Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ സ്ത്രീകള്‍ക്ക് രാത്രിയിലും ജോലിക്ക് പോകാന്‍ അവസരം ഒരുക്കാന്‍ മുഖ്യമന്ത്രി രേഖാ ഗുപ്ത; സ്ത്രീസുരക്ഷയ്‌ക്ക് സിസിടിവി നിരീക്ഷണം ശക്തമാക്കും

ദല്‍ഹി നഗരത്തില്‍ സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ കൂടി ജോലിക്ക് പോകാന്‍ സാധ്യമാക്കുന്ന രീതിയില്‍ നിയമം പരിഷ്കരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 10:39 pm IST
inIndia
ല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത

ല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത

ന്യൂദല്‍ഹി: ദല്‍ഹി നഗരത്തില്‍ സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ കൂടി ജോലിക്ക് പോകാന്‍ സാധ്യമാക്കുന്ന രീതിയില്‍ നിയമം പരിഷ്കരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത.

1954ലെ ദല്‍ഹി എസ്റ്റാബ്ലിഷ് മെന്‍റ് നിയമപ്രകാരം വേനല്‍ക്കാലത്ത് രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെയും മഞ്ഞുകാലത്ത് രാവിലെ 8 മുതല്‍ വൈകീട്ട് 8 വരെയും ആണ് സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. രാത്രികാലങ്ങളില്‍ കൂടി സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ വേണ്ടി ഈ നിമയത്തില്‍ മാറ്റം വരുത്തും. നിയമമാറ്റത്തിനുള്ള ഫയല്‍ ലഫ്. ഗവര്‍ണറുടെ പരിഗണനയിലാണ്. അദ്ദേഹം അനുവാദം നല്‍കുന്നതോടെ ദല്‍ഹിയില്‍ സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ ജോലി ചെയ്യാനാകും.

രാത്രികാലങ്ങളില്‍ ദല്‍ഹിയിലെ കടകളിലും വാണിജ്യസ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് കൂടി ജോലിക്ക് പോകാമെന്ന നിയമം ദല്‍ഹിയില്‍ കൊണ്ടുവരാന്‍ പോവുകയാണ്. ഇപ്പോള്‍ തെലുങ്കാന, തമിഴ്നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ ജോലിക്ക് പോകാന്‍ അനുവാദമുണ്ട്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവും സ്വയം പര്യാപ്തതയും വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ദല്‍ഹിയെ സ്ത്രീകള്‍ക്ക് 24 മണിക്കൂറും സുരക്ഷയൊരുക്കുന്ന നഗരമാക്കി മാറ്റാനാണ് ശ്രമമെന്ന് രേഖാ ഗുപ്ത പറഞ്ഞു.

രാത്രി ഷിഫ്റ്റ് ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് സുരക്ഷയേകാന്‍ സിസിടിവി ദല്‍ഹി നഗരത്തില്‍ സിസിടിവി ക്യാമറ നിരീക്ഷണം ശക്തമാക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. അധികാരമേറ്റ ശേഷം ദല്‍ഹിയിലെ കൂടുതല്‍ സുരക്ഷിതവും സുന്ദരവുമാക്കാനുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ നീക്കം.

രാത്രികാലങ്ങളില്‍ ജോലിക്ക് പോകാന്‍ അനുവദിക്കുക എന്നതിനര്‍ത്ഥം സ്ത്രീകളുടെ തൊഴില്‍ സമയം ദീര്‍ഘിപ്പിക്കുക എന്ന് മാത്രമല്ല, തൊഴിലിടങ്ങളില്‍ സ്ത്രീകളെ കൂടുതലായി ഉള്‍ചേര്‍ക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീകളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ അവിടെ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും വനിതാ സെക്യൂരിറ്റി ജിവനക്കാരെ ജോലിക്കെടുക്കുകയും വേണം. ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണം.

Tags: delhiWomen Safetydelhi cmclean CityRekhaguptaNight shift for womensafe city
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിരുദം പാസാകാത്ത ഗണപതിയ്‌ക്ക് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വ്യാജ മാർക്ക് ലിസ്റ്റ് ; പഞ്ചായത്തിൽ ജോലി ; പാലക്കാട് ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.