Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംഗ്രഹണത്തിലെ സമര്‍ത്ഥത

രാമായണ രാഗമാലിക-2

ഡോ. കെ. പരമേശ്വരന്‍byഡോ. കെ. പരമേശ്വരന്‍
Aug 4, 2025, 05:52 am IST
inSamskriti

രാമായണ കഥയിലെ എല്ലാ നിര്‍ണ്ണായക സംഭവങ്ങളും സമര്‍ത്ഥമായി കുറിക്കുകൊള്ളുന്ന തെരഞ്ഞെടുത്ത ഏതാനും വാക്കുകളാല്‍ സമഗ്രമായി വര്‍ണ്ണിക്കുന്നതില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് കാണിച്ച വൈദഗ്ധ്യത്തെ അസാമാന്യം എന്നു മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയൂ. അദ്ദേഹത്തിന്റെ സൂക്ഷ്മമായ സംസ്‌കൃത ജ്ഞാനവും പരപ്പാര്‍ന്ന പുരാണപരിചയവും തെളിയിക്കുന്ന മനോഹരമായ രചനയാണ് രാമായണം രാഗമാലിക എന്ന കാര്യത്തില്‍ സംശയം വേണ്ട.

മോഹനം എന്നു മാത്രമേ മോഹന രാഗത്തില്‍ നിബന്ധിച്ചിട്ടുള്ള മൂന്നാം ചരണത്തെ വിശേഷിപ്പിക്കാന്‍ കഴിയൂ. ആരണ്യകാണ്ഡമാണ് ഇതിലെ പ്രതിപാദ്യം.

വിതത ദണ്ഡകാരണ്യ ഗത വിരാധ ദളനം
സുചരിത ഘടജ ദത്താം അനുപമിത വൈഷ്ണവാസ്ത്രം
പതഗവര ജഡായൂനൃതം പഞ്ചവടീ വിഹിതാവാസം
അതിഘോരശൂര്‍പ്പണഖാ വചനാഗതഖരാദി ദളനം.

ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച്, വിരാധനെ വധിച്ചവനും സുചരിതനായ അഗസ്ത്യ മഹര്‍ഷിയില്‍ നിന്നും അനുപമായ വൈഷ്ണവാസ്ത്രം നേടിയവനും പക്ഷിശ്രേഷ്ഠനായ ജഡായുവാല്‍ സ്തുതിക്കപ്പെട്ടവനും പഞ്ചവടിയില്‍ അവനവന്റെ അന്തസ്സിനനുസരിച്ച് (സ്ഥാനമാനങ്ങള്‍ക്ക് കോട്ടം വരാതെ) വസിച്ചവനും, അതിഘോരയായ ശൂര്‍പ്പണഖയുടെ വാക്കുകള്‍ കേട്ട് വന്ന ഖരന്‍ തുടങ്ങിയ അസുരന്‍മാരെ ഇല്ലായ്‌മ ചെയ്തവനും ആയ(രഘുരാമനെ ഞാന്‍ വിഭാവനം ചെയ്യുന്നു എന്ന് ഇവിടെ അന്വയിക്കണം).
കിഷ്‌ക്കിന്ധാകാണ്ഡം ഉള്‍ക്കൊള്ളുന്ന നാലാമത്തെ ചരണം മുഖാരി എന്ന മനോജ്ഞമായ രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.

കനകമൃഗരൂപധര ഖലമാരീച ഹരമിഹ
സുജന വിമത ദശാസ്യ ഹൃത ജനകജാന്വേഷണം
അനഘം പമ്പാതീര സംഗതാഞ്ജനേയ നഭോമണി
തനുജ സഖ്യ കരം വാലി തനുദളനമീശം

സുവര്‍ണ്ണമാനിന്റെ രൂപം ധരിച്ച ദുഷ്ട്ടനായ മാരീചനെ നിഗ്രഹിച്ചവനും സുജനങ്ങള്‍ക്ക് നല്ല അഭിപ്രായങ്ങളൊന്നുമില്ലാത്ത ദശമുഖന്‍ തട്ടിക്കൊണ്ടു പോയ ജനകജയെ അന്വേഷിച്ച് അലഞ്ഞവനും പരിശുദ്ധമായ പമ്പാതീരത്ത് വച്ച് ഗളത്തെ അലങ്കരിക്കുന്ന മുത്തുമണി പോലെ തിളങ്ങുന്ന ആഞ്ജനേയനുമായി സംഗമിച്ചവനും

(ബാലിയുടെ) സഹോദരനുമായി (സുഗ്രീവന്‍) സഖ്യത്തിനായി കരം നീട്ടിയവനും ബാലിയുടെ ശരീരം ശകലീകരിച്ചവനുമായ(രഘുരാമനെ ഞാന്‍ വിഭാവനം ചെയ്യുന്നു എന്ന് ഇവിടെയും അന്വയിക്കണം).

Tags: ramayanaRamayana Ragamalika-2
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ മഴയില്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.