Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വിജയ് സേതുപതിക്കും പാണ്ഡിരാജിനും ഉയിർത്തെഴുന്നേൽപ്പായി ‘ തലൈവൻ തലൈവി ‘ !

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 03:43 pm IST
inEntertainment

വിജയ് സേതുപതി , നിത്യാ മേനോൻ – എന്നിവർ ജോഡികളായ ‘ തലൈവൻ തലൈവി ‘ ലോകമെമ്പാടും കത്തിക്കയറി ബോക്സ് ഓഫീസിൽ തൂത്തു വാരുമ്പോൾ ഈ സിനിമ ‘ സാർ മാഡം ‘ എന്ന പേരിൽ തെലുങ്ക് മാട്ടലാടി (സംസാരിച്ച് ) ആഗസ്റ്റ് 1 മുതൽ ആന്ധ്രയിലും , തെലുങ്കാനയിലും റിലീസാവുകയാണ്. ആഗോള വിജയം നേടിയ ‘ തലൈവൻ തലൈവി ‘ യെ , നായകൻ വിജയ് സേതുപതി, സംവിധായകൻ പാണ്ഡിരാജ് എന്നിവരുടെ ശക്തമായ തിരിച്ചു വരവിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും സിനിമയായി വിശേഷിപ്പിക്കാം. വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പനിങ്ങും കളക്ഷനുമാണ് ചിത്രം നേടിയിരിക്കുന്നത്.

‘ മഹാരാജ ‘ക്ക് മുമ്പും ശേഷവും പറയത്തക്ക ബോക്സ് ഓഫീസ് വിജയമൊന്നും തമിഴിൽ താരത്തിന്റെ ക്രെഡിറ്റിൽ ഇല്ല. ഒടുവിലായി എത്തിയ ‘ ഏസ് ‘ ബോക്സ് ഓഫീസിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോയി. എന്നാൽ ‘ തലൈവൻ തലൈവി ‘ യുടെ മഹാവിജയം വിജയ് സേതുപതിക്ക് ഉൻമേഷകരമായ ഉയിർത്തെഴുന്നേൽപ്പാണ് നൽകിയിരിക്കുന്നത്. റിലീസിന്റെ ആദ്യത്തെ ഒരാഴ്‌ച്ച പൂർത്തിയാക്കുമ്പോൾ ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ കളക്ഷൻ മാത്രം ആഗോള തലത്തിൽ അമ്പതു കോടി താണ്ടുമെന്നന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംവിധായകൻ പാണ്ഡിരാജിനും ഇത് ശക്തമായ തിരിച്ചു വരവിന്റെ ചിത്രം. സൂര്യ നായകനായ ‘ എതർക്കും തുനിന്തവൻ ‘ (ET) ആയിരുന്നു പാണ്ഡിരാജിന്റെ ഒടുവിലത്തെ ചിത്രം. ആരാധകരുടെ പ്രതീക്ഷകൾ തകർത്ത് ബോക്സ് ഓഫീസിൽ കീഴടങ്ങിയ ‘ എതർക്കും തുനിന്തവൻ ‘ റിലീസ് ചെയ്ത് മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം ‘ തലൈവൻ തലൈവി ‘ യിലൂടെ പാണ്ഡിരാജും തന്റെ ഗ്രാഫ് ഉയർത്തി ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കയാണ്.
തമിഴിലെ മുൻ നിര നിർമ്മാതാക്കളായ സത്യ ജ്യോതി ഫിലിംസിനും തങ്ങളുടെ കിരീടത്തിൽ പൊൻ തൂവൽ അണിയിച്ചിരിക്കയാണ്
‘തലൈവൻ തലൈവി’. സ്ഥിരം നിർമ്മാതാക്കളായ ഇവരുടെ ക്രെഡിറ്റിൽ അജിത്തിന്റെ ‘ ബോക്സ് ഓഫീസ് സ്ട്രോം ‘ ആയ ‘ വിശ്വാസം ‘ എന്ന സിനിമക്ക് ശേഷം വലിയ വിജയങ്ങൾ ഒന്നും ഇല്ല. അതിനു ശേഷം നിർമ്മിച്ച പട്ടാസ്, അൻപറിവ്, മാരൻ, വീരൻ, ക്യാപ്ടൻ മില്ലർ എന്നീ സിനിമകൾ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. സത്യ ജ്യോതി ഫിലിംസിനും ഊർജ്ജം പകർന്നിരിക്കയാണ് ‘ തലൈവൻ തലൈവി ‘. ശിവ കാർത്തികേയൻ, വിഷ്ണു വിശാൽ ഉൾപ്പെടെയുള്ള മുൻ നിര നായകന്മാർ അഭിനയിക്കുന്ന നാലു സിനിമകളാണ് നിർമ്മാണത്തിലുള്ളത്. ഏതായാലും കുടുംബ സദസ്സുകൾ ഏറ്റെടുത്ത ‘ തലൈവൻ തലൈവി ‘ യുടെ മഹാവിജയം, ചിത്രത്തിന്റെ അണിയറക്കാർക്ക് മാത്രമല്ല തമിഴ് ഇൻഡസ്ട്രിക്കും കൂടുതൽ കരുത്ത് പകർന്നിരിക്കയാണ്.

ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ ആർ. കെ .സുരേഷ് , യോഗി ബാബു,’ പരുത്തി വീരൻ ‘ ശരവണൻ , കാളി വെങ്കട്ട്, ചെമ്പൻ വിനോദ് ജോസ്, സെൻട്രായൻ , അരുൾ ദാസ്, വിനോദ് സാഗർ, മയാ നന്ദിനി, രോഷിണി ഹരി പ്രിയ, ദീപാ ശങ്കർ , ജാനകി സുരേഷ് എന്നിവരാണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം. നവാഗതരായ എച്ച് എം അസോസിയേറ്റ്സാണ് ‘ തലൈവൻ തലൈവി ‘ യുടെ കേരളത്തിലെ വിതരണക്കാർ. രജനിയുടെ ‘ കൂലി ‘ യാണ് ഇവരുടെ അടുത്ത റിലീസ് .

 

സി. കെ. അജയ് കുമാർ,

Tags: Nithya Menontamil movievijay sethupathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.