Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേരള സ്റ്റോറിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ചവരുടെ വായടപ്പിച്ച് അശുതോഷ് ഗൊവാരികര്‍; കേരള സ്റ്റോറിക്ക് രണ്ട് അവാര്‍ഡുകള്‍ നല്കിയതെന്തുകൊണ്ട്?

കേരളത്തിലെ ലവ് ജീഹാദിന്റെ കഥ പറഞ്ഞ കേരളാ സ്റ്റോറിക്ക് എന്തുകൊണ്ടാണ് രണ്ട് അവാര്‍ഡുകള്‍ നല്കിയതെന്നതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം ജൂറി അധ്യക്ഷനായിരുന്ന അശുതോഷ് ഗൊവാരികര്‍ രംഗത്ത്. കേരള സ്റ്റോറിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്നതായിരുന്നു ഈ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 06:09 pm IST
inIndia, Entertainment
അശുതോഷ് ഗൊവാരികര്‍ (ഇടത്ത്)

അശുതോഷ് ഗൊവാരികര്‍ (ഇടത്ത്)

ന്യൂദല്‍ഹി: കേരളത്തിലെ ലവ് ജീഹാദിന്റെ കഥ പറഞ്ഞ കേരളാ സ്റ്റോറിക്ക് എന്തുകൊണ്ടാണ് രണ്ട് അവാര്‍ഡുകള്‍ നല്കിയതെന്നതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം ജൂറി അധ്യക്ഷനായിരുന്ന അശുതോഷ് ഗൊവാരികര്‍ രംഗത്ത്. കേരള സ്റ്റോറിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്നതായിരുന്നു ഈ മറുപടി.

കേരളത്തില്‍ ക്രിസ്ത്യന്‍, ഹിന്ദു വീടുകളില്‍ നിന്നുള്ള പെണ്‍കുട്ടികളെ പ്രണയക്കെണിയിലൂടെ ഐഎസ് ഐഎസില്‍ ചേര്‍ത്ത് സിറിയയിലേക്ക് അയയ്‌ക്കുന്ന ഭീകരവാദ ശൃംഖലയെ വെളിപ്പെടുത്തുന്നതാണ് കേരള സ്റ്റോറി എന്ന സിനിമ. ലവ് ജിഹാദിലൂടെ സിറിയയിലെ ഭീകരസംഘടനകളിലേക്ക് എത്തിക്കപ്പെട്ട നിഷ്കളങ്കരായ നാല് ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ട നാല് പെണ്‍കുട്ടികളുടെ ഉള്ളുലയ്‌ക്കുന്ന കഥയാണ് കേരള സ്റ്റോറി. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില ഭീകരമായ സാമൂഹ്യാവസ്ഥ തന്നെയാണ് കേരള സ്റ്റോറി തുറന്നുകാണിച്ചത്. ആമിര്‍ഖാന്‍ നായകനായ വിദേശ ചലച്ചിത്രമേളകളില്‍ വരെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ലഗാന്‍ എന്ന സിനിമയുടെ സംവിധായകനാണ് അശുതോഷ്.

കേരള സ്റ്റോറിക്ക് നല്‍കിയ ഒരു അവാര്‍ഡ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരമാണ്. പ്രശന്താനു മൊഹാപാത്രയ്‌ക്കാണ് ഈ പുരസ്കാരം ലഭിച്ചത്. കേരളാ സ്റ്റോറിയിലെ ക്യാമറ വ്യത്യസ്തവും തീക്ഷ്ണവുമായിരുന്നുവെന്ന് അശുതോഷ് ഗൊവാരികര്‍ പറയുന്നു. കഥയുടെ ഒഴുക്കിന് പരിക്കേല്‍പിക്കാതെയാണ് ക്യാമറ ചലിച്ചത്. കഥയുടെ പശ്ചാത്തലത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍ ക്യാമറാമാന്‍ കണ്ടെത്തിയത്. അതുകൊണ്ട് അതിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ജൂറി ചെയര്‍മാന്‍ അശുതോഷ് ഗൊവാരികര്‍ വ്യക്തമാക്കി.

രണ്ടാമത്തെ അവാര്‍ഡ് മികച്ച സംവിധായകനുള്ള അവാര്‍ഡാണ്. അത് ലഭിച്ചത് സുദീപ്തോ സെന്നിനാണ്. “കഥ പറയാന്‍ വളരെ ദുഷ്കരമായ പ്രമേയമാണ് ഈ സിനിമയിലേത്. പക്ഷെ അതീവ വ്യക്തതയോടെ അത് അവതരിപ്പിക്കുന്നതില്‍ സുദീപ്തോ സെന്‍ വിജയിച്ചു. അത് കണ്ടപ്പോള്‍ ജൂറിയെന്ന നിലയില്‍ അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. “- അശുതോഷ് ഗൊവാരികര്‍ പറയുന്നു. ഇതില്‍ മുഖ്യകഥാപാത്രത്തെ കൈകാര്യം ചെയ്ത ബോളിവുഡ് നടി ആദാ ശര്‍മ്മയുടെ അവിസ്മരണീയമായ അഭിനയത്തെയും ജൂറി പ്രശംസിച്ചു.

കേരളത്തില്‍ സംഭവിച്ച കഥയായിട്ടുകൂടി ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തിയറ്റുകള്‍ വിരളമായേ കിട്ടിയുള്ളൂ. അതേ സമയം തമിഴ്നാട്ടിലും ബംഗാളിലും പ്രദര്‍ശിപ്പിക്കാനേ കഴിഞ്ഞില്ല. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കേരള സ്റ്റോറി നികുതിയിളവ് നല്‍കിയാണ് പ്രദര്‍ശിപ്പിച്ചത്.

Tags: Prasantano Mohapatracinemakerala storyLove JihadSudipto SenAshutosh GowarikarAdah Sharma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.