Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കൊളംബിയന്‍ വിങ്ങര്‍ ലൂയിസ് ഡിയാസ് ബയേണില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 09:19 am IST
inFootball

മ്യൂണിക്: കൊളംബിയന്‍ വിങ്ങര്‍ ലൂയിസ് ഡിയാസ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂള്‍ വിട്ട് ബയേണിലെത്തി. 2029 വരെ ജര്‍മന്‍ ക്ലബ്ബുമായി കരാര്‍ ഒപ്പിട്ടതായി ബയേണ്‍ ഔദ്യോഗികമായി അറിയിച്ചു. 75 ദശലക്ഷം യൂറോയ്‌ക്കാണ് ഡിയാസ് ബയേണിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലിവറിനൊപ്പം, പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് ടൈറ്റിലുകള്‍ നേടിയ താരമാണ് ഡിയാസ്. ലോക ഫുട്‌ബോളിലെ മികച്ച ഇടത് വിങ് താരങ്ങളില്‍ ഒരാളായ ഡിയാസിനെ ടീമിലെത്തിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി കരുതുന്നുവെന്ന് ബയേണ്‍ മ്യൂണിക് ക്ലബ്ബ് സിഇഒ ജാന്‍-ക്രിസ്റ്റിയന്‍ ഡ്രീസെന്‍ പറഞ്ഞു. ജര്‍മനിയിലെ വമ്പന്‍ ടീമില്‍ എത്താന്‍ സാധിച്ചതില്‍ വലിയ സന്തോഷമെന്ന് ഡിയാസ് പ്രതികരിച്ചു. ടീമിനൊപ്പം സമ്പൂര്‍ണമായി ഇണങ്ങിച്ചേര്‍ന്ന് ഏല്ലാ ടൈറ്റിലുകളും നേടുകയെന്ന ലക്ഷ്യത്തോടെ പോരാടുമെന്നും താരം പറഞ്ഞു.

ഇക്കഴിഞ്ഞ മേയില്‍ അവസാനിച്ച ക്ലബ്ബ് ഫുട്‌ബോള്‍ സീസണില്‍ ഡിയാസ് ലിവറിനായി 50 മത്സരങ്ങളില്‍ കളിച്ചു. 17 ഗോളുകളും നേടി. ആര്‍നെ സ്ലോട്ടിന് കീഴില്‍ ലിവര്‍ 20-ാം പ്രീമിയര്‍ ലീഗ് ടൈറ്റില്‍ സ്വന്തമാക്കുമ്പോള്‍ ഓരോ മത്സരത്തിലും ഡിയാസിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. കഴിഞ്ഞ ദിവസം ഹോങ്കോങ്ങില്‍ നടന്ന ലിവര്‍-എസി മിലാന്‍ സൗഹൃദ ക്ലബ്ബ് ഫുട്‌ബോള്‍ മത്സരത്തില്‍ ഡിയാസ് കളിച്ചിരുന്നില്ല. പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലായിരുന്നു താരം.

ഡിയാസിന്റെ വരവ് ബയേണില്‍ ജമാല്‍ മുസിയാല ഇല്ലാത്തതിന്റെ കുറവ് ഒരു പരിധി വരെ നികത്താനായേക്കും. ക്ലബ്ബ് ലോകകപ്പിനിടെ പരിക്കേറ്റ മുസിയാലയുടെ ഒടിഞ്ഞ കാല് സുഖപ്പെടാന്‍ മാസങ്ങള്‍ വേണ്ടിവന്നേക്കും.

Tags: BayernColombian winger Luis Diaz
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബേയണ്‍ മ്യൂണിക്കിന്റെ ഹാരി കെയ്‌നും ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയറും(ഒന്നാം നമ്പര്‍ ജേഴ്‌സി) വിജയാഹ്ലാദത്തില്‍
Football

ബയേണ്‍ ജയിച്ചു; മോണക്കോ, മിലാന്‍, അറ്റ്‌ലാന്റ ടീമുകള്‍ക്ക് തിരിച്ചടി

ബയേണിനായി ഗോള്‍ നേടിയ ജമാല്‍ മുസിയാല (ജേഴ്സി നമ്പര്‍ 42) യുടെ ആഹ്ലാദം
Football

തകര്‍പ്പന്‍ ജയവുമായി ബയേണ്‍, പിഎസ്ജി

ബയേണ്‍ മ്യൂണിക്ക് നായകനും ഗോള്‍കീപ്പറുമായ മാനുവല്‍ ന്യുയറെ റഫറി ചുവപ്പുകാര്‍ഡ് കാണിക്കുന്നു
Football

ജര്‍മന്‍ കപ്പ്; ബയേണ്‍ പുറത്ത്

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ക്വാര്‍ട്ടറിലേക്ക് കുതിച്ച് ബയേണും പിഎസ്ജിയും

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.