ത്രിയുടെ പേര് ഉൾക്കൊള്ളുന്ന ‘ഉങ്കളുടൻ സ്റ്റാലിൻ’, ‘നലം കാക്കും സ്റ്റാലിൻ തിട്ടം’ തുടങ്ങിയ പദ്ധതികളെ ഉദ്ധരിച്ച്, അത്തരം ബ്രാൻഡിംഗ് പൊതു ഖജനാവിന്റെ ചെലവിൽ അനാവശ്യ രാഷ്‌ട്രീയ ലാഭം സൃഷ്ടിക്കുന്നുവെന്ന് ഹർജി വാദിച്ചു.

സർക്കാർപരസ്യങ്ങളിൽ മുൻമുഖ്യമന്ത്രിമാരുടെയോ പാർട്ടി സ്ഥാപകനേതാക്കളുടെയോ ചിത്രമോ പാർട്ടിചിഹ്നമോ പതാകയോ ഉൾപ്പെടുത്തരുത്. സർക്കാർപദ്ധതികൾ ഉപേക്ഷിക്കണമെന്നല്ല ഇതിനർത്ഥം. പദ്ധതികൾ ആരംഭിക്കുന്നതിനോ നടപ്പാക്കുന്നതിനോ പ്രവർത്തിപ്പിക്കുന്നതിനോ എതിരായി ഒരു ഉത്തരവും ഈ കോടതി പാസാക്കിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ, ജസ്റ്റിസ് സുന്ദർ മോഹൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതുസംബന്ധിച്ച് തമിഴ്‌നാട് സർക്കാരിനും ഡിഎംകെയ്‌ക്കും നോട്ടീസയച്ച കോടതി ഹർജിയിൽ തുടർവാദം 13ലേക്ക് മാറ്റി.

 

Tags: MK StalinMadras High Courtgovernment projects
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

India

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

India

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.