Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പള്ളിയിലെ ഇമാം 13 വയസുള്ള ഭാര്യ സഹോദരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി ; ഇമാം കുട്ടിയെ കൂടെ കിടക്കാൻ നിർബന്ധിച്ചിരുന്നെന്ന് ഭാര്യ

പതിമൂന്ന് വയസ്സുള്ള കുട്ടി പഠിക്കാൻ വേണ്ടി കുറച്ചു കാലമായി സഹോദരിയുടെ വീട്ടിൽ താമസിച്ചിരുന്നു. ഇമാം പലപ്പോഴും അവനെ തന്റെ കൂടെ കിടക്കാൻ നിർബന്ധിക്കുമായിരുന്നു. കുട്ടിയുടെ മരണത്തിന് ശേഷം കുറ്റാരോപിതനായ ഇമാമിന്റെ ഭാര്യ തന്റെ മൂത്ത സഹോദരനെ ഇക്കാര്യങ്ങളെല്ലാം അറിയിച്ചപ്പോഴാണ് വിവരങ്ങൾ പുറം ലോകം അറിയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 10:13 am IST
inIndia

ഹാപൂർ : യുപിയിലെ ഹാപൂരിൽ നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവം പുറത്തുവന്നു. പള്ളിയിലെ ഇമാം തന്റെ ഭാര്യയുടെ 13 വയസ്സുള്ള ഇളയ സഹോദരനെ പ്രകൃതി വിരുദ്ധ പീഡനം ചെയ്തതായും അത് മരണത്തിലേക്ക് നയിച്ചതായിട്ടുള്ള സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ദാരുണ സംഭവത്തിൽ മരിച്ച കുട്ടിയുടെ മൂത്ത സഹോദരൻ പോലീസിൽ പരാതി നൽകുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ ഇമാമിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഹാപൂരിലെ ഹാഫിസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസ് പറയുന്നതനുസരിച്ച് പള്ളിയിലെ ഇമാം ഭാര്യയുടെ ഇളയ സഹോദരനെ പലപ്പോഴായും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. കഴിഞ്ഞ ദിവസം തുടരെ തുടരെയുള്ള പീഡനത്തിൽ കുട്ടി മരിച്ചു. തുടർന്ന് കുട്ടിയുടെ മരണത്തെക്കുറിച്ച് പ്രതി കുടുംബത്തിലെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു.

എന്നാൽ സംസ്‌കാര സമയത്ത് കുട്ടിയുടെ ശരീരത്തിൽ പലയിടത്തും മുറിവുകളുടെ പാടുകൾ കുടുംബാംഗങ്ങൾ കണ്ടെത്തി. ഇതിനുശേഷം കുടുംബത്തിന് സംശയം തോന്നി. തുടർന്ന് മരിച്ചയാളുടെ മൂത്ത സഹോദരൻ പോലീസിൽ പരാതിപ്പെട്ടു. പിന്നീട് നടന്ന അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ജൂലൈ 9 ന് രാവിലെ 6 മണിയോടെ തന്റെ സഹോദരൻ മരിച്ചതായി ഫോണിൽ അറിയിച്ചതായും തുടർന്ന് സഹോദരിയുടെ ഭർത്താവായ ഇമാമിനെ വിളിച്ചെങ്കിലും ഇമാം ഫോൺ എടുത്തില്ലെന്നും മൂത്ത സഹോദരൻ പറഞ്ഞു.

പിന്നീട് ഏതാനും മണിക്കൂറുകൾക്ക് ശേഷം പ്രതി മറ്റ് കുടുംബാംഗങ്ങളുമായി സംസാരിക്കുകയും കുട്ടി അനാരോഗ്യം മൂലമാണ് മരിച്ചതെന്ന് അവരോട് പറയുകയും ചെയ്തു. പതിമൂന്ന് വയസ്സുള്ള കുട്ടി പഠിക്കാൻ വേണ്ടി കുറച്ചു കാലമായി സഹോദരിയുടെ വീട്ടിൽ താമസിച്ചിരുന്നു. ഇമാം പലപ്പോഴും അവനെ തന്റെ കൂടെ കിടക്കാൻ നിർബന്ധിക്കുമായിരുന്നു. കുട്ടിയുടെ മരണത്തിന് ശേഷം കുറ്റാരോപിതനായ ഇമാമിന്റെ ഭാര്യ തന്റെ മൂത്ത സഹോദരനെ ഇക്കാര്യങ്ങളെല്ലാം അറിയിച്ചു.

തന്റെ ഭർത്താവ് തന്റെ ഇളയ സഹോദരനോട് തെറ്റായ കാര്യങ്ങളാണ് ചെയ്തുവെന്ന് പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഴുവൻ വിവരവും ലഭിച്ചതിനെത്തുടർന്ന് കുടുംബം ഹാഫിസ്പൂർ പോലീസിൽ രേഖാമൂലം പരാതി നൽകി. തുടർന്ന് പോലീസ് പോക്സോ നിയമത്തിലെ 115 (2), 105, 3/4 (2) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.

Tags: mosqueimamkillsutharpradeshsexualy abusing
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

India

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത് ; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

ബാസ്‌ക്കറ്റ്ബോള്‍ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങളുമായി ഫിബ

ഏഷ്യന്‍ ഗെയിംസിന് ഒമ്പത് ദിനങ്ങള്‍; ഭാരത അത്‌ലറ്റിക്‌സ് സ്‌ക്വാഡ് സജ്ജം; മെഡല്‍ പ്രതീക്ഷയുമായി ജപ്പാനില്‍

മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി അബു സലീമിനെ വിട്ടയക്കില്ല ; ഹർജി തള്ളി സുപ്രീം കോടതി

വനിതാ ഏഷ്യാ കപ്പ് 2026: ഭാരതം-ബംഗ്ലാദേശ് സെമി ഇന്ന്

പായല്‍ നാഗ്

വേള്‍ഡ് ആര്‍ച്ചറി പാരാ സീരീസില്‍ ചരിത്രനേട്ടവുമായി ഭാരതം; ഏഴ് സ്വര്‍ണമടക്കം 16 മെഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.