Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള സര്‍വകലാശാലയുടെ ആറുമാസക്കാല കോഴ്‌സുകള്‍ അനിശ്ചിതമായി നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 12:49 pm IST
in Kerala
kerala university

kerala university

കൊല്ലം: കേരള സര്‍വകലാശാലയുടെ ആറുമാസക്കാല കോഴ്‌സുകള്‍ അനിശ്ചിതമായി നീളുന്നു. അഡല്‍റ്റ് ആന്‍ഡ് കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ ആന്‍ഡ് എക്‌സ്‌റ്റെന്‍ഷന് കീഴിലുള്ള കോഴ്‌സും പരീക്ഷകളുമാണ് നീളുന്നത്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ യൂണിവേഴ്‌സിറ്റി പരീക്ഷയാണെങ്കില്‍ കോഴ്‌സ് തുടങ്ങി 10 മാസമായിട്ടും നടന്നിട്ടില്ല.

കേരള സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ യൂണിവേഴ്‌സിറ്റി പരീക്ഷ അകാരണമായി വൈകുകയാണെന്ന് പണമടച്ച് ഈ കോഴ്‌സ് പഠിക്കാന്‍ തുടങ്ങിയവര്‍ പരാതിപ്പെടുന്നു. കൃത്യമായും സമയബന്ധിതമായും സര്‍വകലാശാല പരീക്ഷ നടത്താത്തതുകാരണം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് വലയുന്നത്. കോഴ്‌സ് കാലാവധി 6 മാസമാണെങ്കിലും കൊല്ലത്തെ അടക്കം തെക്കന്‍ജില്ലകളിലെ പഠനസെന്ററുകളില്‍ അധ്യയനം ആരംഭിച്ചവര്‍ക്കൊന്നും 10 മാസം കഴിഞ്ഞിട്ടും കഴിഞ്ഞ ബാച്ചിന്റെ യൂണിവേഴ്‌സിറ്റി പരീക്ഷ നടന്നിട്ടില്ല. ഈ സെന്ററുകളില്‍ അടുത്ത ബാച്ചും ആരംഭിക്കാന്‍ അകാരണമായി വൈകുകയാണ്. ജൂണ്‍-ജൂലൈ മാസത്തില്‍ സാധാരണ തുടങ്ങേണ്ട കോഴ്‌സ് എല്ലാവര്‍ഷവും ഒക്ടോബറിലാണ് ആരംഭിക്കുന്നത്. ഇതും പരീക്ഷ വൈകുന്നതിന് കാരണമായി. സര്‍വകലാശാലയുടെ തിരുവനന്തപുരത്തെ വികാസ് ഭവനിലെ സെന്റര്‍ ഫോര്‍ അഡല്‍റ്റ് ആന്‍ഡ് കണ്ടിന്യൂയി ങ് എഡ്യൂക്കേഷന്‍ ആന്‍ഡ് എക്‌സ്‌റ്റെന്‍ഷനിലാണ് കോഴ്‌സിന്റെ ഓഫീസ്.

10,000 രൂപയാണ് കോഴ്‌സ് ഫീ. പുറമെ ഇന്റണ്‍ഷിപ്പ് പ്രോജക്ട് സമര്‍പ്പണത്തിന് റിപ്പോര്‍ട്ട് പുറത്ത് ഡിടിപി സെന്ററില്‍നിന്ന് ടൈപ്പ് ചെയ്ത് ബൈന്റ് ചെയ്ത് സമര്‍പ്പിക്കണം. ഇതിന് 1500 രൂപയാകും.

അതിന് ശേഷം പരീക്ഷാഫീസായി 1400 രൂപ ഈടാക്കും. കുട്ടികളെ വിളിച്ച് 6 മാസത്തിനകം പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞിട്ടാണ് കോഴ്‌സ് നടത്തിപ്പില്‍ ഇത്തരത്തില്‍ താളപ്പിഴ സംഭവിച്ചത്. കേരള സര്‍വകലാശാലയില്‍ ഇത്തരത്തിലെ പല കോഴ്‌സുകളും അവയുടെ പരീക്ഷകളും അനന്തമായി നീളുകയാണെന്ന് പരാതിയുണ്ട്. ഉപരി പഠനങ്ങള്‍ക്കോ മറ്റ് ജോലികള്‍ക്കോ പ്രമോഷനുകള്‍ക്കോ ഉള്ള സാധ്യതകളാണ് ഇതുകാരണം നഷ്ടമാകുന്നത്.

Tags: Kerala Universitysix-month courses
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ (നടുവില്‍) എഎ റഹിമിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പ്രൊഫ. ടി. വിജയലക്ഷ്മി (വലത്ത്)
Kerala

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

Kerala

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

വിയറ്റ്നാം ദ്വീപുകളിലെ കടല്‍ വിനോദസഞ്ചാരം സ്ഥിരം അപകട മേഖല; മുമ്പും നിരവധി ബോട്ട് അപകടങ്ങളും മരണങ്ങളും

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.