Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിഎം കിസാന്‍ സമ്മാന്‍ നിധി: 9.7 കോടിയിലേറെ കര്‍ഷകര്‍ക്ക് 20,500 കോടിയിലധികം രൂപ കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 07:23 am IST
in India

വാരാണസി: പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 20-ാം ഗഡു കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. വാരാണസിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുക കൈമാറിയതായി പ്രഖ്യാപിച്ചു. 2,200 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും ചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനുശേഷം വാരാണസിയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ പെണ്‍മക്കളുടെ സിന്ദൂരം മായ്ച്ചതിനു പ്രതികാരം ചെയ്യുമെന്നു താന്‍ നല്‍കിയ വാഗ്ദാനം നിറവേറ്റി. മഹാദേവന്റെ അനുഗ്രഹത്താലാണ് ഇത് സാധ്യമായതെന്നും ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം മഹാദേവന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു.

കര്‍ഷകരുടെ അഭിവൃദ്ധിക്കായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. 2019ല്‍ പിഎം കിസാന്‍ സമ്മാന്‍ നിധി ആരംഭിച്ചപ്പോള്‍, ചില പ്രധാന പ്രതിപക്ഷ കക്ഷികള്‍ തെറ്റായ പ്രചാരണം നടത്തി. തെരഞ്ഞെടുപ്പിനുശേഷം പദ്ധതി നിര്‍ത്തുമെന്ന് ചിലര്‍ പ്രചരിപ്പിച്ചു, കൈമാറ്റം ചെയ്യപ്പെടുന്ന പണം തിരികെ എടുക്കുമെന്ന് പറഞ്ഞു. പ്രതിപക്ഷത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെയാണ് ഇത് പ്രതിഫലിപ്പിച്ചത്. ഒരു ഗഡു പോലും നിര്‍ത്തിയിട്ടില്ല, പദ്ധതി തടസമില്ലാതെ തുടരുകയാണ്. ഇന്നുവരെ, കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കു 3.75 ലക്ഷം കോടി രൂപ കൈമാറി. കിഴിവുകളോ കമ്മിഷനുകളോ ഇല്ലാതെ പണം നേരിട്ട് കര്‍ഷകരില്‍ എത്തുന്നു എന്നതാണ് ഏറ്റവും പ്രധാനം. ഇതു സ്ഥിരം സംവിധാനമാണ്, ഇതില്‍ ചോര്‍ച്ചയുണ്ടാകില്ല. ദരിദ്രരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടില്ല. വിത്ത് മുതല്‍ വിപണി വരെ കര്‍ഷകരോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

സ്വദേശി പ്രസ്ഥാനം സാധ്യമാക്കാന്‍ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ഉത്സവ സീസണില്‍ സ്വദേശി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു, ഇത് മഹാത്മാഗാന്ധിക്കുള്ള യഥാര്‍ത്ഥ ശ്രദ്ധാഞ്ജലിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പരിപാടിയില്‍ പങ്കുചേര്‍ന്നു.

Tags: PM Kisan Samman Nidhi9.7 crore farmersRs 20500 crore transferred
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് മെയ് 30 വരെ പുതുക്കാം

കര്‍ഷക മോര്‍ച്ച ദക്ഷിണ മേഖല നേതൃയോഗം സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ: പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് 10 ലക്ഷം കര്‍ഷകര്‍ പുറത്താകും

കോയമ്പത്തൂരില്‍ പ്രകൃതി കൃഷി ഉച്ചകോടി 2025ന്റെ ഉദ്ഘാടന വേദിയിലെത്തിയ കര്‍ഷകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരം സമര്‍പ്പിച്ചപ്പോള്‍
India

പിഎം കിസാന്‍ സമ്മാന്‍ നിധി 21-ാംഗഡു: 18,000 കോടി രൂപ കൂടി കര്‍ഷകരിലേക്ക് ; ഇതുവരെ കൈമാറിയത് നാല് ലക്ഷം കോടി

Kerala

ഭാര്യയും ഭർത്താവും മക്കളും കൈപ്പറ്റി! പിഎം കിസാൻ ആനുകൂല്യത്തിൽ കേരളത്തിൽ വൻ ക്രമക്കേട്: നിരവധി അനർഹർ പണം കൈപ്പറ്റി

Agriculture

കൃഷിഭവനുകളില്‍ തിരക്കുകൂട്ടേണ്ട, കര്‍ഷക രജിസ്ട്രി എന്‍ റോള്‍മെന്റ് അക്ഷയ കേന്ദ്രങ്ങളിലും ചെയ്യാനാവും

പുതിയ വാര്‍ത്തകള്‍

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.