Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഛത്തീസ്ഗഡിൽ ചെന്ന് അവിടുത്തെ ജനങ്ങളെയും ഹൈന്ദവ സംഘടനകളെയും പ്രകോപിപ്പിച്ച് ഈ അവസ്ഥയിൽ എത്തിച്ചു; സമാധാനമായല്ലോ ; കാസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 06:07 pm IST
in Kerala

കൊച്ചി : നിസ്സാരമായി സ്റ്റേഷൻ മാസ്റ്റർ ഓഫീസിലോ പോലീസ് സ്റ്റേഷനിലോ കോടതിയിലോ തീരേണ്ടിയിരുന്ന ഒരു സാധാരണ വിഷയത്തെ ഇത്ര ഗുരുതരമാക്കിയത് കേരളത്തിലെ രാഷ്‌ട്രീക്കാരാണെന്ന് ക്രിസ്ത്യൻ സംഘടയായ കാസ .ഛത്തീസ്ഗഡിൽ ചെന്ന് അവിടുത്തെ ജയിലിനു മുന്നിൽ അനാവശ്യ ബഹളങ്ങൾ ഉണ്ടാക്കി അവിടെയും വാർത്തകൾ സൃഷ്ടിച്ച് അവിടുത്തെ ജനങ്ങളെയും ഹൈന്ദവ സംഘടനകളെയും പരമാവധി പ്രകോപിപ്പിച്ച് അവിടുത്തെ സർക്കാരിനും കോടതിക്കും എല്ലാം സമ്മർദ്ദം ഉണ്ടാക്കി ഈ അവസ്ഥയിൽ എത്തിച്ചു., സമാധാനമായല്ലോ !എന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
എല്ലാവർക്കും സന്തോഷമായല്ലോ അല്ലേ ???
നിസ്സാരമായി സ്റ്റേഷൻ മാസ്റ്റർ ഓഫീസിലോ പോലീസ് സ്റ്റേഷനിലോ കോടതിയിലോ തീരേണ്ടിയിരുന്ന ഒരു സാധാരണ വിഷയത്തെ രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും ജിഹാദികളും ചേർന്ന് ഒരുക്കിയ കെണിയിൽ വീണ സഭാ നേതൃത്വം തങ്ങളുടെ ഓരോ രൂപതകളും ജില്ല തിരിച്ച് ഡിസിസി ഓഫീസുകൾ പോലെ പ്രവർത്തിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി പ്രതിഷേധങ്ങളും പ്രകടനങ്ങളും എല്ലാം നടത്തി കോൺഗ്രസിന് രാഷ്‌ട്രീയ മുതലെടുപ്പിന് അവസരം ഒരുക്കിക്കൊടുത്തു ഇവിടെ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു ……ഇവിടുത്തെ പോരാഞ്ഞിട്ട് ഛത്തീസ്ഗഡിൽ ചെന്ന് അവിടുത്തെ ജയിലിനു മുന്നിൽ അനാവശ്യ ബഹളങ്ങൾ ഉണ്ടാക്കി അവിടെയും വാർത്തകൾ സൃഷ്ടിച്ച് അവിടുത്തെ ജനങ്ങളെയും ഹൈന്ദവ സംഘടനകളെയും പരമാവധി പ്രകോപിപ്പിച്ച് അവിടുത്തെ സർക്കാരിനും കോടതിക്കും എല്ലാം സമ്മർദ്ദം ഉണ്ടാക്കി ഈ അവസ്ഥയിൽ എത്തിച്ചു……… സമാധാനമായല്ലോ !
പതിവിന് വിപരീതമായി സംസ്ഥാന ബിജെപി നേതൃത്വം ഇത്തരമൊരു വിഷയത്തിൽ കന്യാസ്ത്രീകൾക്ക് വേണ്ടി ആത്മാർത്ഥമായി രംഗത്തിറങ്ങുമ്പോൾ അതിനോട് സഹകരിക്കുന്നതിന് പകരം നിങ്ങൾ നടത്തിയത് ബുദ്ധിശൂന്യമായ സ്വാർത്ഥ ലാഭത്തിനു വേണ്ടിയുള്ള നിങ്ങളുടെ തരംതാണ രാഷ്‌ട്രീയ കളികളാണ്.
നിങ്ങളുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടിയുള്ള രാഷ്‌ട്രീയ കളികൾ കാരണം അനുഭവിക്കേണ്ടിവരുന്നത് പ്രായമായ ആ രണ്ട് പാവം കന്യാസ്ത്രീകൾ മാത്രമാണ്.
നിങ്ങൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രകടനങ്ങളും ഒന്നും ആ കന്യാസ്ത്രീകളോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് കോൺഗ്രസ് പാളയത്തിൽ എത്തിക്കുക എന്നുള്ളത് മാത്രമാണ് നിങ്ങളുടെ ലക്ഷ്യം………അല്ലായെന്ന് നിങ്ങൾ പറയുകയാണെങ്കിൽ കേരളത്തിനുള്ളിൽ ജോസഫ് മാഷ് മുതൽ ഇക്കഴിഞ്ഞ ജൂൺ മാസം മുപ്പതാം തീയതി മുസ്ലിം ലീഗ്കാരാൽ ആക്രമിക്കപ്പെട്ട കാഞ്ഞങ്ങാട്ട് കന്യാസ്ത്രീ വരെ ജിഹാദികളാൽ ആക്രമിക്കപ്പെട്ട വൈദികരുടെയും കന്യാസ്ത്രീകളുടെയും കണക്കുകൾ ഞങ്ങൾക്ക് പറയേണ്ടതായി വരും.

Tags: CASAFB Post
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

Kerala

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)
Kerala

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

Kerala

‘സിപിഎം തോറ്റു, ഞങ്ങളെ പാര്‍ട്ടി നോക്കുമെന്നാണ് കരുതിയത്, ഇപ്പോള്‍ പേടിയാകുന്നു’; ബോംബെറിഞ്ഞ കേസില്‍ ജയിലില്‍ കഴിയുന്ന നന്ദകുമാറിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.