Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനില്‍ അംബാനിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി; അംബാനിയുടെ രണ്ട് ഓഹരികള്‍ക്കും അഞ്ച് ശതമാനം വീതം നഷ്ടം

റെയ്ഡിന് പിന്നാലെ വ്യവസായി അനില്‍ അംബാനിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി. ഇതോടെ അനില്‍ അംബാനിയുടെ റിലയന്‍സ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍ എന്നീ ഓഹരിവിലകളില്‍ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 06:40 pm IST
inIndia, Business

മുംബൈ: റെയ്ഡിന് പിന്നാലെ വ്യവസായി അനില്‍ അംബാനിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി. ഇതോടെ അനില്‍ അംബാനിയുടെ റിലയന്‍സ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍ എന്നീ ഓഹരിവിലകളില്‍ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി.

റിലയന്‍സ് ഇന്‍ഫ്രായുടെ ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞു. 52 രൂപ 70 പൈസയില്‍ നിന്നും 50 രൂപയിലേക്ക് താഴ്ന്നു. റിലയന്‍സ് പവറിന്റെ ഓഹരി വിലയും അഞ്ച് ശതമാനത്തോളം ഇടിഞ്ഞു. ഇവയുടെ വില 328 രൂപയില്‍ നിന്നും 311 രൂപ 70 പൈസയിലേക്ക് താഴ്ന്നു.

17,000 കോടി രൂപയുടെ വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ഇഡി അനില്‍ അംബാനിയുടെ മുംബൈയിലെ വിവിധ ഓഫീസുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ആഗസ്ത് അഞ്ചിന് ഇഡിയുടെ ദല്‍ഹി ഓഫീസില്‍ ആണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ഒപ്പം അനില്‍ അംബാനിയുടെ 50 കമ്പനികളുടെയും 25 വ്യക്തികളുടെയും സാമ്പത്തിക ഇടപാടുകളും കൂടി റെയ്ഡില്‍ ഇഡി പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി അനില്‍ അംബാനിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.

വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഈയിടെ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബി (സെക്യൂരിറ്റി ആന്‍റ് എക്സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ റെയ്ഡ്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ സിഎല്‍ഇ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി 10,000 കോടി രൂപ വഴിതിരിച്ചുവിട്ടിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥര്‍ എന്ന നിലയ്‌ക്കാണ് സിഎല്‍ഇ പ്രൈവറ്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥര്‍ വ്യാജ ഇമെയില്‍ വഴി മെയില്‍ അയച്ചിരുന്നത്. കോര്‍പറേറ്റ് കമ്പനികള്‍ക്കിടയിലെ നിക്ഷേപക്കൈമാറ്റം എന്ന മറവിലായിരുന്ന ഈ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടന്നത്.

“പത്ത് വര്‍ഷംമുന്‍പുള്ള ഒരു കേസിനെക്കുറിച്ചാണ് ഇപ്പോള്‍ ഇഡി പറയുന്നത്. വെളിപ്പെടുത്താത്ത ഒരു പാര്‍ട്ടിക്ക് റിലയന്‍സ് ഇന്‍ഫ്ര 10,000 കോടി രൂപ കൈമാറി എന്നാണ് ഈ കേസ്. പക്ഷെ യഥാര്‍ത്ഥത്തില്‍ റിലയന്‍സ് ഇന്‍ഫ്ര കൈമാറിയിരിക്കുന്നത് 6500 കോടി രൂപ മാത്രമാണ്.”- അനില്‍ അംബാനിയുടെ റിലയന്‍സ്‍ ഇന്‍ഫ്ര നല്‍കുന്ന ഔദ്യോഗിക വിശദീകരണമാണിത്. ഇക്കാര്യത്തെക്കുറിച്ച് ആറ് മാസം മുന്‍പ് , അതായത് 2025 ഫെബ്രുവരി 9ന് തന്നെ വെളിപ്പെടുത്തിയിരുന്നുവെന്നും റിലയന്‍സ് ഇന്‍ഫ്ര ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. 2022 മുതലുള്ള മൂന്ന് വര്‍ഷമായി അനില്‍ അംബാനി റിലയന്‍സ് ഇന്‍ഫ്രയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമല്ലെന്നും അതിനാല്‍ ഇഡി ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും റിലയന്‍സ് ഇന്‍ഫ്ര പ്രതികരിക്കുന്നു.

 

 

 

 

Tags: Prevention of Money Laundering ActEDenforcement directorateAnil AmbaniReliance powerReliance Infrapmla
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.