Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലഹരിക്കേസ്: പി.കെ. ബുജൈർ യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിന്റെ ബന്ധു; വിമർശിച്ച് ലഹരിക്കേസിൽ പ്രതി ബിനീഷ് കോടിയേരി

ഈ വിഷയത്തിൽ ഫിറോസിൽനിന്ന് വിവരം ശേഖരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 11:54 am IST
in Kerala, News

 

കോഴിക്കോട്: ലഹരികേസിൽ കോഴിക്കോട്ടെ കുന്ദമംഗലം പോലീസിന്റെ പിടിയിലായ പി.കെ. ബുജൈർ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ ബന്ധുവാണെന്ന വിവരം പുറത്തുവന്നതോടെ ആ ലഹരിക്കേസും രാഷ്‌ട്രീയ വിവാദമാകുന്നു.
കുന്ദമംഗലം പോലീസ് തന്ത്രപരമായി പിടികൂടിയ പി.കെ. ബുജൈർ ലഹരിവസ്തുക്കളുടെ വിതരണത്തിലെ പ്രധാനകണ്ണിയാണെന്ന് വ്യക്തമായിട്ടുണ്ട്.  പക്ഷേ ഇയാൾക്കെതിരേ ലഹരിക്കേസ് ചുമത്തിയിട്ടില്ല.
പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ ആക്രമിച്ചതിനാണ് ഇന്നലെ കേസെടുത്തത്. എന്നാൽ ഇയാൾക്ക് ലഹരിവിൽപ്പനക്കണ്ണിയിൽ ദൃഢമായ ബന്ധമുണ്ടെന്ന വ്യക്തമായ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്.
ലഹരിക്കടത്തിലും വിതരണത്തിലും കുപ്രസിദ്ധനായ റിയാസ് എന്നയാൾ പോലീസിന്റെ പിടിയിലാണ്. ഇയാളുടെ ഫോണിലേക്ക് പി.കെ. ജുബൈറിന്റെ സന്ദേശം വന്നപ്പോൾ ഇന്ന് സ്ഥലത്തുകാണാമെന്നും ലഹരിവസ്തു കൈമാറാമെന്നും മറുപടി കൊടുത്തത് പോലീസാണ്. അതുപ്രകാരം സ്ഥലത്തെത്തിയ ബുജൈറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അവിടെ ജുബൈർ പോലീസിനെ ആക്രമിച്ചു.
ബുജൈർ ഏറെക്കാലം ഗൾഫിലായിരുന്നു. മടങ്ങിയെത്തിയ ശേഷം പല ബിസിനസുകളിലും ഏർപ്പെട്ടു. ഇപ്പോൾ ലഹരിവസ്തു വിതരണ ശൃംഖലയിൽ ശക്തമാണ്.
പി.കെ. ബുജൈറിന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസുമായി ബന്ധുത്വമുണ്ട്. ഈ വിഷയത്തിൽ ഫിറോസിൽനിന്ന് വിവരം ശേഖരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല.
അതിനിടെ ഈ ലഹരിക്കേസും രാഷ്‌ട്രീയമാക്കാനുള്ള ആസൂത്രണം നടക്കുകയാണ്. ലഹരിക്കേസിൽ പ്രതിയായ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഈ വിഷയത്തിൽ വിമർശനമുയർത്തി. ബിനീഷിനെതിരേ ഉണ്ടായ ലഹരിമരുന്നു കേസിനെ ഓർമ്മിപ്പിച്ച് പി.കെ. ഫിറോസിനെ ബിനീഷ് വിമർശിക്കുന്നു. ഇത് എൽഡിഎഫ്-യുഡിഎഫ് പതിവായി അഴിമതി, അക്രമം തുടങ്ങിയ കേസുകളിൽ പരസ്പരം ആരോപിച്ച് ഉണ്ടാക്കാറുള്ള ഒത്തുതീർപ്പുകളുടെ വഴിയിലേക്ക് ഈ കേസും കൊണ്ടുപോകാനുള്ള നീക്കമാണെന്ന വിമർശനവും സോഷ്യൽ മീഡിയകളിൽ ഉയരുന്നു.

Tags: PoliticalLeadersConnecteddrugMafiaAcuusedAttackedPolice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.